• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, October 3, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

കാലിക്കറ്റ് എ സോൺ കലോൽസവത്തിൽ തബലയിൽ ചാലിശ്ശേരി സ്വദേശി സിദ്ധാർത്ഥ് കൃഷ്ണക്ക് ഒന്നാം സ്ഥാനം

ckmnews by ckmnews
February 13, 2026
in UPDATES
A A
കാലിക്കറ്റ് എ സോൺ കലോൽസവത്തിൽ തബലയിൽ ചാലിശ്ശേരി സ്വദേശി സിദ്ധാർത്ഥ് കൃഷ്ണക്ക് ഒന്നാം സ്ഥാനം
0
SHARES
31
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചങ്ങരംകുളം:കാലിക്കറ്റ് എ സോൺ കലോൽസവത്തിൽ തബലയിൽ ചാലിശ്ശേരി സ്വദേശി സിദ്ധാർത്ഥ് കൃഷ്ണക്ക് ഒന്നാം സ്ഥാനം ഗ്രാമത്തിന് അഭിമാനമായ.എടത്തനാട്ടുകര കെ.എസ്.എച്ച്.എം കോളേജിൽ നടന്ന കാലിക്കറ്റ് യൂണിവേഴ്സിറ്റി എ സോൺ കലോൽസവത്തിൽ തബല മത്സരത്തിൽ ഒന്നാം സ്ഥാനവും മലയാള ഉപന്യാസ രചനയിൽ മൂന്നാം സ്ഥാനവും നേടി ചാലിശ്ശേരി സ്വദേശി സിദ്ധാർത്ഥ് കൃഷ്ണ ശ്രദ്ധേയനായി.രണ്ടാം ക്ലാസ് മുതൽ സച്ചിൽ ബെൻവെട്ടത്തിന്റെ ശിക്ഷണത്തിൽ തബല അഭ്യസിച്ചു വരുന്ന സിദ്ധാർത്ഥ് ഓരോ അവതരണത്തിലും അനുഷ്ഠാനശുദ്ധിയും കലാപ്രതിബദ്ധതയും ലയശുദ്ധിയും നാദസാന്ദ്രതയും തെളിയിച്ചു. തബല വാദ്യപരമ്പരയുടെ രൂപഭംഗി വേദിയിൽ സജീവമാക്കിയ അദ്ദേഹത്തിന്റെ പ്രകടനം വിധികർത്താക്കളുടെ പ്രശംസ പിടിച്ചുപറ്റി.വാക്കുകൾ നിശ്ശബ്ദമാകുമ്പോൾ ചിന്തകൾ കവിതപോലെഒഴുകുന്ന അപൂർവ്വമായ സമന്വയമാണ് മലയാള ഉപന്യാസ രചനയിൽ മൂന്നാം സ്ഥാനം നേടാൻ വഴിയൊരുക്കിയത്.കലയും സാഹിത്യവും, ഒരുപോലെ കൈകാര്യം ചെയ്യുന്ന യുവപ്രതിഭയായ സിദ്ധാർത്ഥ് പഠനത്തിലും മികവ് പുലർത്തുന്നുണ്ട്.പട്ടാമ്പി ശ്രീ നീലകണ്ഠ ഗവ : സംസ്കൃത കോളേജിലെ രണ്ടാം വർഷ കെമിസ്ട്രിബിരുദ വിദ്യാർത്ഥിയാണ്.2020-ലെ കേരള സംസ്ഥാന സർക്കാരിന്റെ ഉജ്ജ്വലബാല്യ പുരസ്കാര ജേതാവും കൂടിയായ സിദ്ധാർത്ഥ് കൃഷ്ണ
പരതൂർ എച്ച് എസ് എസിലെ റിട്ട:അധ്യാപകൻ ഡോ. ജയരാജിൻ്റേയും- വട്ടേനാട് ജി.വി എച്ച് എസ് എസിലെ അദ്ധ്യാപിക രേഖയുടെയും മകനാണ്

Related Posts

ആലംകോട് മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ ഗാന്ധിസ്മൃതി സദസ്സ് സംഘടിപ്പിച്ചു
UPDATES

ആലംകോട് മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ ഗാന്ധിസ്മൃതി സദസ്സ് സംഘടിപ്പിച്ചു

October 3, 2026
59
ഗാന്ധിജിയെ ഇല്ലായ്മ ചെയ്തവർ ആശയങ്ങളെയും ഇല്ലാതാക്കുന്നു. സി ഹരിദാസ്.
UPDATES

ഗാന്ധിജിയെ ഇല്ലായ്മ ചെയ്തവർ ആശയങ്ങളെയും ഇല്ലാതാക്കുന്നു. സി ഹരിദാസ്.

