• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, September 27, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

സന്നിധാനത്തേക്കുള്ള റോപ് വേ പദ്ധതി; എത്രയും വേഗം പദ്ധതി പൂര്‍ത്തിയാക്കും: മന്ത്രി വി എന്‍ വാസവന്‍

ckmnews by ckmnews
November 22, 2024
in Kerala
A A
സന്നിധാനത്തേക്കുള്ള റോപ് വേ പദ്ധതി; എത്രയും വേഗം പദ്ധതി പൂര്‍ത്തിയാക്കും: മന്ത്രി വി എന്‍ വാസവന്‍
0
SHARES
44
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ശബരിമല റോപ് വെ പദ്ധതിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഈ തീര്‍ത്ഥാടന കാലത്ത് തന്നെ ആരംഭിക്കുമെന്ന് മന്ത്രി വി എന്‍ വാസവന്‍. പദ്ധതി യാഥാര്‍ത്ഥ്യമാകുന്നതിനുള്ള പ്രധാന തടസവും നീക്കി ഫയലുകള്‍ തീര്‍പ്പാക്കി. എത്രയും വേഗം പദ്ധതി പൂര്‍ത്തിയാക്കാനാണ് നിലവിലെ തീരുമാനമെന്നും മന്ത്രി പറഞ്ഞു.വര്‍ഷങ്ങളായുള്ള ആഗ്രഹമാണ് ശബരിമല സന്നിധാനത്തേക്കുള്ള റോപ് വേ പദ്ധതി. പല തടസ്സങ്ങള്‍ കാരണം പദ്ധതി യാഥാര്‍ഥ്യമാക്കാന്‍ സാധിച്ചിരുന്നില്ല. എന്നാല്‍ അവസാന തടസ്സമായ ഭൂമിയുടെ പ്രശ്‌നത്തിനും പരിഹാരമായതോടെ ഈ വര്‍ഷം തന്നെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാനുള്ള നീക്കത്തിലാണ് സംസ്ഥാന സര്‍ക്കാര്‍.പദ്ധതിക്കായി 4.53 ഹെക്ടര്‍ ഭൂമി കൊല്ലം ജില്ലയില്‍ റവന്യു വകുപ്പ് കണ്ടെത്തുകയും അത് വനം വകുപ്പ് അംഗീകരിക്കുകയും ചെയ്തതോടെ ഈ തീര്‍ത്ഥാടന കാലത്ത് തന്നെ പദ്ധതിയുടെ നിര്‍മ്മാണം തുടങ്ങുമെന്ന് മന്ത്രി വി എന്‍ വാസവന്‍ പറഞ്ഞു.പദ്ധതിക്കായി വനം വകുപ്പ് വിട്ടു നല്‍കുന്ന ഭൂമിക്ക് പകരം ഭൂമി വനം വകുപ്പ് റവന്യു വകുപ്പിന് നല്‍കും. സന്നിധാനം വരെ 2.7 കിലോമീറ്റര്‍ ദൈര്‍ഘ്യത്തിലാണ് റോപ് വേയുടെ നിര്‍മ്മാണം. 17 വര്‍ഷമായി തര്‍ക്കം നിലനിന്നിരുന്ന പദ്ധതിയുടെ പ്രധാന തടസ്സവും നീങ്ങിയതോടെ എത്രയും വേഗം പദ്ധതി പൂര്‍ത്തിയാക്കാനാണ് സംസ്ഥാന സര്‍ക്കാറിന്റെ തീരുമാനം.

Related Posts

സംസ്ഥാനത്ത് ഇന്നും നാളെയും വൈദ്യുതി നിയന്ത്രണം ഉണ്ടാകില്ലെന്ന് കെഎസ്ഇബി
Kerala

സംസ്ഥാനത്ത് ഇന്നും നാളെയും വൈദ്യുതി നിയന്ത്രണം ഉണ്ടാകില്ലെന്ന് കെഎസ്ഇബി

September 26, 2026
31
ഐഎസ്എല്ലിൽ ആദ്യമായി ഗോവ ഡെർബി, പുതിയ സീസൺ മത്സരക്രമം പുറത്ത്
Kerala

ഐഎസ്എല്ലിൽ ആദ്യമായി ഗോവ ഡെർബി, പുതിയ സീസൺ മത്സരക്രമം പുറത്ത്

September 26, 2026
32
ചാലിശ്ശേരിയിൽ എട്ടാം ക്ലാസ് വിദ്യാർത്ഥി തൂങ്ങിമരിച്ച നിലയിൽ
Kerala

