• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Wednesday, September 23, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Malappuram Local News

തൃത്താലയിലെ വികസന പ്രവർത്തനങ്ങളിൽ സംവാദത്തിന് വി.ടി ബൽറാമിനെ വെല്ലുവിളിച്ച് എം ബി രാജേഷ്

ckmnews by ckmnews
March 23, 2026
in Local News
A A
തൃത്താലയിലെ വികസന പ്രവർത്തനങ്ങളിൽ സംവാദത്തിന് വി.ടി ബൽറാമിനെ വെല്ലുവിളിച്ച് എം ബി രാജേഷ്
0
SHARES
93
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

തൃത്താലയിൽ എൽഡിഎഫ് നടത്തിയ വികസന പ്രവർത്തനങ്ങളെ നിഷേധിക്കുന്ന യുഡിഎഫ് ക്യാമ്പയിനെതിരെ വി.ടി ബൽറാമിനെ വെല്ലുവിളിച്ച് എം ബി രാജേഷ്. കൂറ്റനാട് കണിച്ചിറക്കൽ മാൾ പരിസരത്ത് നടത്തിയ എൽഡിഎഫ് തൃത്താല നിയോജകമണ്ഡലം കൺവെൻഷനിൽ സംസാരിക്കുകയായിരുന്നു എം ബി രാജേഷ്.തൃത്താല നിയോജകമണ്ഡലത്തിൽ അഞ്ചു വർഷക്കാലം നടത്തിയ വികസന പ്രവർത്തനങ്ങളുടെ ഗുണഭോക്താക്കൾ ആണ് തൃത്താലയിലെ ജനങ്ങൾ, യുഡിഎഫും യുഡിഎഫ് സ്ഥാനാർത്ഥിയായ വി.ടി ബൽറാം തെറ്റായ വ്യാജപ്രചരണമാണ് മണ്ഡലത്തിൽ നടത്തുന്നതെന്നും എം പി രാജേഷ് ആരോപിച്ചു. ഇതിനെതിരെയാണ് വി.ടി ബൽറാമിനെ സംവാദനത്തിന് വെല്ലുവിളിച്ചത്. യുഡിഎഫിന്റെ 10 വർഷത്തെ വികസനത്തിന്റെ എത്രയോ മടങ്ങ് വികസനം അഞ്ചുവർഷംകൊണ്ട് എൽഡിഎഫ് തൃത്താലയിൽ നടത്തിയതായി എം.ബി രാജേഷ് പറഞ്ഞു. ശക്തമായ പ്രചാരണ പ്രവർത്തനങ്ങളിലാണ് ഇരു മുന്നണികളും. വോട്ടർമാരെ നേരിട്ട് കണ്ടും വീടുകൾ സന്ദർശിച്ചും പാർട്ടി പ്രവർത്തകരും സ്ഥാനാർത്ഥികളും കളം നിറയുകയാണ്. അതോടൊപ്പം സാമൂഹ്യ മാധ്യമങ്ങളിൽ പോസ്റ്റർ – വീഡിയോ പ്രചരണങ്ങളിലും മുന്നണികൾ സജീവമാണ്.

Related Posts

എടപ്പാൾ ഗവ. ഹൈസ്കൂളിൽ സൗജന്യ എച്ച്.പി.വി. വാക്സിനേഷൻ ക്യാമ്പ് സംഘടിപ്പിച്ചു
Local News

എടപ്പാൾ ഗവ. ഹൈസ്കൂളിൽ സൗജന്യ എച്ച്.പി.വി. വാക്സിനേഷൻ ക്യാമ്പ് സംഘടിപ്പിച്ചു

September 22, 2026
50
ലിറ്റിൽ സയന്റിസ്റ്റ് ക്യാമ്പിന് തവനൂരിൽ ഉജ്ജ്വല സമാപനം
Kerala

ലിറ്റിൽ സയന്റിസ്റ്റ് ക്യാമ്പിന് തവനൂരിൽ ഉജ്ജ്വല സമാപനം

September 22, 2026
27
പൊന്നാനി കോടതി കെട്ടിടം നവീകരിക്കണം: യൂത്ത് കോൺഗ്രസ് നിവേദനം നൽകി
Kerala

പൊന്നാനി കോടതി കെട്ടിടം നവീകരിക്കണം: യൂത്ത് കോൺഗ്രസ് നിവേദനം നൽകി

September 22, 2026
97
പട്ടാമ്പിയിൽ ഓടുന്ന കെഎസ്ആർടിസി ബസ്സിന് തീപിടിച്ചു.
Kerala

പട്ടാമ്പിയിൽ ഓടുന്ന കെഎസ്ആർടിസി ബസ്സിന് തീപിടിച്ചു.

