• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, September 29, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Business

സ്വര്‍ണവില ഇന്ന് കുത്തനെ കുറഞ്ഞു; വാങ്ങാന്‍ സുവര്‍ണാവസരം

ckmnews by ckmnews
March 4, 2026
in Business
A A
സ്വര്‍ണവില ഇന്ന് കുത്തനെ കുറഞ്ഞു; വാങ്ങാന്‍ സുവര്‍ണാവസരം
0
SHARES
786
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ഇറാന്‍ -ഇസ്രയേല്‍ സംഘര്‍ഷങ്ങളുടെ പശ്ഛാത്തലത്തില്‍ വലിയ രീതിയില്‍ ഉയര്‍ന്ന സ്വര്‍ണവില സാധാരണക്കാര്‍ക്കിടയില്‍ ആശങ്ക ഉയര്‍ത്തുന്നതായിരുന്നു. എന്നാല്‍ പിന്നീട് കാണുന്ന കാഴ്ച വില കുറയുന്നതാണ്. 1,25000 ത്തില്‍ എത്തിയ വില ഇന്നലെയും ഇന്നുമായി കുത്തനെ കുറഞ്ഞു. സ്വര്‍ണം വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം പ്രയോജനപ്പെടുത്താവുന്നതാണ്. ഇന്നലെ രണ്ട് തവണയാണ് വില കുറഞ്ഞത്. ഇന്നലെ ഉച്ചയ്ക്ക് ശേഷം 1000 ത്തിലധികം രൂപയാണ് കുറഞ്ഞത്.അന്താരാഷ്ട്ര വിപണിയിലെ വിലയിടിവാണ് കേരളത്തിലും വില കുറയാന്‍ കാരണം. എങ്കിലും സ്വര്‍ണവില ഒരു ലക്ഷത്തിന് താഴെ പോകും എന്ന പ്രതീക്ഷ ഉടന്‍ വേണ്ട എന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. കേരളത്തില്‍ സ്വര്‍ണത്തിന്റെ വില ഉടന്‍ കുറയണമെങ്കില്‍ രാജ്യാന്തര തലത്തില്‍ ലാഭമെടുപ്പ് ശക്തമാകണം. അങ്ങനെയാണെങ്കിലും നിലവിലെ സാഹചര്യത്തില്‍ വില ഒരു ലക്ഷത്തിന് താഴെ പോകില്ല. യുഎസ് ഡോളര്‍ കരുത്ത് നേടിയതാണ് സ്വര്‍ണവില ഇപ്പോള്‍ കുറയാന്‍ കാരണമായിട്ടുള്ളത്.കേരളത്തില്‍ ഇന്നും സ്വര്‍ണവില കുറഞ്ഞു. 1,20,640 രൂപയാണ് 22 കാരറ്റ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വിപണിവില. ഒരു ഗ്രാമിന് 15,080 രൂപയും. 285 രൂപയാണ് ഗ്രാമിന് കുറഞ്ഞത്. പവന് 2320 രൂപയുടെ കുറവും. ഇന്നലെ 1,22,920 രൂപയിലാണ് ഒടുവില്‍ വ്യാപാരം നടന്നിരുന്നത്. 18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയിലും കുറവുണ്ടായിട്ടുണ്ട്. 99,120 രൂപയാണ് 18 കാരറ്റ് ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില. ഒരു ഗ്രാമിന് 12,390 രൂപയും. ഇന്നലത്തെ ഒടുവിലത്തെ വിലയില്‍നിന്ന് ഗ്രാമിന് 230 രൂപയുടെ കുറവ് ഉണ്ടായിട്ടുണ്ട്. വെള്ളി വിലയും ഇന്ന് കുറഞ്ഞു. ഒരു ഗ്രാമിന് 295 രൂപയും 10 ഗ്രാമിന് 2,950 രൂപയുമായിരുന്ന വെള്ളിവില ഇന്ന് ഒരു ഗ്രാമിന് 285 രൂപയും 10 ഗ്രാമിന് 2,800 രൂപയുമാണ് ഇന്നത്തെ വില.ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷം രൂക്ഷമായാല്‍ സ്വര്‍ണവില ഇനിയും ഉയരാന്‍ സാധ്യതയുണ്ട്. അതുകൊണ്ടുതന്നെ ഇപ്പോഴത്തെ വിലയിടിവില്‍ വലിയ പ്രതീക്ഷവേണ്ട. കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം ഇന്ന് വില കുറഞ്ഞ് നില്‍ക്കുന്നതുകൊണ്ട് സ്വര്‍ണം വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അഡ്വാന്‍സ് ബുക്കിംഗ് നടത്തുന്നത് ഗുണം ചെയ്യും. ഇപ്പോഴത്തെ വിലയില്‍ ഒരു പവന്‍ സ്വര്‍ണാഭരണം വാങ്ങണമെങ്കില്‍ 1.30 ലക്ഷം രൂപയെങ്കിലും ചെലവ് വരും.

