• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, June 14, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

കക്കിടിപ്പുറത്ത് ഈ വർഷവും തണ്ണിമത്തൻ വിളയും’കൃഷിക്ക് തുടക്കം

ckmnews by ckmnews
February 3, 2026
in UPDATES
A A
കക്കിടിപ്പുറത്ത് ഈ വർഷവും തണ്ണിമത്തൻ വിളയും’കൃഷിക്ക് തുടക്കം
0
SHARES
191
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചങ്ങരംകുളം:കക്കിടിപ്പുറത്ത് ഈ വർഷവും തണ്ണിമത്തൻ വിളയും’കക്കിടിപ്പുറം സ്വദേശിയായ സുബൈദയും സംഘവുമാണ് തണ്ണിമത്തന്‍ കൃഷിക്ക് തുടക്കം കുറിച്ചത്‌.ആലങ്കോട് പഞ്ചായത്തിലെ മൂന്നാം വാർഡിൽ കക്കിടിപ്പുറം
പാടശേഖരത്തിലാണ് സിദാൻ ജെഎൽജി ഗ്രുപ്പ് കൃഷികൂട്ടത്തിലെ സുബൈദയും മറ്റു അംഗങ്ങളും ചേർന്ന് തണ്ണിമത്തൻ കൃഷിക്ക് തുടക്കം കുറിച്ചത്.വിത്ത് നടീൽ ഉൽഘാടനം വാർഡ് മെമ്പറായ സത്യൻ കോട്ടയിൽ നിർവഹിച്ചു. കൃഷി രീതികളെ കുറിച്ച് അസിസ്റ്റന്റ് കൃഷി ഓഫീസർ മനോജ്‌ സി പി വിശദീകരിച്ചു. ഗ്രാമ പഞ്ചായത്ത്‌ ജീവ അംഗം സുലോചന സ്വാഗതം പറഞ്ഞ പരിപാടിയിൽ സുബൈദ, സത്യ, മറ്റു കൃഷിക്കൂട്ട അംഗങ്ങൾ പങ്കെടുത്തു.

Related Posts

മലയിടംതുരുത്തിൽ ആശ്വാസം, ഫോർമുല അംഗീകരിച്ച് ഇരുവിഭാഗവും, ദളിത് കുടുംബങ്ങളെ കുടിയിറക്കില്ല, പുതിയ വീട് വെച്ച് നൽകുമെന്ന് മന്ത്രി; സമരം അവസാനിപ്പിച്ചു
UPDATES

June 14, 2026
9
ലോകകപ്പിലെ ആദ്യ മത്സരം: ബ്രസീലിനെ സമനിലയില്‍ തളച്ച് മൊറോക്കോ

27
അവസാന നിമിഷം ഗോൾ മടക്കി, സ്വിറ്റ്സർലൻഡിനെതിരെ സമനില; ലോകകപ്പ് ചരിത്രത്തിലെ ആദ്യ പോയിന്റ് നേടി ഖത്തർ

18
ബെംഗളൂരുവിൽ വാഹനാപകടം; രണ്ട്‌ മലയാളി നഴ്‌സിങ് വിദ്യാർഥികൾ മരിച്ചു

20
എസ് എസ് എഫ് എടപ്പാൾ ഡിവിഷൻ സാഹിത്യോസവ് ‘കാളാച്ചാലില്‍ തുടങ്ങി

8
പൊന്നാനി ഗവ. ടി.ബി. ആശുപത്രി ജീവനക്കാരൻ പൊന്നാനി പുഴമ്പ്രം മണി കല്ലൂർ നിര്യാതനായി

13
Next Post
എടപ്പാള്‍ നരിപറമ്പില്‍ ഉത്സവത്തോടനുബന്ധിച്ച അക്രമം 4 പേർ പിടിയിൽ

Recent News

മലയിടംതുരുത്തിൽ ആശ്വാസം, ഫോർമുല അംഗീകരിച്ച് ഇരുവിഭാഗവും, ദളിത് കുടുംബങ്ങളെ കുടിയിറക്കില്ല, പുതിയ വീട് വെച്ച് നൽകുമെന്ന് മന്ത്രി; സമരം അവസാനിപ്പിച്ചു

മലയിടംതുരുത്തിൽ ആശ്വാസം, ഫോർമുല അംഗീകരിച്ച് ഇരുവിഭാഗവും, ദളിത് കുടുംബങ്ങളെ കുടിയിറക്കില്ല, പുതിയ വീട് വെച്ച് നൽകുമെന്ന് മന്ത്രി; സമരം അവസാനിപ്പിച്ചു

June 14, 2026
9
ലോകകപ്പിലെ ആദ്യ മത്സരം: ബ്രസീലിനെ സമനിലയില്‍ തളച്ച് മൊറോക്കോ

ലോകകപ്പിലെ ആദ്യ മത്സരം: ബ്രസീലിനെ സമനിലയില്‍ തളച്ച് മൊറോക്കോ

June 14, 2026
27
അവസാന നിമിഷം ഗോൾ മടക്കി, സ്വിറ്റ്സർലൻഡിനെതിരെ സമനില; ലോകകപ്പ് ചരിത്രത്തിലെ ആദ്യ പോയിന്റ് നേടി ഖത്തർ

അവസാന നിമിഷം ഗോൾ മടക്കി, സ്വിറ്റ്സർലൻഡിനെതിരെ സമനില; ലോകകപ്പ് ചരിത്രത്തിലെ ആദ്യ പോയിന്റ് നേടി ഖത്തർ

June 14, 2026
18
ബെംഗളൂരുവിൽ വാഹനാപകടം; രണ്ട്‌ മലയാളി നഴ്‌സിങ് വിദ്യാർഥികൾ മരിച്ചു

ബെംഗളൂരുവിൽ വാഹനാപകടം; രണ്ട്‌ മലയാളി നഴ്‌സിങ് വിദ്യാർഥികൾ മരിച്ചു

June 14, 2026
20
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025