• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Thursday, March 5, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

സ്കൂൾ സോഷ്യൽ സർവീസ് സ്കീം ‘ഒപ്പം 2024’ ഉദ്ഘാടനം ചെയ്തു

ckmnews by ckmnews
November 24, 2024
in UPDATES
A A
സ്കൂൾ സോഷ്യൽ സർവീസ് സ്കീം ‘ഒപ്പം 2024’ ഉദ്ഘാടനം ചെയ്തു
0
SHARES
25
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

മാറഞ്ചേരി ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ നവംബർ 23,24 തീയതികളിലായി നടക്കുന്ന
സ്കൂൾ സോഷ്യൽ സർവീസ് സ്കീം (SSSS) സഹവാസ ക്യാമ്പ്’ഒപ്പം 2024 ക്യാമ്പ് ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ എ കെ സുബൈർ ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിന് ഹെഡ്മിസ്ട്രസ് സരസ്വതി ടീച്ചർ സ്വാഗതം പറഞ്ഞു.പിടിഎ പ്രസിഡണ്ട് ബഷീർ ഒറ്റകത്ത് അധ്യക്ഷനായി.ക്യാമ്പ് നയിക്കുന്ന സജി ജേക്കബ് ,എസ് എം സി ചെയർമാൻ അജിത്ത് താഴത്തെൽ,എം പി ടി എ പ്രസിഡന്റ് ഫൗസിയ ഫിറോസ്, കോഡിനേറ്റർ ജിനി ജോർജ് എന്നിവർ സംസാരിച്ചു.കുട്ടികളിൽ പരസ്പര സ്നേഹം, സാമൂഹ്യ സേവന മനോഭാവം, ദേശസ്നേഹം,പൗരബോധം,മൂല്യബോധം, സഹഭാവം,നേതൃഗുണം എന്നിവ ഉണ്ടാക്കിയെടുക്കുന്നതിൽ സോഷ്യൽ സർവീസ് സ്കീം യൂണിറ്റിനുള്ള പങ്കിനെ കുറിച്ച് ഉദ്ഘാടകൻ വിശദീകരിച്ചു.തുടർന്ന് സേവനം,സഹജീവനം തുടങ്ങിയവ ലക്ഷ്യമാക്കി വിവിധ ഗ്രൂപ്പ് പ്രവർത്തനങ്ങൾ,അവതരണങ്ങൾ,കളികൾ ,പാട്ടുകൾ അവതരിപ്പിച്ചു.മാലിന്യ സംസ്കരണ സർവ്വേയും സംഘടിപ്പിച്ചു.

Related Posts

വയനാട് പുനരധിവാസനിധി: കോട്ടയ്ക്കൽ ആര്യവൈദ്യശാല ഒരു കോടി നൽകി
UPDATES

വയനാട് പുനരധിവാസനിധി: കോട്ടയ്ക്കൽ ആര്യവൈദ്യശാല ഒരു കോടി നൽകി

March 5, 2026
49
ഇറാൻ – ഇസ്രയേൽ ആക്രമണം; ഗൾഫ് രാജ്യങ്ങളിൽ ആശങ്ക ഒഴിയുന്നു
UPDATES

ഇറാൻ – ഇസ്രയേൽ ആക്രമണം; ഗൾഫ് രാജ്യങ്ങളിൽ ആശങ്ക ഒഴിയുന്നു

March 5, 2026
252
മാറഞ്ചേരി വടമുക്ക് കുന്നത്ത് ജുമാ മസ്ജിദിന് സമീപം താമസിക്കുന്ന കുന്നത്തു വളപ്പിൽ കെവി അബ്ദുട്ടി നിര്യാതനായി
UPDATES

മാറഞ്ചേരി വടമുക്ക് കുന്നത്ത് ജുമാ മസ്ജിദിന് സമീപം താമസിക്കുന്ന കുന്നത്തു വളപ്പിൽ കെവി അബ്ദുട്ടി നിര്യാതനായി

March 5, 2026
105
താമരശ്ശേരിയിൽ ഉത്സവത്തിനിടെ സംഘർഷം; 3 പേർക്ക് കുത്തേറ്റു
UPDATES

താമരശ്ശേരിയിൽ ഉത്സവത്തിനിടെ സംഘർഷം; 3 പേർക്ക് കുത്തേറ്റു

March 5, 2026
110
സംസ്ഥാനത്ത് എസ് എസ് എല്‍ സി പ്ലസ് വൺ പരീക്ഷകൾക്ക് ഇന്ന് തുടക്കം
UPDATES

സംസ്ഥാനത്ത് എസ് എസ് എല്‍ സി പ്ലസ് വൺ പരീക്ഷകൾക്ക് ഇന്ന് തുടക്കം

March 5, 2026
41
കൊല്ലത്ത് ക്ഷേത്രോത്സവത്തിനിടെ സംഘര്‍ഷം’മർദനമേറ്റ വിദ്യാർഥി മരിച്ചു
UPDATES

കൊല്ലത്ത് ക്ഷേത്രോത്സവത്തിനിടെ സംഘര്‍ഷം’മർദനമേറ്റ വിദ്യാർഥി മരിച്ചു

March 5, 2026
313
Next Post
സ്കൂൾ എകീകരണ നടപടികൾ ത്വരിതപ്പെടുത്തണം:കെ എസ് ടി എ

സ്കൂൾ എകീകരണ നടപടികൾ ത്വരിതപ്പെടുത്തണം:കെ എസ് ടി എ

Recent News

‘ബേപ്പൂരിൽ പി വി അൻവർ ജയിക്കില്ല’; തൃണമൂൽ കോൺഗ്രസ്‌ സംസ്ഥാന കോഡിനേറ്റർ പ്രസീത അഴീക്കോട് രാജിവെച്ചു

‘ബേപ്പൂരിൽ പി വി അൻവർ ജയിക്കില്ല’; തൃണമൂൽ കോൺഗ്രസ്‌ സംസ്ഥാന കോഡിനേറ്റർ പ്രസീത അഴീക്കോട് രാജിവെച്ചു

March 5, 2026
86
ആഗോള അയ്യപ്പ സംഗമം: കണക്കുകളിൽ വൻ പൊരുത്തക്കേട്; ദേവസ്വം ബോർഡിനെതിരെ ഹൈക്കോടതി

ആഗോള അയ്യപ്പ സംഗമം: കണക്കുകളിൽ വൻ പൊരുത്തക്കേട്; ദേവസ്വം ബോർഡിനെതിരെ ഹൈക്കോടതി

March 5, 2026
16
പി കെ ശശിയെ സിപിഐഎം പുറത്താക്കി

പി കെ ശശിയെ സിപിഐഎം പുറത്താക്കി

March 5, 2026
63
സ്ഥലം മാറി പോകുന്ന തിരൂർ പോലീസ് സ്റ്റേഷൻ എസ് എച്ച് ഒ യ്ക്ക്  യാത്രയയപ്പ് നൽകി

സ്ഥലം മാറി പോകുന്ന തിരൂർ പോലീസ് സ്റ്റേഷൻ എസ് എച്ച് ഒ യ്ക്ക് യാത്രയയപ്പ് നൽകി

March 5, 2026
48
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025