• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, June 20, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

പൊന്നാനിയിൽ യുവാവിന്റെ തലക്ക് അടിച്ചു പരിക്കേല്പിച്ച കേസിൽ ഇരട്ട സഹോദരങ്ങൾ പിടിയിൽ

ckmnews by ckmnews
March 20, 2026
in UPDATES
A A
പൊന്നാനിയിൽ യുവാവിന്റെ തലക്ക് അടിച്ചു പരിക്കേല്പിച്ച കേസിൽ ഇരട്ട സഹോദരങ്ങൾ പിടിയിൽ
0
SHARES
344
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

പൊന്നാനി:യുവാവിന്റെ തലക്ക് അടിച്ചു പരിക്കേല്പിച്ച കേസിൽ ഇരട്ട സഹോദരങ്ങൾ പിടിയിൽ.പൊന്നാനി മുക്കുട്ടക്കൽ ചന്ദനപ്പാടത്തു കറുപ്പം വീട്ടിൽ മുഹമ്മദ്‌ ഷാക്കിറിനെ തലക്ക് അടിച്ചു പരിക്കേല്പിക്കുകയും മർദ്ധിക്കുകയും ചെയ്ത കേസിലാണ് പ്രതികളായ മുക്കുട്ടക്കൽ വാടകക്ക് താമസിച്ചിരുന്ന പൊന്നാനി അഴീക്കൽ ഹാജിയാരകത്ത് സലീമിന്റെ ഇരട്ട മക്കളായ 19 വയസ്സ് ഉള്ള ജസീൽ, യാസീൻ എന്നിവരെ പൊന്നാനി പോലീസ് അറസ്റ്റ് ചെയ്തത്.ഇരട്ട സഹോദരങ്ങളായ ഇവർ പ്രായ പൂർത്തി ആകും മുമ്പ് തന്നെ സമാനമായ അക്രമ സംഭവങ്ങളിൽ ഉൾപ്പെട്ട് പ്രശ്നങ്ങൾ ഉണ്ടാക്കിയിരുന്നതായിഉദ്ധ്യോഗസ്ഥര്‍ പറഞ്ഞു. കഴിഞ്ഞ വർഷം തൃക്കാവ് ക്ഷേത്രത്തിനു സമീപത്ത് മദ്യപിച്ചു പ്രശ്നം ഉണ്ടാക്കിയത് ചോദ്യം ചെയ്ത സെക്യൂരിറ്റി ജീവനക്കാരനെ മർദിക്കുകയും തടയാൻ ശ്രമിച്ച പൊന്നാനി സ്റ്റേഷനിലെ പോലീസിദ്യോഗസ്ഥസനെ ആക്രമിച്ചു പരിക്കേല്പിച്ച ശേഷം മൊബൈൽ ഫോൺ കവർന്ന കേസിലും ഇവർ പ്രതികളായിരുന്നു.പൊന്നാനിയിൽ ലഹരി,അക്രമ കേസുകളിൽ പ്രതിയായ വെട്ടതിങ്കര നവനീത്( 24) നെ ഈ കേസ്സിലേക്ക് നേരത്തെ അറസ്റ്റ് ചെയ്തു റിമാൻഡ് ചെയ്തിരുന്നു.കേസിൽ നവനീതിന്റെ കൂട്ട് പ്രതികളായ ജസീലും യാസീനും ഒളിവിൽ പോയിരുന്നു.ബന്ധു വീടുകളിലും മറ്റും ഒളിവിൽ കഴിഞ്ഞ പ്രതികളെ പൊന്നാനി ഇൻസ്‌പെക്ടർ കെ.സതീഷ് കുമാറിന്റെ നേതൃത്വത്തിൽ എസ്‌ഐമാരായ ബിബിൻ സി.വി,ആന്റോ ഫ്രാൻസിസ്,പി,വിനോദ് ,ടിഎം പ്രൊബേഷൻ എസ്‌ഐ മഹേഷ്‌ കുമാർ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ രതിക,നാസർ,പ്രശാന്ത്കുമാർ .എസ്, സിവിൽ പോലിസ് ഓഫീസർമാരായ,ഹരിപ്രസാദ്, ടിജിൻ എന്നിവർ അടങ്ങിയ അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്.പൊന്നാനി കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു

Related Posts

വെളിയങ്കോട് സ്വദേശി മാമ്പ്രയില്‍ കേശവന്റെ മകന്‍ ശ്രീനിവാസന്‍ മാമ്പ്ര ദോഹയില്‍ നിര്യാതനായി
UPDATES

വെളിയങ്കോട് സ്വദേശി മാമ്പ്രയില്‍ കേശവന്റെ മകന്‍ ശ്രീനിവാസന്‍ മാമ്പ്ര ദോഹയില്‍ നിര്യാതനായി

