വീറും വാശിയുമേറിയ പ്രചാരണങ്ങള്‍ക്കൊടുവില്‍ ആദ്യ ഫലം പുറത്ത്.അരമണിക്കൂര്‍ കഴിയുമ്പോള്‍ ചേലക്കരയില്‍ യുആര്‍ പ്രദീപും പാലക്കാട് ബിജെപിയുടെ കൃഷ്ണകുമാറും മുന്നിലാണ്.വയനാട് പ്രിയങ്ക ഗാന്ധിയുടെ ഭൂരിപക്ഷം 25000 കടന്നു.ഉപതിരഞ്ഞെടുപ്പ് നടന്ന മൂന്ന് മണ്ഡലങ്ങളിലും തികഞ്ഞ ആത്മവിശ്വാസത്തിലാണ് മൂന്ന് മുന്നണികളും. മഹാരാഷ്ട്രയിലും ത്സാര്‍ഖണ്ഡിലും ബിജെപിയാണ് മുന്നില്‍