• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Wednesday, March 4, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

പ്രശ്നപരിഹാരത്തിനെത്തി സൗഹൃദം,പൂജാരിയുടെ വീട്ടിൽനിന്ന്‌ 12 പവൻ മോഷ്ടിച്ചുവിറ്റു, 26കാരി അറസ്റ്റിൽ

ckmnews by ckmnews
March 4, 2026
in Kerala
A A
പ്രശ്നപരിഹാരത്തിനെത്തി സൗഹൃദം,പൂജാരിയുടെ വീട്ടിൽനിന്ന്‌ 12 പവൻ മോഷ്ടിച്ചുവിറ്റു, 26കാരി അറസ്റ്റിൽ
0
SHARES
103
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കൊടകര(തൃശ്ശൂർ): പൂജാരിയുടെ വീട്ടിൽ പ്രശ്നപരിഹാരത്തിനായി എത്തി സൗഹൃദം സ്ഥാപിച്ച് 12 പവൻ മോഷ്ടിച്ച യുവതിയെ പോലീസ്റ്റ് അറസ്റ്റുചെയ്തു. കൊടകര പാറേക്കാട്ടുകര മണ്ണാംപറമ്പിൽ വീട്ടിൽ സൂര്യ(26)യാണ് അറസ്റ്റിലായത്. മൂലംകുടം സ്വദേശി അജേഷിന്റെ വീട്ടിലാണ് മോഷണം നടന്നത്. കഴിഞ്ഞ മാസം പതിനാറിനാണ് സംഭവം.പൂജകൾക്കായി പൂജാരിയുടെ വീട്ടിൽ യുവതി ഇടയ്ക്ക് വരാറുണ്ട്. ഈ പരിചയം മുതലാക്കിയായിരുന്നു മോഷണം. പൂജാരി അടുക്കളയിലേക്ക് മാറിയ സമയത്ത് ബെഡ്റൂമിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന 12 പവൻ തൂക്കം വരുന്ന ആഭരണങ്ങൾ മോഷ്ടിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.മോഷ്ടിച്ച സ്വർണാഭരണങ്ങൾ കൊടകരയിലെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ വിറ്റു. കിട്ടിയ പണം ഉപയോഗിച്ച് പുതിയ സ്വർണാഭരണങ്ങളും ഗൃഹോപകരണങ്ങളും വാങ്ങി. പണയത്തിലിരുന്ന സ്വന്തം ആഭരണങ്ങൾ തിരിച്ചെടുത്തു.പിടിയിലാകുമ്പോൾ മോഷ്ടിച്ച സ്വർണാഭരണത്തിൽ ചിലത്‌ ധരിച്ചിരുന്നു. കേസിന്റെ ആദ്യഘട്ടത്തിൽ സൂചനകൾ ലഭിക്കാതിരുന്നതിനാൽ നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലൂടെയാണ് പ്രതിയെ അറസ്റ്റുചെയ്തത്.കൊടകര പോലീസ് ഇൻസ്പെക്ടർ ജെർലിൻ വി. സ്‌കറിയ, എസ്.ഐ. കൃഷ്ണപ്രസാദ്, ഇ.എ. സുരേഷ്, എ.എസ്.ഐ. ഷീബാ അശോകൻ, ഷൈജി കെ. ആന്റണി, ആഷ്‌ലിൻ ജോൺ, കെ.ജെ. ഡെനിൻ, എം.എം. അഭിലാഷ് എന്നിവരുടെ സംഘമാണ് പ്രതിയെ അറസ്റ്റുചെയ്തത്

Related Posts

എ പത്മകുമാർ പുറത്തേയ്ക്ക്,ദ്വാരപാലക ശില്‍പക്കേസിലും ജാമ്യം
Kerala

എ പത്മകുമാർ പുറത്തേയ്ക്ക്,ദ്വാരപാലക ശില്‍പക്കേസിലും ജാമ്യം

March 4, 2026
12
സീരിയലിൽ സ്ത്രീകളെ ദുഷ്ട കഥാപാത്രങ്ങളാക്കുന്നത് തുടരുന്നു, ഹാസ്യ പരിപാടികൾ അരോചകം; ടെലിവിഷൻ പുരസ്‌കാര ജൂറി
Kerala