Related Posts

മൈക്കിലൂടെ ചോദിക്കുന്നവര്‍ക്ക് മറുപടി; മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തില്‍ പുതിയ ക്രമീകരണം
Business

വീണ്ടും ഇടിഞ്ഞ് സ്വര്‍ണം; ഈ മാസത്തെ താഴ്ന്ന നിരക്കില്‍

September 29, 2026
144
സ്വര്‍ണം വന്‍ വിലയിടിവിലേക്ക്; ഉച്ചക്ക് ശേഷം വീണ്ടും വില കുറഞ്ഞു
Business

സ്വര്‍ണം വന്‍ വിലയിടിവിലേക്ക്; ഉച്ചക്ക് ശേഷം വീണ്ടും വില കുറഞ്ഞു

September 28, 2026
563
സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്
Business

സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്

September 28, 2026
289
സംസ്ഥാനത്ത് സ്വര്‍ണവിലയിലെ ചാഞ്ചാട്ടം തുടരുന്നു,ഇന്ന് വിലയില്‍ നേരിയ വര്‍ധന
Business

സംസ്ഥാനത്ത് സ്വര്‍ണവിലയിലെ ചാഞ്ചാട്ടം തുടരുന്നു,ഇന്ന് വിലയില്‍ നേരിയ വര്‍ധന

September 25, 2026
96
സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ വൻ ഇടിവ്
Business

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ വൻ ഇടിവ്

September 24, 2026
142
സംസ്ഥാനത്ത് സ്വർണ വിലയിൽ വർധനവ്; പവന് കൂടിയത് 640 രൂപ
Business

സംസ്ഥാനത്ത് സ്വർണ വിലയിൽ വർധനവ്; പവന് കൂടിയത് 640 രൂപ

September 23, 2026
93
Next Post
സംസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറിൽ രേഖപ്പെടുത്തിയത് ഉയർന്ന അൾട്രാവയലറ്റ് സൂചിക, ജാഗ്രതാ മുന്നറിയിപ്പ്

സംസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറിൽ രേഖപ്പെടുത്തിയത് ഉയർന്ന അൾട്രാവയലറ്റ് സൂചിക, ജാഗ്രതാ മുന്നറിയിപ്പ്

Recent News

ടൂറിസ്റ്റ് ബസുകളുടെ കളര്‍ കോഡ്; തീരുമാനം സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിക്ക് വിട്ട് സര്‍ക്കാര്‍

ടൂറിസ്റ്റ് ബസുകളുടെ കളര്‍ കോഡ്; തീരുമാനം സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിക്ക് വിട്ട് സര്‍ക്കാര്‍

September 29, 2026
39
സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

September 29, 2026
14
1.58 കോടി നിർജീവ റേഷൻ കാർഡുകൾ റദ്ദാക്കാൻ കേന്ദ്രം; ഇ-കെവൈസി പൂർത്തിയാക്കാൻ 3 മാസം അനുവദിക്കും

1.58 കോടി നിർജീവ റേഷൻ കാർഡുകൾ റദ്ദാക്കാൻ കേന്ദ്രം; ഇ-കെവൈസി പൂർത്തിയാക്കാൻ 3 മാസം അനുവദിക്കും

September 29, 2026
131
തിരൂരിൽ ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസ്സിൽ കണ്ടക്ടർ കുഴഞ്ഞുവീണ് മരിച്ചു

തിരൂരിൽ ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസ്സിൽ കണ്ടക്ടർ കുഴഞ്ഞുവീണ് മരിച്ചു

September 29, 2026
722
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025