• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, March 1, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Malappuram Local News

തണൽ ആക്ടീവ് മെമ്പേഴ്സ് കൂട്ടായ്മ നിലവിൽ വന്നു

cntv team by cntv team
March 1, 2026
in Local News
A A
തണൽ ആക്ടീവ് മെമ്പേഴ്സ് കൂട്ടായ്മ നിലവിൽ വന്നു
0
SHARES
20
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

മാറഞ്ചേരി: തണൽ വെൽഫെയർ സൊസൈറ്റിയുടെ കീഴിലെ സംഗമം പലിശ രഹിത അയൽകൂട്ടങ്ങളിലെ ആക്ടീവ് മെമ്പേഴ്സിൻ്റെ കൂട്ടായ്മക്ക് രൂപം നൽകി. തണൽ ഓഡിറ്റോറിയത്തിൽ നടന്ന യോഗം തണൽ ജനറൽ സെക്രട്ടറി എ. അബ്ദുൾ ലത്തീഫ് ഉദ്ഘാടനം ചെയ്തു. തണൽ ട്രഷറർ യു. സാലിഹ് അധ്യക്ഷത വഹിച്ചു. തണൽ എക്സി. അംഗം ഉമർ പോഴത്ത്, സംഗമം കോർഡിനേറ്റർ റമീനാഫാരിഷ് എന്നിവർ പ്രസംഗിച്ചു.തണൽ ആക്ടീവ് മെമ്പേഴ്സ് കൂട്ടായ്മയുടെ ഭാരവാഹികളായി താഴെ പറയുന്നവരെ തെരഞ്ഞെടുത്തു.ടി.പി. നാസർ (ചെയർമാൻ)എ. അബ്ദുൾ ലത്തീഫ്, യു. സാലിഹ്, എ. മുഹമ്മദ് മുബാറക്, റമീനാഫാരിഷ്,ജാബിറ, സുബൈദ ടീച്ചർ (വൈ.ചെയർമാൻമാർ) ബേബി ബാൽ ( ജനറൽ കൺവീനർ)ഹൈറുന്നിസ , ആരിഫ ബഷീർ,റഷീദ, റംഷിയ, അവാതിഫ് , നിഷിദ, റസീന, സുബൈദ (കൺവീനർമാർ)കൂട്ടായ്മയുടെ കീഴിൽ വിവിധ വേദികൾക്ക് രൂപം നൽകി. ഭാരവാഹികൾ: സർഗവേദി (റഷീദ കാഞ്ഞിരമുക്ക് ) സേവന വേദി (സാമ്പിറ ഹസ്സൻ ) കായിക വേദി(നിഷിദ) , വിനോദ വേദി (ആരിഫ ബഷീർ) എന്നിവരെ തെരഞ്ഞെടുത്തു.മാർച്ച് 8 ന് വനിതാദിനം വിപുലമായി ആചരിക്കുവാൻ തീരുമാനിച്ചു. വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവരെ വനിതാ ദിനത്തിൽ ആദരിക്കും.80 അംഗ എക്സി. കമ്മിറ്റിക്ക് രൂപം നൽകി.

Related Posts

വട്ടംകുളത്ത് ഫിസിയോ തെറാപ്പി സെന്ററിൽ സ്പീച്ച് തെറാപ്പി യൂണിറ്റ് ആരംഭിച്ചു
Local News

വട്ടംകുളത്ത് ഫിസിയോ തെറാപ്പി സെന്ററിൽ സ്പീച്ച് തെറാപ്പി യൂണിറ്റ് ആരംഭിച്ചു

March 1, 2026
27
മീൻപിടിക്കുന്നതിനിടെ വിദ്യാർഥികളായ രണ്ടുപേർ പാറക്കുളത്തിൽ മുങ്ങിമരിച്ചു
Local News

മീൻപിടിക്കുന്നതിനിടെ വിദ്യാർഥികളായ രണ്ടുപേർ പാറക്കുളത്തിൽ മുങ്ങിമരിച്ചു

March 1, 2026
5
കേരള സ്റ്റോറി 2′ കാണാൻ ആളില്ല; തിയറ്ററുകൾ കാലി, പലയിടത്തും ഷോകൾ റദ്ദാക്കി
Local News

കേരള സ്റ്റോറി 2′ കാണാൻ ആളില്ല; തിയറ്ററുകൾ കാലി, പലയിടത്തും ഷോകൾ റദ്ദാക്കി

February 28, 2026
83
പപ്പാലി മൊയ്തീൻ (63) നിര്യാതനായി
Local News

പപ്പാലി മൊയ്തീൻ (63) നിര്യാതനായി

February 28, 2026
23
പുഴിക്കൽ പദ്മിനിഅമ്മ (അമ്മു) നിര്യാതയായി
Local News

പുഴിക്കൽ പദ്മിനിഅമ്മ (അമ്മു) നിര്യാതയായി

February 28, 2026
47
ചാലിശ്ശേരി മുലയംപറമ്പത്തുകാവ് പൂരം നാളെ, പതിരുവാണിഭം ഇന്ന് നടക്കും
Local News

ചാലിശ്ശേരി മുലയംപറമ്പത്തുകാവ് പൂരം നാളെ, പതിരുവാണിഭം ഇന്ന് നടക്കും

February 28, 2026
145
Next Post
മീൻപിടിക്കുന്നതിനിടെ വിദ്യാർഥികളായ രണ്ടുപേർ പാറക്കുളത്തിൽ മുങ്ങിമരിച്ചു

മീൻപിടിക്കുന്നതിനിടെ വിദ്യാർഥികളായ രണ്ടുപേർ പാറക്കുളത്തിൽ മുങ്ങിമരിച്ചു

Recent News

വട്ടംകുളത്ത് ഫിസിയോ തെറാപ്പി സെന്ററിൽ സ്പീച്ച് തെറാപ്പി യൂണിറ്റ് ആരംഭിച്ചു

വട്ടംകുളത്ത് ഫിസിയോ തെറാപ്പി സെന്ററിൽ സ്പീച്ച് തെറാപ്പി യൂണിറ്റ് ആരംഭിച്ചു

March 1, 2026
27
മീൻപിടിക്കുന്നതിനിടെ വിദ്യാർഥികളായ രണ്ടുപേർ പാറക്കുളത്തിൽ മുങ്ങിമരിച്ചു

മീൻപിടിക്കുന്നതിനിടെ വിദ്യാർഥികളായ രണ്ടുപേർ പാറക്കുളത്തിൽ മുങ്ങിമരിച്ചു

March 1, 2026
5
തണൽ ആക്ടീവ് മെമ്പേഴ്സ് കൂട്ടായ്മ നിലവിൽ വന്നു

തണൽ ആക്ടീവ് മെമ്പേഴ്സ് കൂട്ടായ്മ നിലവിൽ വന്നു

March 1, 2026
20
അഫ്ഗാൻ- പാക് സംഘർഷം രൂക്ഷം; 300 ലേറെ താലിബാൻ സൈനികർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്‌

അഫ്ഗാൻ- പാക് സംഘർഷം രൂക്ഷം; 300 ലേറെ താലിബാൻ സൈനികർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്‌

March 1, 2026
44
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025