September 22, 2026
138
കക്കിടപ്പുറം പൂക്കേല വളപ്പിൽ അബ്ദുട്ടി ഹാജി നിര്യാതനായി
Kerala

കക്കിടപ്പുറം പൂക്കേല വളപ്പിൽ അബ്ദുട്ടി ഹാജി നിര്യാതനായി

September 22, 2026
179
കൊരട്ടിക്കരയിൽ നിയന്ത്രണം വിട്ട മിനി ലോറി മറിഞ്ഞ് അപകടം.
Local News

കൊരട്ടിക്കരയിൽ നിയന്ത്രണം വിട്ട മിനി ലോറി മറിഞ്ഞ് അപകടം.

September 21, 2026
285
Next Post
ഗുരുസ്മരണയോടെ നൗഷാദ് അലി പത്രിക നൽകാൻ; പി.ടി. മോഹനകൃഷ്ണന്റെ സ്മൃതിമണ്ഡപത്തിലും നേതാക്കളുടെ ഖബറിടങ്ങളിലും സന്ദർശനം

ഗുരുസ്മരണയോടെ നൗഷാദ് അലി പത്രിക നൽകാൻ; പി.ടി. മോഹനകൃഷ്ണന്റെ സ്മൃതിമണ്ഡപത്തിലും നേതാക്കളുടെ ഖബറിടങ്ങളിലും സന്ദർശനം

Recent News

ഇ ഡി കത്തിന്റെ മറവില്‍ പിണറായി വിജയനെ വേട്ടയാടാനുള്ള നീക്കത്തിനെതിരെ എടപ്പാളില്‍ സിപിഎം പ്രതിഷേധം

ഇ ഡി കത്തിന്റെ മറവില്‍ പിണറായി വിജയനെ വേട്ടയാടാനുള്ള നീക്കത്തിനെതിരെ എടപ്പാളില്‍ സിപിഎം പ്രതിഷേധം

September 22, 2026
6
ആലങ്കോട് ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് എൻജിനീയർക്ക് യാത്രയയപ്പ് നൽകി

ആലങ്കോട് ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് എൻജിനീയർക്ക് യാത്രയയപ്പ് നൽകി

September 22, 2026
10
പ്രിയദർശിനി സൗജന്യ യാത്രക്ക് 100 ദിവസം’യുഡിഎഫ് വനിതാ പ്രവർത്തകർ വിജയാഘോഷം നടത്തി

പ്രിയദർശിനി സൗജന്യ യാത്രക്ക് 100 ദിവസം’യുഡിഎഫ് വനിതാ പ്രവർത്തകർ വിജയാഘോഷം നടത്തി

September 22, 2026
6
കറുകപുത്തൂരിലെ ജ്വല്ലറിയിൽ നിന്ന് 3.85 കോടിയുടെ സ്വർണം തട്ടിയ സംഭവം’അസിസ്റ്റൻ്റ് മാനേജർ പിടിയില്‍’സ്വർണം വിറ്റത് കൂറ്റനാട് പട്ടാമ്പി മേഖലയിലെ സേട്ടുമാർക്കെന്ന് സൂചന

കറുകപുത്തൂരിലെ ജ്വല്ലറിയിൽ നിന്ന് 3.85 കോടിയുടെ സ്വർണം തട്ടിയ സംഭവം’അസിസ്റ്റൻ്റ് മാനേജർ പിടിയില്‍’സ്വർണം വിറ്റത് കൂറ്റനാട് പട്ടാമ്പി മേഖലയിലെ സേട്ടുമാർക്കെന്ന് സൂചന

September 22, 2026
6
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025