സീരിയലിൽ സ്ത്രീകളെ ദുഷ്ട കഥാപാത്രങ്ങളാക്കുന്നത് തുടരുന്നു, ഹാസ്യ പരിപാടികൾ അരോചകം; ടെലിവിഷൻ പുരസ്‌കാര ജൂറി

March 4, 2026
32
ഈ അധ്യയനവര്‍ഷത്തെ എസ്‌എസ്‌എല്‍സി, ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ക്ക് വ്യാഴാഴ്ച തുടക്കം
Kerala

ഈ അധ്യയനവര്‍ഷത്തെ എസ്‌എസ്‌എല്‍സി, ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ക്ക് വ്യാഴാഴ്ച തുടക്കം

March 4, 2026
25
പാർട്ട് ടൈം ജോലി ചെയ്ത് പഠനം,പഠനത്തോടൊപ്പം സ്‌പോർട്‌സിലും തിളങ്ങി, ജസ്‌ലിയയുടെ മടക്കം നാല് പേർക്ക് പുതുജീവനേകി
Kerala

പാർട്ട് ടൈം ജോലി ചെയ്ത് പഠനം,പഠനത്തോടൊപ്പം സ്‌പോർട്‌സിലും തിളങ്ങി, ജസ്‌ലിയയുടെ മടക്കം നാല് പേർക്ക് പുതുജീവനേകി

March 4, 2026
118
ചെന്നൈയിൽ വാഹനാപകടം; മലയാളി നിയമവിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം
Kerala

ചെന്നൈയിൽ വാഹനാപകടം; മലയാളി നിയമവിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

March 4, 2026
102
‘കേരള സ്റ്റോറി2’വിൽനിന്ന് ‘കേരള’ ഒഴിവാക്കണം; ആവശ്യവുമായി പൊതുതാല്പര്യ ഹർജി
Kerala

‘കേരള സ്റ്റോറി2’വിൽനിന്ന് ‘കേരള’ ഒഴിവാക്കണം; ആവശ്യവുമായി പൊതുതാല്പര്യ ഹർജി

March 4, 2026
31
Next Post
സ്വര്‍ണവില ഇന്ന് കുത്തനെ കുറഞ്ഞു; വാങ്ങാന്‍ സുവര്‍ണാവസരം

സ്വര്‍ണവില ഇന്ന് കുത്തനെ കുറഞ്ഞു; വാങ്ങാന്‍ സുവര്‍ണാവസരം

Recent News

സ്വര്‍ണവില ഇന്ന് കുത്തനെ കുറഞ്ഞു; വാങ്ങാന്‍ സുവര്‍ണാവസരം

സ്വര്‍ണവില ഇന്ന് കുത്തനെ കുറഞ്ഞു; വാങ്ങാന്‍ സുവര്‍ണാവസരം

March 4, 2026
358
പ്രശ്നപരിഹാരത്തിനെത്തി സൗഹൃദം,പൂജാരിയുടെ വീട്ടിൽനിന്ന്‌ 12 പവൻ മോഷ്ടിച്ചുവിറ്റു, 26കാരി അറസ്റ്റിൽ

പ്രശ്നപരിഹാരത്തിനെത്തി സൗഹൃദം,പൂജാരിയുടെ വീട്ടിൽനിന്ന്‌ 12 പവൻ മോഷ്ടിച്ചുവിറ്റു, 26കാരി അറസ്റ്റിൽ

March 4, 2026
103
എ പത്മകുമാർ പുറത്തേയ്ക്ക്,ദ്വാരപാലക ശില്‍പക്കേസിലും ജാമ്യം

എ പത്മകുമാർ പുറത്തേയ്ക്ക്,ദ്വാരപാലക ശില്‍പക്കേസിലും ജാമ്യം

March 4, 2026
12
പൊന്നാനി കണ്ടകുറുമ്പക്കാവിൽ താലപ്പൊലിയുത്സവം മാർച്ച് 27-ന് നടക്കും

പൊന്നാനി കണ്ടകുറുമ്പക്കാവിൽ താലപ്പൊലിയുത്സവം മാർച്ച് 27-ന് നടക്കും

March 4, 2026
55
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025