• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, August 1, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

അമയിൽ അയൽക്കൂട്ടം കൂട്ടായ്മയുടെ നേതൃത്വത്തിൽ ഇഫ്താര്‍ വിരുന്ന് സംഘടപ്പിച്ചു

ckmnews by ckmnews
March 11, 2026
in UPDATES
A A
അമയിൽ അയൽക്കൂട്ടം കൂട്ടായ്മയുടെ നേതൃത്വത്തിൽ ഇഫ്താര്‍ വിരുന്ന് സംഘടപ്പിച്ചു
0
SHARES
377
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചങ്ങരംകുളം:അമയിൽ അയൽക്കൂട്ടം കൂട്ടായ്മയുടെ നേതൃത്വത്തിൽ ഇഫ്താര്‍ വിരുന്ന് സംഘടിപ്പിച്ചു.ചടങ്ങില്‍ മദ്രസയിൽ പൊതു പരീക്ഷയിൽ ഉന്നത വിജയം നേടിയ കുട്ടികൾക്കുള്ള സമ്മാനദാനവും നടന്നു.സമൂഹത്തിന്റെ നന്മക്കായി അയൽവാസികളെ തമ്മിൽ സൗഹൃദത്തോടെ മുന്നോട്ടു കൊണ്ടു പോകുന്നതിന് കാലങ്ങളായി തുടർന്നുകൊണ്ടിരിക്കുന്ന അയൽക്കൂട്ടത്തിന്റെ കൂട്ടായ്മ വൻ വിജയത്തോടെ മുന്നോറുകയാണെന്നും സംഗമം പ്രത്യാശ പ്രകടിപ്പിച്ചു.തുടര്‍ന്ന് നടന്ന നോമ്പുതുറയിലും സമ്മാനദാനത്തിലും നിരവധി കുടുംബങ്ങള്‍ പങ്കെടുത്തു.യുദ്ധം മൂലം ഗൾഫ് രാജ്യങ്ങളിൽ നിലനില്‍ക്കുന്ന ഭീതി മൂലം വിദേശത്ത് ജോലി ചെയ്യുന്ന പ്രവാസികൾക്ക് വേണ്ടി പ്രത്യേകം പ്രാർത്ഥനയും നടത്തി.റഷീദ് പഴയോടത്ത്,അബൂബക്കർ,മൊയ്തുണ്ണി,റഫീഖ്,ഹുസൈൻ തുടങ്ങിയവര്‍ നേതൃത്വം നല്‍കി

Related Posts

കനത്ത മഴ’മലപ്പുറം ചങ്ങരംകുളത്ത് മതില്‍ ഇടിഞ്ഞ് വീണ് വലിയ ദുരന്തം ഒഴിവായി’കടയും കാറും തകര്‍ന്നു.
UPDATES

August 1, 2026
1.1k
കലിതുള്ളി കാലവര്‍ഷം; ഉരുള്‍പൊട്ടലില്‍ രണ്ട് മരണം; മധ്യകേരളത്തില്‍ നിരവധി വീടുകള്‍ക്ക് നാശനഷ്ടങ്ങള്‍

109

218
സംസ്ഥാനത്ത് അതിതീവ്രമഴ; മൂന്ന് മണിക്കൂറില്‍ എട്ട് ജില്ലകള്‍ക്ക് റെഡ് അലേര്‍ട്ട്

312
മണൽ ശുദ്ധീകരണത്തിന്റെ ‘പൊന്നാനി മോഡൽ’ അതിർത്തി കടക്കുന്നു;രാജധാനി മിനറൽസിനു ഗോവ സർക്കാരിന്റെ ക്ഷണം

76
ഐ.പി.എസ് തലപ്പത്ത് വൻ അഴിച്ചുപണി; എസ്.ശ്രീജിത്ത് ഡിജിപി, യോഗേഷ് ഗുപ്ത ബെവ്കോ എംഡി

41
Next Post
പ്രധാനമന്ത്രി ഇന്ന് കേരളത്തിൽ;ആലുവ-നെടുമ്പാശ്ശേരി ഭാഗത്ത് ഗതാഗത നിയന്ത്രണം

Recent News

കനത്ത മഴ’മലപ്പുറം ചങ്ങരംകുളത്ത് മതില്‍ ഇടിഞ്ഞ് വീണ് വലിയ ദുരന്തം ഒഴിവായി’കടയും കാറും തകര്‍ന്നു.

കനത്ത മഴ’മലപ്പുറം ചങ്ങരംകുളത്ത് മതില്‍ ഇടിഞ്ഞ് വീണ് വലിയ ദുരന്തം ഒഴിവായി’കടയും കാറും തകര്‍ന്നു.

August 1, 2026
1.1k
കലിതുള്ളി കാലവര്‍ഷം; ഉരുള്‍പൊട്ടലില്‍ രണ്ട് മരണം; മധ്യകേരളത്തില്‍ നിരവധി വീടുകള്‍ക്ക് നാശനഷ്ടങ്ങള്‍

കലിതുള്ളി കാലവര്‍ഷം; ഉരുള്‍പൊട്ടലില്‍ രണ്ട് മരണം; മധ്യകേരളത്തില്‍ നിരവധി വീടുകള്‍ക്ക് നാശനഷ്ടങ്ങള്‍

August 1, 2026
109
കലിതുള്ളി കാലവര്‍ഷം; ഉരുള്‍പൊട്ടലില്‍ രണ്ട് മരണം; മധ്യകേരളത്തില്‍ നിരവധി വീടുകള്‍ക്ക് നാശനഷ്ടങ്ങള്‍

കലിതുള്ളി കാലവര്‍ഷം; ഉരുള്‍പൊട്ടലില്‍ രണ്ട് മരണം; മധ്യകേരളത്തില്‍ നിരവധി വീടുകള്‍ക്ക് നാശനഷ്ടങ്ങള്‍

August 1, 2026
218
സംസ്ഥാനത്ത് അതിതീവ്രമഴ; മൂന്ന് മണിക്കൂറില്‍ എട്ട് ജില്ലകള്‍ക്ക് റെഡ് അലേര്‍ട്ട്

സംസ്ഥാനത്ത് അതിതീവ്രമഴ; മൂന്ന് മണിക്കൂറില്‍ എട്ട് ജില്ലകള്‍ക്ക് റെഡ് അലേര്‍ട്ട്

August 1, 2026
312
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025