• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, August 4, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

പൊന്നാനിയിൽ യു.ഡി.എഫ് വിജയക്കൊടി നാട്ടുമെന്ന പ്രഖ്യാപനത്തോടെ യു.ഡി.എഫ് തെരഞ്ഞെടുപ്പ് കൺവെൻഷൻ

ckmnews by ckmnews
March 22, 2026
in UPDATES
A A
പൊന്നാനിയിൽ യു.ഡി.എഫ് വിജയക്കൊടി നാട്ടുമെന്ന പ്രഖ്യാപനത്തോടെ യു.ഡി.എഫ് തെരഞ്ഞെടുപ്പ് കൺവെൻഷൻ
0
SHARES
406
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

പൊന്നാനി: കേരളത്തെ പുതുക്കിപണിയാൻ തയ്യാറെടുക്കുന്ന
യു.ഡി.എഫിനൊപ്പം ഇത്തവണ
പൊന്നാനിയും കൈ പിടിക്കുമെന്ന ആത്മവിശ്വാസമേകി യു.ഡി.എഫ് പൊന്നാനി മണ്ഡലം തെരഞ്ഞെടുപ്പ് കൺവെൻഷൻ ആവേശമായി.പൊന്നാനി നിയോജകമണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും നൂറുകണക്കിന് പ്രവർത്തകരാണ് പൊന്നാനി മാസ് ഓഡിറ്റോറിയത്തിൽ നടന്ന കൺവെൻഷനിൽ പങ്കെടുത്തത്. എം.പി അബ്ദുൽ സമദ് സമദാനി എം.പി കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ 10 വർഷത്തിന് ശേഷം കേരളത്തിലെ ജനങ്ങളെ മാറ്റത്തിൽ നിന്ന് കരകയറ്റുന്നതിൻ്റെ സൂര്യോദയമാണ് മെയ് 4 ന് ഉണ്ടാവുകയെന്നും ഈ മാറ്റത്തിൽ
പൊന്നാനിയും വിജയക്കൊടി
നാട്ടുമെന്നും സമാദാനി പറഞ്ഞു.
പൊന്നാനിയുടെ രാഷ്ട്രീയ ഭൂപടം നിലവിൽ യു.ഡി.എഫിന് അനുകൂലമാണ്.കേരളത്തിൽ
ഭരണ വിരുദ്ധത പാരമ്യത്തിലായ കാലമാണിതെന്നും സമദാനി കൂട്ടിച്ചേർത്തു. യു.ഡി.എഫ് നിയോജകമണ്ഡലം ചെയർമാൻ പി.പി യൂസഫലി അധ്യക്ഷനായി. യു.ഡി.എഫ് നേതാക്കളായ അഷ്റഫ് കോക്കൂർ, സി. ഹരിദാസ്, അഹമ്മദ് ബാഖഫി തങ്ങൾ, എം.വി ശ്രീധരൻ മാസ്റ്റർ, സി.എം യൂസഫ്, അഡ്വ സിദ്ദീഖ് പന്താവൂർ, വി.പി അലി, സക്കീർ ഒതളൂർ തുടങ്ങിയവർ സംസാരിച്ചു. കല്ലാട്ടേൽ ഷംസു സ്വാഗതവും ഷമീർ ഇടിയാട്ടയിൽ നന്ദിയും പറഞ്ഞു. പി.ടി കാദർ,ഫൈസൽ ബാഖവി തങ്ങൾ,ടി.കെ അഷ്റഫ്, മുസ്തഫ വടമുക്ക്,വി.വി ഹമീദ്, ഷാനവാസ് വട്ടത്തൂർ, ഷാജി കാളിയത്തേൽ, അഡ്വ.അബ്ദുൽ ജബ്ബാർ അനന്തകൃഷ്ണൻ മാസ്റ്റർ എന്നിവർ കൺവെൻഷന് നേതൃത്വം നൽകി

ചിത്രം :പൊന്നാനി നിയോജകമണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി കെ. പി നൗഷാദ് അലിയുടെ തിരഞ്ഞെടുപ്പ് കൺവെൻഷൻ എം.പി അബ്ദുൽ സമദ് സമദാനി എംപി ഉദ്ഘാടനം ചെയ്യുന്നു

Related Posts

ചെറവല്ലൂർ തുരുത്ത് ദ്വീപ് നിവാസികളുടെ യാത്രാദുരിതത്തിന് ശാശ്വത പരിഹാരം’അടുത്ത മഴക്കാലത്തിന് മുൻപ് റോഡ് നിർമ്മിക്കുമെന്ന് കെ.പി. നൗഷാദ് അലി എം.എൽ.എ
UPDATES

ചെറവല്ലൂർ തുരുത്ത് ദ്വീപ് നിവാസികളുടെ യാത്രാദുരിതത്തിന് ശാശ്വത പരിഹാരം’അടുത്ത മഴക്കാലത്തിന് മുൻപ് റോഡ് നിർമ്മിക്കുമെന്ന് കെ.പി. നൗഷാദ് അലി എം.എൽ.എ

August 4, 2026
3
ചങ്ങരംകുളം പള്ളിക്കര വാക്കാട്ട് പറമ്പ്പള്ളത്ത് മരക്കാർ നിര്യാതനായി
UPDATES

