• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, March 15, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

വീട്ടുകാര്‍ വീട് പൂട്ടി പൂരത്തിന് പോയ സമയം കവര്‍ച്ച’കൂറ്റനാട് വീട് കുത്തിത്തുറന്ന് 25 പവൻ സ്വർണം കവർന്നു.

ckmnews by ckmnews
March 15, 2026
in UPDATES
A A
വീട്ടുകാര്‍ വീട് പൂട്ടി പൂരത്തിന് പോയ സമയം കവര്‍ച്ച’കൂറ്റനാട് വീട് കുത്തിത്തുറന്ന് 25 പവൻ സ്വർണം കവർന്നു.
0
SHARES
168
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കൂറ്റനാട് വീട് കുത്തിത്തുറന്ന് 25 പവൻ സ്വർണം കവർന്ന സംഭവത്തില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കി പോലീസ്. കഴിഞ്ഞ ദിവസം വീട്ടുകാർ പൂരത്തിന് പോയ സമയത്താണ് കവർച്ച.

വെള്ളിയാഴ്ച വൈകുന്നേരം 6 മണിക്കും 8.30നും ഇടയിലാണ് മോഷണം നടന്നത്. തൊഴുക്കാട് ഹരിഭവനിൽ സുധീറിൻ്റെ വീട്ടിൽ നിന്നാണ് അലമാരയിൽ സൂക്ഷിച്ച 25 പവൻ സ്വർണം കവർന്നത്.
വീട്ടുകാർ പ്രദേശത്തെ ഉത്സവത്തിന് പോയ സമയത്തായിരുന്നു മോഷണം. 6 മണിക്കാണ് വീട്ടുകാർ പൂരത്തിന് പോയത്.തൊട്ടപ്പുറത്ത് താമസിക്കുന്ന സുധീറിൻ്റെ അമ്മ വീട്ടിൽ എത്തി വാതിൽ തുറന്നു നോക്കിയപ്പോഴാണ് വീടിനകത്തെ വാതിലുകൾ തുറന്നു കിടക്കുന്നതും അലമാരയിലെ വസ്തുക്കൾ വലിച്ചു വാരിയിട്ട നിലയിലും കാണുന്നത്.വിവരമറിയിച്ചതിനെ തുടർന്ന് വീട്ടുകാർ വന്ന് പരിശോധിച്ചപ്പോഴാണ് അലമാരയിൽ സൂക്ഷിച്ച സ്വർണം നഷ്ടമായത് അറിയുന്നത്.

ടെറസിലേ വാതിൽ തകർത്താണ് മോഷ്ടാക്കൾ അകത്തുകടന്നത്.അടുക്കള ഭാഗത്തെ ഗ്രില്ലിൻ്റെ പൂട്ടും തകർത്തിട്ടുണ്ട്. ഷൊർണൂർ ഡിവൈഎസ്പി ചാലിശ്ശേരി പോലീസും, ഡോഗ്‌ സ്ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. 2 പേരാണ് മോഷണം നടത്തിയതെന്നാണ് പ്രാഥമിക വിവരം. സമീപത്തെ സിസിടിവിയിൽ നിന്നു ഇവരുടെ ദൃശ്യങ്ങൾ ലഭിച്ചതായാണ് സൂചന

Related Posts

ചങ്ങരംകുളം ടൗണ്‍ സൗന്ദര്യവത്ക്കരണം പൂര്‍ത്തിയായി’ഇന്ന് ഉദ്ഘാടനം
UPDATES

ചങ്ങരംകുളം ടൗണ്‍ സൗന്ദര്യവത്ക്കരണം പൂര്‍ത്തിയായി’ഇന്ന് ഉദ്ഘാടനം

March 15, 2026
92
ചങ്ങരംകുളം കാളാച്ചാൽ കൊടക്കാട്ട്കുന്ന്ഇക്കൂരത്ത് വളപ്പിൽമൊയ്തീൻ നിര്യാതനായി
UPDATES

ചങ്ങരംകുളം കാളാച്ചാൽ കൊടക്കാട്ട്കുന്ന്ഇക്കൂരത്ത് വളപ്പിൽമൊയ്തീൻ നിര്യാതനായി

March 15, 2026
10
നന്നംമുക്ക് സ്രായിക്കടവ് താമസിക്കുന്ന ഇടയത്ത് പടി ബാലൻ (ബാലകൃഷ്ണൻ)നിര്യാതനായി
UPDATES

