• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, May 31, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

നിയമസഭ തിരഞ്ഞെടുപ്പ് ‘പൊന്നാനി തവനൂര്‍ മണ്ഡലങ്ങളില്‍ കലാശക്കൊട്ട് വേണ്ടെന്ന് രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ യോഗത്തിൽ തീരുമാനം

ckmnews by ckmnews
March 22, 2026
in UPDATES
A A
നിയമസഭ തിരഞ്ഞെടുപ്പ് ‘പൊന്നാനി തവനൂര്‍ മണ്ഡലങ്ങളില്‍ കലാശക്കൊട്ട് വേണ്ടെന്ന് രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ യോഗത്തിൽ തീരുമാനം
0
SHARES
127
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

പൊന്നാനി:2026 ഏപ്രിൽ 9-ാം തിയ്യതി നടക്കുന്ന കേരളാ നിയമ സഭാ ഇലക്ഷനോടനുബന്ധിച്ച് പൊന്നാനി പോലീസ് സ്റ്റേഷനിൽ വിളിച്ചു ചേർത്ത രാഷ്ട്രീയ പാർട്ടീ പ്രതിനിധികളുടെ യോഗത്തിൽ തവനൂർ, പൊന്നാനി നിയോജക മണ്ഡലങ്ങൾ ഉൾപ്പെടുന്ന പൊന്നാനി പോലീസ് സ്റ്റേഷൻ പരിധിയിലെ സ്ഥലങ്ങളിൽ കലാശക്കൊട്ട് ഒഴിവാക്കുന്നതിനും പൊതു സ്ഥലങ്ങളിൽ കൊടി തോരണങ്ങൾ കെട്ടുന്നതും ഫ്ലക്സുകൾ സ്ഥാപിക്കുന്നതും ഒഴിവാക്കുന്നതിന് സംയുക്തമായി തീരുമാനിച്ചു.പൊന്നാനി പോലീസ് സ്റ്റേഷനിൽ വെച്ച് ചേർന്ന യോഗത്തിൻെറ ഉദ്ഘാടനം പൊന്നാനി പോലീസ് ഇൻസ്പെക്ടർ ശ്രീ സതീഷ് കുമാർ നിർവ്വഹിച്ചു. പൊന്നാനി പോലീസ് സബ് ഇൻസ്പെക്ടർ ശ്രീ.ബിബിൻ.സിവി അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ, പ്രൊബേഷൻ സബ് ഇൻസ്പെക്ടർ ശ്രീ.മഹേഷ് കുമാർ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

Related Posts

കേരള ഫയർ ആന്റ് റെസ്ക്യൂ സർവ്വീസസ് വകുപ്പിൽ നിന്നും വിരമിക്കുന്ന പി.സുനിലിന് യാത്രയയപ്പ് നല്‍കി
UPDATES

May 31, 2026
11
തവനൂർ വൃദ്ധസദനത്തിൽ അന്തേവാസികൾക്കൊപ്പം മുഖ്യമന്ത്രിയുടെ ജന്മദിനം ആഘോഷിച്ചു

42
വിജയ വസന്തം 2026 :തണൽ കുടുംബങ്ങളിൽ നിന്നും വിജയിച്ച മുഴുവൻ കുട്ടികളെയും ആദരിച്ചു

49
ചങ്ങരംകുളം മൂക്കുതല സ്വദേശി കടാംകുണ്ടിൽ ദാമോദരൻ നിര്യാതനായി

69
കട്ടുറുമ്പ് കടിച്ചെന്ന് കരുതി, ഒരു മണിക്കൂറിൽ ബോധം പോയപ്പോൾ പാമ്പ് കടിയേറ്റതെന്ന് മനസിലായി; 24 ദിവസത്തെ ചികിത്സക്കൊടുവിൽ നിയ മരണത്തിന് കീഴടങ്ങി

643
മഴ കനക്കുന്നു: ബുധൻ,വ്യാഴം ദിവസങ്ങളിൽ അതി ശക്തമായ മഴയ്ക്ക് സാധ്യത

53
Next Post
ഇസ്രയേലിൽ ജോലിക്ക് പോയ മരിച്ചതായി വിവരം’മരണകാരണം വ്യക്തമല്ല

ഇസ്രയേലിൽ ജോലിക്ക് പോയ മരിച്ചതായി വിവരം'മരണകാരണം വ്യക്തമല്ല

Recent News

കേരള ഫയർ ആന്റ് റെസ്ക്യൂ സർവ്വീസസ് വകുപ്പിൽ നിന്നും വിരമിക്കുന്ന പി.സുനിലിന് യാത്രയയപ്പ് നല്‍കി

കേരള ഫയർ ആന്റ് റെസ്ക്യൂ സർവ്വീസസ് വകുപ്പിൽ നിന്നും വിരമിക്കുന്ന പി.സുനിലിന് യാത്രയയപ്പ് നല്‍കി

May 31, 2026
11
തവനൂർ വൃദ്ധസദനത്തിൽ അന്തേവാസികൾക്കൊപ്പം മുഖ്യമന്ത്രിയുടെ ജന്മദിനം ആഘോഷിച്ചു

തവനൂർ വൃദ്ധസദനത്തിൽ അന്തേവാസികൾക്കൊപ്പം മുഖ്യമന്ത്രിയുടെ ജന്മദിനം ആഘോഷിച്ചു

May 31, 2026
42
വിജയ വസന്തം 2026 :തണൽ കുടുംബങ്ങളിൽ നിന്നും വിജയിച്ച മുഴുവൻ കുട്ടികളെയും ആദരിച്ചു

വിജയ വസന്തം 2026 :തണൽ കുടുംബങ്ങളിൽ നിന്നും വിജയിച്ച മുഴുവൻ കുട്ടികളെയും ആദരിച്ചു

May 31, 2026
49
ചങ്ങരംകുളം മൂക്കുതല സ്വദേശി കടാംകുണ്ടിൽ ദാമോദരൻ നിര്യാതനായി

ചങ്ങരംകുളം മൂക്കുതല സ്വദേശി കടാംകുണ്ടിൽ ദാമോദരൻ നിര്യാതനായി

May 31, 2026
69
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025