June 20, 2026
152
വായനദിനാചരണവുമായി പാവിട്ടപ്പുറം എ ആർ എച്ച് എസ് വിദ്യാർത്ഥിനികൾ
UPDATES

വായനദിനാചരണവുമായി പാവിട്ടപ്പുറം എ ആർ എച്ച് എസ് വിദ്യാർത്ഥിനികൾ

June 20, 2026
38
തെരുവ് നായശല്ല്യം രൂക്ഷം’എടപ്പാള്‍ നടുവട്ടത്ത് കൂട് പൊളിച്ച് കോഴികളെ കൊന്നു
UPDATES

തെരുവ് നായശല്ല്യം രൂക്ഷം’എടപ്പാള്‍ നടുവട്ടത്ത് കൂട് പൊളിച്ച് കോഴികളെ കൊന്നു

June 20, 2026
146
ചങ്ങരങ്കുളം ലൈയൻസ് ക്ലബിന്റെ വാർഷിക ജനറൽ ബോഡി യോഗം 21ന് നടക്കും
UPDATES

ചങ്ങരങ്കുളം ലൈയൻസ് ക്ലബിന്റെ വാർഷിക ജനറൽ ബോഡി യോഗം 21ന് നടക്കും

June 20, 2026
25
കുരുക്ക് അഴിക്കും’ 24 മുതല്‍ ചങ്ങരംകുളം ടൗണില്‍ ട്രാഫിക് പരിഷ്കാരം’ആലംകോട് ഗ്രാമപഞ്ചായത്ത് ട്രാഫിക്ക് റഗുലേറ്ററി കമ്മിറ്റി യോഗം ചേര്‍ന്നു
UPDATES

കുരുക്ക് അഴിക്കും’ 24 മുതല്‍ ചങ്ങരംകുളം ടൗണില്‍ ട്രാഫിക് പരിഷ്കാരം’ആലംകോട് ഗ്രാമപഞ്ചായത്ത് ട്രാഫിക്ക് റഗുലേറ്ററി കമ്മിറ്റി യോഗം ചേര്‍ന്നു

June 20, 2026
264
അസ്സബാഹ് കോളേജ് ഫുഡ് ടെക്നോളജി ഡിപ്പാർട്ട്മെന്റിന് 100 ശതമാനം വിജയം
UPDATES

അസ്സബാഹ് കോളേജ് ഫുഡ് ടെക്നോളജി ഡിപ്പാർട്ട്മെന്റിന് 100 ശതമാനം വിജയം

June 20, 2026
77
Next Post
വളാഞ്ചേരിയില്‍ അരകിലോ കഞ്ചാവുമായി ബംഗാള്‍സ്വദേശി പിടിയില്‍

വളാഞ്ചേരിയില്‍ അരകിലോ കഞ്ചാവുമായി ബംഗാള്‍സ്വദേശി പിടിയില്‍

Recent News

മാസശമ്പളം 30,​000 രൂപ,​ കുടുംബശ്രീയിൽ തൊഴിൽ അവസരം: ഓൺലൈനായി അപേക്ഷിക്കാൻ ചെയ്യേണ്ട കാര്യങ്ങൾ

മാസശമ്പളം 30,​000 രൂപ,​ കുടുംബശ്രീയിൽ തൊഴിൽ അവസരം: ഓൺലൈനായി അപേക്ഷിക്കാൻ ചെയ്യേണ്ട കാര്യങ്ങൾ

June 20, 2026
0
സംസ്ഥാനത്ത് നാല് ദിവസം കൂടി ഒറ്റപ്പെട്ട മഴ തുടരും; ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

സംസ്ഥാനത്ത് നാല് ദിവസം കൂടി ഒറ്റപ്പെട്ട മഴ തുടരും; ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

June 20, 2026
2
പിഎം ശ്രീയ്‌ക്കെതിരെ നിലപാട് കടുപ്പിച്ച് യൂത്ത് ലീഗ്; പ്രമേയം പാസാക്കി

പിഎം ശ്രീയ്‌ക്കെതിരെ നിലപാട് കടുപ്പിച്ച് യൂത്ത് ലീഗ്; പ്രമേയം പാസാക്കി

June 20, 2026
2
രണ്ട് പൊലീസുകാരുടെ കാലുകൾ മുറിച്ചുമാറ്റി; അപകടം നടന്നത് ദേശീയപാതയോരത്തെ വാഹന പരിശോധനക്കിടെ

രണ്ട് പൊലീസുകാരുടെ കാലുകൾ മുറിച്ചുമാറ്റി; അപകടം നടന്നത് ദേശീയപാതയോരത്തെ വാഹന പരിശോധനക്കിടെ

June 20, 2026
2
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025