ചങ്ങരംകുളം പള്ളിക്കര വാക്കാട്ട് പറമ്പ്പള്ളത്ത് മരക്കാർ നിര്യാതനായി

August 4, 2026
507
മൂക്കുതല രക്തേശ്വരം ശിവ ക്ഷേത്രത്തിന് സമീപം പെരുമ്പാത്തേൽ ജാനകി നിര്യാതയായി
UPDATES

മൂക്കുതല രക്തേശ്വരം ശിവ ക്ഷേത്രത്തിന് സമീപം പെരുമ്പാത്തേൽ ജാനകി നിര്യാതയായി

August 4, 2026
86
കടവല്ലൂര്‍ പാടത്ത് തോട്ടില്‍ വീണ കാറ് വെള്ളത്തിനടിയില്‍തന്നെ…കരക്കെത്തിക്കാനുള്ള ശ്രമങ്ങള്‍ പാളി
UPDATES

കടവല്ലൂര്‍ പാടത്ത് തോട്ടില്‍ വീണ കാറ് വെള്ളത്തിനടിയില്‍തന്നെ…കരക്കെത്തിക്കാനുള്ള ശ്രമങ്ങള്‍ പാളി

August 4, 2026
462
കാണി ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ എസ്. ജാനകി അനുസ്മരണം ആഗസ്ത് 8ന് നടക്കും
UPDATES

കാണി ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ എസ്. ജാനകി അനുസ്മരണം ആഗസ്ത് 8ന് നടക്കും

August 4, 2026
25
പൊന്നാനി ബിയ്യത്ത് വീടുകളില്‍ നിന്ന് തേങ്ങ മോഷ്ടിച്ച് വില്‍പന നടത്തിയ മൂന്ന് പേർ പിടിയിൽ
UPDATES

പൊന്നാനി ബിയ്യത്ത് വീടുകളില്‍ നിന്ന് തേങ്ങ മോഷ്ടിച്ച് വില്‍പന നടത്തിയ മൂന്ന് പേർ പിടിയിൽ

August 3, 2026
1.1k
Next Post
എല്‍ ഡി എഫ് പൊന്നാനി മണ്ഡലം തെരെഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് പ്രവര്‍ത്തനമാരംഭിച്ചു

എല്‍ ഡി എഫ് പൊന്നാനി മണ്ഡലം തെരെഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് പ്രവര്‍ത്തനമാരംഭിച്ചു

Recent News

ചെറവല്ലൂർ തുരുത്ത് ദ്വീപ് നിവാസികളുടെ യാത്രാദുരിതത്തിന് ശാശ്വത പരിഹാരം’അടുത്ത മഴക്കാലത്തിന് മുൻപ് റോഡ് നിർമ്മിക്കുമെന്ന് കെ.പി. നൗഷാദ് അലി എം.എൽ.എ

ചെറവല്ലൂർ തുരുത്ത് ദ്വീപ് നിവാസികളുടെ യാത്രാദുരിതത്തിന് ശാശ്വത പരിഹാരം’അടുത്ത മഴക്കാലത്തിന് മുൻപ് റോഡ് നിർമ്മിക്കുമെന്ന് കെ.പി. നൗഷാദ് അലി എം.എൽ.എ

August 4, 2026
3
‘സ്ത്രീകളെ അധിക്ഷേപിക്കുക, സൗജന്യത്തിന് വേണ്ടി ദാരിദ്ര്യം അഭിനയിക്കുകയാണെന്ന് പറയുക’; ഈ സർക്കാർ ആർക്കുവേണ്ടിയാണ് ഭരിക്കുന്നതെന്ന് കെ ബി ഗണേഷ് കുമാർ

‘സ്ത്രീകളെ അധിക്ഷേപിക്കുക, സൗജന്യത്തിന് വേണ്ടി ദാരിദ്ര്യം അഭിനയിക്കുകയാണെന്ന് പറയുക’; ഈ സർക്കാർ ആർക്കുവേണ്ടിയാണ് ഭരിക്കുന്നതെന്ന് കെ ബി ഗണേഷ് കുമാർ

August 4, 2026
40
തൃശൂർ മെഡിക്കൽ കോളേജിൽ നിർമ്മാണത്തിലിരുന്ന കെട്ടിടത്തിൽ തീപിടുത്തം

തൃശൂർ മെഡിക്കൽ കോളേജിൽ നിർമ്മാണത്തിലിരുന്ന കെട്ടിടത്തിൽ തീപിടുത്തം

August 4, 2026
279
ഹെലികോപ്ടറിൽ പോയത് പുറത്തുപറയാനാകാത്ത ഏത് ഡീലിന്? കള്ളംപറയാതെ മുഖ്യമന്ത്രിക്ക് സമാധാനമില്ല- ഗോവിന്ദൻ

ഹെലികോപ്ടറിൽ പോയത് പുറത്തുപറയാനാകാത്ത ഏത് ഡീലിന്? കള്ളംപറയാതെ മുഖ്യമന്ത്രിക്ക് സമാധാനമില്ല- ഗോവിന്ദൻ

August 4, 2026
39
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025