• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Wednesday, May 27, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

കോമറിന്‍ മേഖലയ്ക്ക് മുകളില്‍ ചക്രവാതച്ചുഴി തുടരുന്നു; സംസ്ഥാനത്ത് മഴ മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്

ckmnews by ckmnews
November 22, 2024
in Kerala
A A
കോമറിന്‍ മേഖലയ്ക്ക് മുകളില്‍ ചക്രവാതച്ചുഴി തുടരുന്നു; സംസ്ഥാനത്ത് മഴ മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്
0
SHARES
118
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് തുടർന്നേക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. കോമറിന്‍ മേഖലയ്ക്ക് മുകളില്‍ സ്ഥിതിചെയ്യുന്ന ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായി കേരളത്തില്‍ അടുത്ത അഞ്ചുദിവസം ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം.ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യത. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ചക്രവാതചുഴി, തീവ്ര ന്യൂനമര്‍ദ്ദമാകാന്‍ സാധ്യതയുണ്ട്, കാലാവസ്ഥ വകുപ്പ് അറിയിച്ചു.സുമാത്ര തീരത്തിനും തെക്കന്‍ ആന്‍ഡമാന്‍ കടലിനും മുകളിലായി രൂപപ്പെട്ട ചക്രവാതച്ചുഴി നവംബര്‍ 23-ഓടെ തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിനു മുകളില്‍ ന്യുനമര്‍ദ്ദമായി ശക്തി പ്രാപിക്കാന്‍ സാധ്യതയുണ്ട്. തുടര്‍ന്നുള്ള രണ്ട് ദിവസത്തിനുള്ളില്‍ തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനു മുകളിലെത്തി തീവ്ര ന്യൂനമര്‍ദ്ദമായും ശക്തി പ്രാപിക്കാന്‍ സാധ്യതയെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി.

Related Posts

‘ED റെയ്ഡ് ചിലർക്ക് മനസംതൃപ്തി നൽകി; രാഹുൽ ​ഗാന്ധിക്ക് സന്തോഷമായി കാണും’; പിണറായി വിജയൻ
Kerala

‘ED റെയ്ഡ് ചിലർക്ക് മനസംതൃപ്തി നൽകി; രാഹുൽ ​ഗാന്ധിക്ക് സന്തോഷമായി കാണും’; പിണറായി വിജയൻ

May 27, 2026
4
ED ഉദ്യോ​ഗസ്ഥരുടെ വാഹനം അടിച്ചു തകർത്ത് CPIM പ്രവർത്തകർ; കാറിന്റെ ചില്ല് തകർത്തു; തിരുവനന്തപുരത്തെ പിണറായി വിജയൻറെ വീട്ടിലെ റെയ്‌ഡ്‌ പൂർത്തിയായി
Kerala

ED ഉദ്യോ​ഗസ്ഥരുടെ വാഹനം അടിച്ചു തകർത്ത് CPIM പ്രവർത്തകർ; കാറിന്റെ ചില്ല് തകർത്തു; തിരുവനന്തപുരത്തെ പിണറായി വിജയൻറെ വീട്ടിലെ റെയ്‌ഡ്‌ പൂർത്തിയായി

May 27, 2026
12
‘ഇഡി റെയ്‌ഡ് രാഷ്ട്രീയ പകപോക്കൽ; പിണറായിയെയും പാർട്ടിയെയും ദുർബലപ്പെടുത്താമെന്ന് വിചാരിക്കേണ്ട’; എംവി ​ഗോവിന്ദൻ
Kerala

‘ഇഡി റെയ്‌ഡ് രാഷ്ട്രീയ പകപോക്കൽ; പിണറായിയെയും പാർട്ടിയെയും ദുർബലപ്പെടുത്താമെന്ന് വിചാരിക്കേണ്ട’; എംവി ​ഗോവിന്ദൻ

May 27, 2026
37
സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ ഇടിവ്
Business

സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ ഇടിവ്

May 27, 2026
64
ED റെയ്ഡ് കോൺഗ്രസ്-BJP ഡീലെന്ന് എംബി രാജേഷ്; പിണറായി വിജയൻ ടാർ​ഗറ്റ് ചെയ്യുന്നുവെന്ന് കെഎൻ ബാലഗോപാൽ
Kerala