ചാലിശ്ശേരിയിൽ എട്ടാം ക്ലാസ് വിദ്യാർത്ഥി തൂങ്ങിമരിച്ച നിലയിൽ

September 26, 2026
2k
മലമ്പാമ്പിനെ കൊന്ന് കറിവച്ചു; തൃശ്ശൂരിൽ മൂന്ന് പേർ അറസ്റ്റിൽ
Crime

മലമ്പാമ്പിനെ കൊന്ന് കറിവച്ചു; തൃശ്ശൂരിൽ മൂന്ന് പേർ അറസ്റ്റിൽ

September 26, 2026
327
ആഡംബര കാറും ആഭരണങ്ങളും, പാർവതി വിദേശത്തേക്ക് കോടികൾ കടത്തി; പരാതിയുമായി കൂടുതൽപേർ രംഗത്ത്
Crime

ആഡംബര കാറും ആഭരണങ്ങളും, പാർവതി വിദേശത്തേക്ക് കോടികൾ കടത്തി; പരാതിയുമായി കൂടുതൽപേർ രംഗത്ത്

September 26, 2026
207
തീവ്ര ന്യൂനമർദം; സംസ്ഥാനത്ത് വരുന്നത് ഇടിമിന്നലോടു കൂടിയ മഴ, ജാഗ്രതാ നിർദേശം
Kerala

തീവ്ര ന്യൂനമർദം; സംസ്ഥാനത്ത് വരുന്നത് ഇടിമിന്നലോടു കൂടിയ മഴ, ജാഗ്രതാ നിർദേശം

September 26, 2026
178
Next Post
സംസ്ഥാനത്ത് വന്യജീവി ആക്രമണം ലഘൂകരിക്കാൻ സേഫ് ഹാബിറ്റാറ്റ് ഹാക്ക്

സംസ്ഥാനത്ത് വന്യജീവി ആക്രമണം ലഘൂകരിക്കാൻ സേഫ് ഹാബിറ്റാറ്റ് ഹാക്ക്

Recent News

പാലാരിവട്ടത്തെ ജ്വല്ലറിയിൽ നിന്ന് 60 ലക്ഷം രൂപയുടെ സ്വർണാഭരണങ്ങൾ മോഷ്ടിച്ച സംഭവം: അസിസ്റ്റന്റ് മാനേജർ അറസ്റ്റിൽ

പാലാരിവട്ടത്തെ ജ്വല്ലറിയിൽ നിന്ന് 60 ലക്ഷം രൂപയുടെ സ്വർണാഭരണങ്ങൾ മോഷ്ടിച്ച സംഭവം: അസിസ്റ്റന്റ് മാനേജർ അറസ്റ്റിൽ

September 27, 2026
82
കല്ലൂർമ്മ തോട്ടുപുറത്ത് മന മധുസൂദനൻ നമ്പൂതിരി നിര്യാതനായി

കല്ലൂർമ്മ തോട്ടുപുറത്ത് മന മധുസൂദനൻ നമ്പൂതിരി നിര്യാതനായി

September 27, 2026
64
അമിത് ഷായെ കരിങ്കൊടി കാണിച്ചതില്‍ പ്രതിഷേധം: കോഴിക്കോട് പ്രിയങ്ക ഗാന്ധിക്കും രമേശ് ചെന്നിത്തലയ്ക്കും നേരെരയുവമോര്‍ച്ചയുടെ കരിങ്കൊടി

അമിത് ഷായെ കരിങ്കൊടി കാണിച്ചതില്‍ പ്രതിഷേധം: കോഴിക്കോട് പ്രിയങ്ക ഗാന്ധിക്കും രമേശ് ചെന്നിത്തലയ്ക്കും നേരെരയുവമോര്‍ച്ചയുടെ കരിങ്കൊടി

September 27, 2026
70
കോക്കൂർ അല്ഫിത്ര പ്രീസ്കൂളിൻറെ അഭിമുഖത്തിൽ അൽഫിത്റ ഖുർആൻ സെമിനാർ സംഘടിപ്പിച്ചു

കോക്കൂർ അല്ഫിത്ര പ്രീസ്കൂളിൻറെ അഭിമുഖത്തിൽ അൽഫിത്റ ഖുർആൻ സെമിനാർ സംഘടിപ്പിച്ചു

September 27, 2026
29
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025