• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Wednesday, August 12, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

പൊന്നാനിയിലെ റോഡുകൾ ഇനി സൂപ്പറാകും;നവീകരണം തുടങ്ങി’ഗതാഗത നിയന്ത്രണം

ckmnews by ckmnews
November 23, 2024
in UPDATES
A A
പൊന്നാനിയിലെ റോഡുകൾ ഇനി സൂപ്പറാകും;നവീകരണം തുടങ്ങി’ഗതാഗത നിയന്ത്രണം
0
SHARES
109
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

പൊന്നാനി :കാത്തിരിപ്പിനും പ്രതിഷേധങ്ങൾക്കും അന്ത്യശാസനത്തിനും ഒടുവിൽ പൊന്നാനിയിൽ റോഡ് നവീകരണം തുടങ്ങി.ദേശീയപാത 17-ൽ ചമ്രവട്ടം ജങ്ഷൻ മുതൽ ആനപ്പടി വരെയുള്ള ഭാഗത്തെ നവീകരണമാണ് വ്യാഴാഴ്ച ആരംഭിച്ചത്.

റോഡുകൾ തകർന്ന് യാത്ര ദുഷ്‌കരമാകുകയും അപകടങ്ങൾ പതിവാകുകയും ചെയ്തത് വ്യാപകപ്രതിഷേധത്തിനിടയാക്കിയിരുന്നു.എം.എൽ.എ.യും നഗരസഭാധ്യക്ഷനും പലതവണ അന്ത്യശാസനം നൽകിയിട്ടും റോഡുപണി ആരംഭിച്ചിരുന്നില്ല.റോഡുപണി തുടങ്ങാൻ വൈകുന്നതിനാൽ കരാറുകാർക്കെതിരേ നടപടിയെടുക്കാനും നഗരസഭ തീരുമാനിച്ചിരുന്നു.കുടിവെള്ളവിതരണത്തിനുള്ള പൈപ്പിടാൻ കുഴിയെടുത്തതോടെയാണ് റോഡുകൾ തകർന്നത്. പി. നന്ദകുമാർ എം.എൽ.എ. വിളിച്ചുചേർത്ത ദേശീയപാത അധികൃതരുടെ യോഗത്തിലാണ് പണികൾ തുടങ്ങുമെന്ന ഉറപ്പുണ്ടായത്. 30-നകം പണികൾ തീർക്കാനാണ് നിർദേശം.കുറ്റിക്കാട് മുതൽ താലൂക്ക് ആശുപത്രി വരെയുളള ഭാഗത്താണ് റോഡ് കൂടുതൽ തകർന്നിരിക്കുന്നത്.വാഹനങ്ങൾ റോഡിലെ കുഴിയിൽ ചാടി നിരവധി അപകടങ്ങളുണ്ടായിട്ടുണ്ട്. അധികൃതർ അന്ത്യശാസനം നൽകിയിട്ടും റോഡുപണി ആരംഭിക്കാത്തത് വ്യാപകപ്രതിഷേധത്തിന് കാരണമായിരുന്നു.

റോഡുപണി നടക്കുന്നതിനാൽ ദേശീയപാത 17-ൽ ചമ്രവട്ടം ജങ്ഷൻ മുതൽ ആനപ്പടി വരെയുള്ള ഭാഗത്ത് ഗതാഗതം നിരോധിച്ചിട്ടുണ്ട്.ചമ്രവട്ടം ജങ്ഷനിൽനിന്ന് പൊന്നാനിയിലേക്കും തിരിച്ചുമുള്ള വാഹനങ്ങൾ ദേശീയപാത 66 വഴി പോകണം.

Related Posts

സപ്ലൈകോ സംഭരിച്ച നെല്ലിന്റെ കുടിശ്ശികയായ തുക മുഴുവൻ ഓണത്തിന് മുൻപ് കൊടുത്തു തീർക്കും :മന്ത്രി അഡ്വ. ടി സിദ്ധീഖ്‌
UPDATES

സപ്ലൈകോ സംഭരിച്ച നെല്ലിന്റെ കുടിശ്ശികയായ തുക മുഴുവൻ ഓണത്തിന് മുൻപ് കൊടുത്തു തീർക്കും :മന്ത്രി അഡ്വ. ടി സിദ്ധീഖ്‌

August 12, 2026
28
തൃശ്ശൂർ കുറ്റിപ്പുറം സംസ്ഥാന പാതയില്‍ ചങ്ങരംകുളം കാളാച്ചാലില്‍ ബസ്സുകള്‍ കൂട്ടിയിടിച്ച് ആറ് പേർക്ക് പരിക്കേറ്റു
UPDATES

