• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Friday, June 26, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

തൃശൂര്‍ ഡിസിസി മുൻ വൈസ് പ്രസിഡന്റ് അഡ്വ.എം എസ് അനില്‍ കുമാര്‍ ബിജെപിയില്‍

ckmnews by ckmnews
March 6, 2026
in Kerala
A A
തൃശൂര്‍ ഡിസിസി മുൻ വൈസ് പ്രസിഡന്റ് അഡ്വ.എം എസ് അനില്‍ കുമാര്‍ ബിജെപിയില്‍
0
SHARES
86
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

തിരുവനന്തപുരം: തൃശൂര്‍ ഡിസിസി മുൻ വൈസ് പ്രസിഡന്റ് അഡ്വ. എം എസ് അനില്‍ കുമാര്‍ ബിജെപിയില്‍ ചേര്‍ന്നു. ബി ജെ പി സംസ്ഥാന ഓഫീസില്‍ നടന്ന ചടങ്ങില്‍ സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍ അനില്‍ കുമാറിനെ ഷാളണിയിച്ച് പാര്‍ട്ടിയിലേക്ക് സ്വീകരിച്ചു. ബി ജെ പി ദേശീയ സംഘടനാ ജനറല്‍ സെക്രട്ടറി ബി എല്‍ സന്തോഷ്, സംസ്ഥാന പ്രഭാരി മുന്‍ കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍, കേന്ദ്രമന്ത്രി ശോഭാ കരന്തലജെ എന്നിവര്‍ അനില്‍ കുമാറിനെ അഭിനന്ദിച്ചു.ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് ചെയര്‍മാന്‍, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി, ഡിസിസി സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച അനില്‍കുമാര്‍ റെഡ്‌ക്രോസ് സൊസൈറ്റി തൃശൂര്‍ ജില്ലാ പ്രസിഡന്റ് കൂടിയാണ്. തൃശൂര്‍ ജില്ലയില്‍ ബി ജെ പിയെ ശക്തിപ്പെടുത്താന്‍ പ്രവര്‍ത്തിക്കുമെന്നും കോണ്‍ഗ്രസ് മത തീവ്രവാദ സംഘങ്ങള്‍ക്ക് അടിമപ്പെട്ടു കഴിഞ്ഞതായും അഡ്വ. അനില്‍ കുമാര്‍ പറഞ്ഞു.കഴിഞ്ഞ ദിവസം മേക്കപ്പ് ആര്‍ട്ടിസ്റ്റ് സീമ വിനീത് അടക്കം 15ഓളം പേര്‍ ബിജെപിയില്‍ ചേര്‍ന്നിരുന്നു.

Related Posts

കാലവര്‍ഷം വീണ്ടും സജീവമാകുന്നു; തിങ്കളാഴ്ച മുതല്‍ മഴ കനക്കും
Kerala

കാലവര്‍ഷം വീണ്ടും സജീവമാകുന്നു; തിങ്കളാഴ്ച മുതല്‍ മഴ കനക്കും

June 26, 2026
2
എക്സൈസിന്റെ ഓപ്പറേഷൻ തണ്ടറും ഹിറ്റ്; ഇതുവരെ രജിസ്റ്റർ ചെയ്തത് 14,722 കേസുകൾ
Kerala

എക്സൈസിന്റെ ഓപ്പറേഷൻ തണ്ടറും ഹിറ്റ്; ഇതുവരെ രജിസ്റ്റർ ചെയ്തത് 14,722 കേസുകൾ

June 26, 2026
1
മാനവം സാംസ്കാരിക കൂട്ടായ്മ സംഘടിപ്പിക്കുന്ന ‘വിജയോത്സവം 2026’ ജൂൺ 27-ന്; മികച്ച വിദ്യാർഥികൾക്ക് ആദരം
Kerala

മാനവം സാംസ്കാരിക കൂട്ടായ്മ സംഘടിപ്പിക്കുന്ന ‘വിജയോത്സവം 2026’ ജൂൺ 27-ന്; മികച്ച വിദ്യാർഥികൾക്ക് ആദരം

June 26, 2026
1
ആശ്വാസ വാര്‍ത്ത; വാണിജ്യ സിലിണ്ടര്‍ വില കുറയും
Kerala

ആശ്വാസ വാര്‍ത്ത; വാണിജ്യ സിലിണ്ടര്‍ വില കുറയും

June 26, 2026
76
കോൺഗ്രസ് നേതാവ് സൈദ് മുഹമ്മദ് തങ്ങളുടെ ഒന്നാം ചരമ വാർഷിക ദിനം ആചരിച്ചു
Kerala

കോൺഗ്രസ് നേതാവ് സൈദ് മുഹമ്മദ് തങ്ങളുടെ ഒന്നാം ചരമ വാർഷിക ദിനം ആചരിച്ചു

June 26, 2026
4
’കേരള’യ്ക്കുപകരം ‘കേരളം’; കേരള നിയമസഭ കേരളം നിയമസഭയാകും, സ്ഥാപനങ്ങളുടെ പേരിലെ കേരളയും മാറും
Kerala

’കേരള’യ്ക്കുപകരം ‘കേരളം’; കേരള നിയമസഭ കേരളം നിയമസഭയാകും, സ്ഥാപനങ്ങളുടെ പേരിലെ കേരളയും മാറും

June 26, 2026
34
Next Post
ജാസ്‌ലിയയുടെ മരണം: പ്രതിയായ ഡോക്ടറെ ഒളിവിൽ പോകാൻ സഹായിച്ചു, പിതാവ് അറസ്റ്റിൽ

ജാസ്‌ലിയയുടെ മരണം: പ്രതിയായ ഡോക്ടറെ ഒളിവിൽ പോകാൻ സഹായിച്ചു, പിതാവ് അറസ്റ്റിൽ

Recent News

കാലവര്‍ഷം വീണ്ടും സജീവമാകുന്നു; തിങ്കളാഴ്ച മുതല്‍ മഴ കനക്കും

കാലവര്‍ഷം വീണ്ടും സജീവമാകുന്നു; തിങ്കളാഴ്ച മുതല്‍ മഴ കനക്കും

June 26, 2026
2
എക്സൈസിന്റെ ഓപ്പറേഷൻ തണ്ടറും ഹിറ്റ്; ഇതുവരെ രജിസ്റ്റർ ചെയ്തത് 14,722 കേസുകൾ

എക്സൈസിന്റെ ഓപ്പറേഷൻ തണ്ടറും ഹിറ്റ്; ഇതുവരെ രജിസ്റ്റർ ചെയ്തത് 14,722 കേസുകൾ

June 26, 2026
1
മാനവം സാംസ്കാരിക കൂട്ടായ്മ സംഘടിപ്പിക്കുന്ന ‘വിജയോത്സവം 2026’ ജൂൺ 27-ന്; മികച്ച വിദ്യാർഥികൾക്ക് ആദരം

മാനവം സാംസ്കാരിക കൂട്ടായ്മ സംഘടിപ്പിക്കുന്ന ‘വിജയോത്സവം 2026’ ജൂൺ 27-ന്; മികച്ച വിദ്യാർഥികൾക്ക് ആദരം

June 26, 2026
1
പാസ്പോർട്ട് പൗരത്വ രേഖയല്ല എന്ന പരാമർശം; വിശദീകരണവുമായി കേന്ദ്രസർക്കാർ വൃത്തങ്ങൾ

പാസ്പോർട്ട് പൗരത്വ രേഖയല്ല എന്ന പരാമർശം; വിശദീകരണവുമായി കേന്ദ്രസർക്കാർ വൃത്തങ്ങൾ

June 26, 2026
113
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025