October 3, 2026
33
ചങ്ങരംകുളം മൂക്കുതലയില്‍ വില്‍പനക്ക് സൂക്ഷിച്ച മൂന്നര ലിറ്റര്‍ ചാരായം പിടികൂടി ‘ പ്രതിക്കെതിരെ കേസെടുത്തു
UPDATES

ചങ്ങരംകുളം മൂക്കുതലയില്‍ വില്‍പനക്ക് സൂക്ഷിച്ച മൂന്നര ലിറ്റര്‍ ചാരായം പിടികൂടി ‘ പ്രതിക്കെതിരെ കേസെടുത്തു

October 3, 2026
951
സൗദി അറേബ്യയില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ മരിച്ചു
UPDATES

സൗദി അറേബ്യയില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ മരിച്ചു

October 3, 2026
456
ചങ്ങരംകുളത്ത് ഗുഡ്സ് ഓട്ടോ ഓടിച്ചിരുന്ന കല്ലൂർമ്മ സ്വദേശി കൊളക്കാട്ട് ബാബു നിര്യാതനായി.
UPDATES

ചങ്ങരംകുളത്ത് ഗുഡ്സ് ഓട്ടോ ഓടിച്ചിരുന്ന കല്ലൂർമ്മ സ്വദേശി കൊളക്കാട്ട് ബാബു നിര്യാതനായി.

October 2, 2026
646
ഗാന്ധി സ്മരണയിൽ രാജ്യം; ഇന്ന് ഗാന്ധിജയന്തി
UPDATES

ഗാന്ധി സ്മരണയിൽ രാജ്യം; ഇന്ന് ഗാന്ധിജയന്തി

October 2, 2026
15
Next Post
നന്നംമുക്ക് ഗ്രാമ പഞ്ചായത്തിൻ്റെ ആഭിമുഖ്യത്തിൽ വിശിഷ്ഠ ശേഷിക്കാർക്കായി ഭിന്ന ശേഷി ഗ്രാമസഭ ചേർന്നു

നന്നംമുക്ക് ഗ്രാമ പഞ്ചായത്തിൻ്റെ ആഭിമുഖ്യത്തിൽ വിശിഷ്ഠ ശേഷിക്കാർക്കായി ഭിന്ന ശേഷി ഗ്രാമസഭ ചേർന്നു

Recent News

മഴ മാറിയിട്ടില്ല, നാളെ 4 ജില്ലകളിൽ യെല്ലോ അലർട്ട്

മഴ മാറിയിട്ടില്ല, നാളെ 4 ജില്ലകളിൽ യെല്ലോ അലർട്ട്

October 3, 2026
131
തൃശൂർ കോർപറേഷൻ കൗൺസിൽ യോഗത്തിൽ കയ്യാങ്കളി; പ്രതിപക്ഷ -ഭരണപക്ഷ അംഗങ്ങൾ ഏറ്റുമുട്ടി

തൃശൂർ കോർപറേഷൻ കൗൺസിൽ യോഗത്തിൽ കയ്യാങ്കളി; പ്രതിപക്ഷ -ഭരണപക്ഷ അംഗങ്ങൾ ഏറ്റുമുട്ടി

October 3, 2026
52
ഓപ്പറേഷന്‍ തൂഫാന്‍: ഇതുവരെ അറസ്റ്റിലായത് 12864 പേർ, കേസുകളുടെ എണ്ണം 11924 ആയി

ഓപ്പറേഷന്‍ തൂഫാന്‍: ഇതുവരെ അറസ്റ്റിലായത് 12864 പേർ, കേസുകളുടെ എണ്ണം 11924 ആയി

October 3, 2026
12
മലപ്പുറം മതമൗലിക വർഗീയവാദികളുടെ കൂട്’; പിണറായി വിജയന്റ സാന്നിധ്യത്തിൽ മുൻ എം.എൽ.എയുടെ പരാമർശം വിവാദത്തിൽ

മലപ്പുറം മതമൗലിക വർഗീയവാദികളുടെ കൂട്’; പിണറായി വിജയന്റ സാന്നിധ്യത്തിൽ മുൻ എം.എൽ.എയുടെ പരാമർശം വിവാദത്തിൽ

October 3, 2026
266
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025