നന്നംമുക്ക് സ്രായിക്കടവ് താമസിക്കുന്ന ഇടയത്ത് പടി ബാലൻ (ബാലകൃഷ്ണൻ)നിര്യാതനായി

March 15, 2026
54
തിരുവനന്തപുരത്ത് മയിലിനെ കല്ലെറിഞ്ഞ് കൊലപ്പെടുത്തി; പ്രതി പിടിയിൽ
UPDATES

തിരുവനന്തപുരത്ത് മയിലിനെ കല്ലെറിഞ്ഞ് കൊലപ്പെടുത്തി; പ്രതി പിടിയിൽ

March 15, 2026
103
തവനൂരില്‍ ഇത്തവണ പോരാട്ടങ്ങള്‍ക്ക് വീര്യം കൂടും’കെടി ജലീലിനോട് മുട്ടാന്‍ സര്‍പ്രൈസ് സ്ഥാനാര്‍ത്ഥി
UPDATES

തവനൂരില്‍ ഇത്തവണ പോരാട്ടങ്ങള്‍ക്ക് വീര്യം കൂടും’കെടി ജലീലിനോട് മുട്ടാന്‍ സര്‍പ്രൈസ് സ്ഥാനാര്‍ത്ഥി

March 15, 2026
84
സി സുബ്രഹ്മണ്യൻ രചിച്ച “കവിത രചിച്ചു പഠിക്കാം” എന്ന പുസ്തകത്തിൻ്റെ പ്രകാശനം പ്രശസ്ത കവി ആലംകോട് ലീലാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു
UPDATES

സി സുബ്രഹ്മണ്യൻ രചിച്ച “കവിത രചിച്ചു പഠിക്കാം” എന്ന പുസ്തകത്തിൻ്റെ പ്രകാശനം പ്രശസ്ത കവി ആലംകോട് ലീലാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു

March 15, 2026
15
Next Post
ശേഖരിച്ച് വച്ച പോക്കറ്റ് മണി നിർദ്ധനരായ രോഗികളുടെ ചികിത്സക്ക് കൈമാറി കുരുന്നുകള്‍

ശേഖരിച്ച് വച്ച പോക്കറ്റ് മണി നിർദ്ധനരായ രോഗികളുടെ ചികിത്സക്ക് കൈമാറി കുരുന്നുകള്‍

Recent News

ചങ്ങരംകുളം ടൗണ്‍ സൗന്ദര്യവത്ക്കരണം പൂര്‍ത്തിയായി’ഇന്ന് ഉദ്ഘാടനം

ചങ്ങരംകുളം ടൗണ്‍ സൗന്ദര്യവത്ക്കരണം പൂര്‍ത്തിയായി’ഇന്ന് ഉദ്ഘാടനം

March 15, 2026
92
ചങ്ങരംകുളം കാളാച്ചാൽ കൊടക്കാട്ട്കുന്ന്ഇക്കൂരത്ത് വളപ്പിൽമൊയ്തീൻ നിര്യാതനായി

ചങ്ങരംകുളം കാളാച്ചാൽ കൊടക്കാട്ട്കുന്ന്ഇക്കൂരത്ത് വളപ്പിൽമൊയ്തീൻ നിര്യാതനായി

March 15, 2026
10
നന്നംമുക്ക് സ്രായിക്കടവ് താമസിക്കുന്ന ഇടയത്ത് പടി ബാലൻ (ബാലകൃഷ്ണൻ)നിര്യാതനായി

നന്നംമുക്ക് സ്രായിക്കടവ് താമസിക്കുന്ന ഇടയത്ത് പടി ബാലൻ (ബാലകൃഷ്ണൻ)നിര്യാതനായി

March 15, 2026
54
തിരുവനന്തപുരത്ത് മയിലിനെ കല്ലെറിഞ്ഞ് കൊലപ്പെടുത്തി; പ്രതി പിടിയിൽ

തിരുവനന്തപുരത്ത് മയിലിനെ കല്ലെറിഞ്ഞ് കൊലപ്പെടുത്തി; പ്രതി പിടിയിൽ

March 15, 2026
103
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025