തിരഞ്ഞെടുപ്പ് ആദ്യ ഫലം പുറത്തു വന്നതോടെ ചേലക്കരയില്‍ യുആര്‍ പ്രദീപിന്റെ ലീഡ് 6000 കടന്നു. പാലക്കാട് ബിജെപിയുടെ കൃഷ്ണകുമാറിന് അടി പതറുകയാണ്.രാഹുല്‍ മാങ്കൂട്ടം 1000 ത്തില്‍ അതികം വോട്ടുകള്‍ക്ക് മുന്നിലാണ്.അതേ സമയം വയനാട് പ്രിയങ്ക ഗാന്ധിയുടെ ലീഡ് ഒരു ലക്ഷം കടന്നു.മഹാരാഷ്ട്രയിലും ത്സാര്‍ഖണ്ഡിലും ബിജെപിയുടെ മുന്നേറ്റമാണ് ഫലസൂചനകള്‍ നല്‍കുന്നത്