തൃശ്ശൂർ കുറ്റിപ്പുറം സംസ്ഥാന പാതയില്‍ ചങ്ങരംകുളം കാളാച്ചാലില്‍ ബസ്സുകള്‍ കൂട്ടിയിടിച്ച് ആറ് പേർക്ക് പരിക്കേറ്റു

August 12, 2026
1k
തവനൂർ റോഡ് ജംഗ്ഷനിൽ കെ.എസ്.ആർ.ടി.സി ബസ് സ്റ്റോപ്പ് അനുവദിക്കണന്നവശ്യപ്പെട്ട് നിവേദനം നൽകി
UPDATES

തവനൂർ റോഡ് ജംഗ്ഷനിൽ കെ.എസ്.ആർ.ടി.സി ബസ് സ്റ്റോപ്പ് അനുവദിക്കണന്നവശ്യപ്പെട്ട് നിവേദനം നൽകി

August 12, 2026
36
കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ ഹൈദരാബാദ് വിമാനത്താവളത്തിൽ പ്രവാസി മലയാളി മരിച്ചു
UPDATES

കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ ഹൈദരാബാദ് വിമാനത്താവളത്തിൽ പ്രവാസി മലയാളി മരിച്ചു

August 12, 2026
160
പിതൃസ്മരണയില്‍…; ഇന്ന് കര്‍ക്കടകവാവ്; ആലുവ മണപ്പുറത്ത് ബലി തര്‍പ്പണ ചടങ്ങുകള്‍ തുടങ്ങി
UPDATES

പിതൃസ്മരണയില്‍…; ഇന്ന് കര്‍ക്കടകവാവ്; ആലുവ മണപ്പുറത്ത് ബലി തര്‍പ്പണ ചടങ്ങുകള്‍ തുടങ്ങി

August 12, 2026
18
ഷെമീറിന്റെ സ്മരണക്കായ് സന്നദ്ധ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
UPDATES

ഷെമീറിന്റെ സ്മരണക്കായ് സന്നദ്ധ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

August 11, 2026
49
Next Post
ശബരിമലയില്‍ ദര്‍ശനത്തിന് വരാത്തവര്‍ വെര്‍ച്വല്‍ ക്യൂ ബുക്കിംഗ് ക്യാന്‍സല്‍ ചെയ്യണം ; ഹൈക്കോടതി

ശബരിമലയില്‍ ദര്‍ശനത്തിന് വരാത്തവര്‍ വെര്‍ച്വല്‍ ക്യൂ ബുക്കിംഗ് ക്യാന്‍സല്‍ ചെയ്യണം ; ഹൈക്കോടതി

Recent News

അർജുൻ ആയങ്കിയുടെ ഐഫോൺ കണ്ടെടുത്തു; കാപ്പ ചുമത്താൻ നീക്കം

അർജുൻ ആയങ്കിയുടെ ഐഫോൺ കണ്ടെടുത്തു; കാപ്പ ചുമത്താൻ നീക്കം

August 12, 2026
12
അതിരപ്പിള്ളിയിൽ വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് നേരെ കാട്ടാന പാഞ്ഞടുത്തു; മൂന്നുപേർക്ക് പരിക്ക്

അതിരപ്പിള്ളിയിൽ വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് നേരെ കാട്ടാന പാഞ്ഞടുത്തു; മൂന്നുപേർക്ക് പരിക്ക്

August 12, 2026
16
മുൻ മന്ത്രി എം.ബി രാജേഷിന്റെ സഹോദരൻ എം.ബി ബ്രിജേഷ് അന്തരിച്ചു

മുൻ മന്ത്രി എം.ബി രാജേഷിന്റെ സഹോദരൻ എം.ബി ബ്രിജേഷ് അന്തരിച്ചു

August 12, 2026
198
കെ ഡിസ്‌കിൽനിന്ന് കുടുംബശ്രീയെ പുറത്താക്കി; ഓഗസ്റ്റ് 31 മുതൽ സേവനം ആവശ്യമില്ലെന്ന് സർക്കാർ

കെ ഡിസ്‌കിൽനിന്ന് കുടുംബശ്രീയെ പുറത്താക്കി; ഓഗസ്റ്റ് 31 മുതൽ സേവനം ആവശ്യമില്ലെന്ന് സർക്കാർ

August 12, 2026
78
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025