ED റെയ്ഡ് കോൺഗ്രസ്-BJP ഡീലെന്ന് എംബി രാജേഷ്; പിണറായി വിജയൻ ടാർ​ഗറ്റ് ചെയ്യുന്നുവെന്ന് കെഎൻ ബാലഗോപാൽ

May 27, 2026
41
മാസപ്പടി കേസ്: വീണാ വിജയന്റെ മൊഴിയെടുത്ത് ഇഡി, പന്ത്രണ്ടിടങ്ങളിൽ റെയ്ഡ് തുടരുന്നു
Kerala

മാസപ്പടി കേസ്: വീണാ വിജയന്റെ മൊഴിയെടുത്ത് ഇഡി, പന്ത്രണ്ടിടങ്ങളിൽ റെയ്ഡ് തുടരുന്നു

May 27, 2026
92
Next Post
സന്നിധാനത്തേക്കുള്ള റോപ് വേ പദ്ധതി; എത്രയും വേഗം പദ്ധതി പൂര്‍ത്തിയാക്കും: മന്ത്രി വി എന്‍ വാസവന്‍

സന്നിധാനത്തേക്കുള്ള റോപ് വേ പദ്ധതി; എത്രയും വേഗം പദ്ധതി പൂര്‍ത്തിയാക്കും: മന്ത്രി വി എന്‍ വാസവന്‍

Recent News

ചങ്ങരംകുളം പന്താവൂർ പരേതനായ ആശാരി പറമ്പിൽ മാധവന്‍ ഭാര്യ സരോജിനി നിര്യാതയായി

ചങ്ങരംകുളം പന്താവൂർ പരേതനായ ആശാരി പറമ്പിൽ മാധവന്‍ ഭാര്യ സരോജിനി നിര്യാതയായി

May 27, 2026
2
‘ED റെയ്ഡ് ചിലർക്ക് മനസംതൃപ്തി നൽകി; രാഹുൽ ​ഗാന്ധിക്ക് സന്തോഷമായി കാണും’; പിണറായി വിജയൻ

‘ED റെയ്ഡ് ചിലർക്ക് മനസംതൃപ്തി നൽകി; രാഹുൽ ​ഗാന്ധിക്ക് സന്തോഷമായി കാണും’; പിണറായി വിജയൻ

May 27, 2026
4
ED ഉദ്യോ​ഗസ്ഥരുടെ വാഹനം അടിച്ചു തകർത്ത് CPIM പ്രവർത്തകർ; കാറിന്റെ ചില്ല് തകർത്തു; തിരുവനന്തപുരത്തെ പിണറായി വിജയൻറെ വീട്ടിലെ റെയ്‌ഡ്‌ പൂർത്തിയായി

ED ഉദ്യോ​ഗസ്ഥരുടെ വാഹനം അടിച്ചു തകർത്ത് CPIM പ്രവർത്തകർ; കാറിന്റെ ചില്ല് തകർത്തു; തിരുവനന്തപുരത്തെ പിണറായി വിജയൻറെ വീട്ടിലെ റെയ്‌ഡ്‌ പൂർത്തിയായി

May 27, 2026
12
മുഖ്യമന്ത്രിയുടെ ഫോട്ടോ മോര്‍ഫ് ചെയ്ത് മതസ്പർദ്ധ വളർത്തുന്ന രീതിയിൽ അപകീർത്തികരമായി സോഷ്യൽ മീഡിയയിൽ പ്രചാരണം.എടപ്പാള്‍ സ്വദേശിക്കെതിരെ ചങ്ങരംകുളം പോലീസിന് പരാതി

മുഖ്യമന്ത്രിയുടെ ഫോട്ടോ മോര്‍ഫ് ചെയ്ത് മതസ്പർദ്ധ വളർത്തുന്ന രീതിയിൽ അപകീർത്തികരമായി സോഷ്യൽ മീഡിയയിൽ പ്രചാരണം.എടപ്പാള്‍ സ്വദേശിക്കെതിരെ ചങ്ങരംകുളം പോലീസിന് പരാതി

May 27, 2026
349
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025