• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, June 14, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

അസ്സബാഹ് കോളേജിൽ ലിറ്ററേച്ചർ ഫെസ്റ്റിവൽ ആരംഭിച്ചു

ckmnews by ckmnews
February 3, 2026
in UPDATES
A A
അസ്സബാഹ് കോളേജിൽ ലിറ്ററേച്ചർ ഫെസ്റ്റിവൽ ആരംഭിച്ചു
0
SHARES
48
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചങ്ങരംകുളം:അസ്സബാഹ് കോളേജിൽ വിവിധ ഭാഷാ പഠന വകുപ്പുകളുടെയും ലൈബ്രറി ഡിപ്പാർട്ട്മെന്റിനെറയും സംയുക്താഭിമുഖ്യത്തിൽ രണ്ടുദിവസം നീണ്ടുനിൽക്കുന്ന ലിറ്ററേച്ചർ ഫെസ്റ്റിവൽ എഴുത്തുകാരൻ പി. സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. മിത്തുകളെ ചരിത്രമാക്കി മാറ്റുന്ന അപകടകരമായ അവസ്ഥയാണ് രാജ്യത്ത് ഇപ്പോൾ നിലനിൽകുന്നതെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.കോളേജ് പ്രിൻസിപ്പാൾ പ്രൊഫ: മുഹമ്മദ് കോയ എം. എൻ. അധ്യക്ഷത വഹിച്ച ചടങ്ങിൽ അസ്സബാഹ് കോളേജ് പ്രസിഡൻ്റ് പി. പി. എം അഷ്റഫ് മുഖ്യ പ്രഭാഷണം നടത്തി. വി. മുഹമ്മദുണ്ണി ഹാജി, നൗഫൽ കെ. കെ., ഡോ. കെ. ഹരികൃഷ്ണൻ, എം.വി. ബഷീർ, യൂണിയൻ ചെയർമാൻ സിനോജ്, ഹിഷാം തുടങ്ങിയവർ സംസാരിച്ചു.ഉദ്ഘാടനത്തിന് ശേഷം “വായനയുടെ പുതുവഴികൾ” എന്ന വിഷയത്തിൽ റിഹാസ് പുലാമന്തോൾ പ്രഭാഷണം നടത്തി. “നവസിനിമയിലെ സ്ത്രീ പ്രതിനിധാനങ്ങൾ” എന്ന വിഷയത്തിൽ സിനിമാ നിരൂപകരായ സഫറാസ് അലി, ഹരി നാരായണൻ, തിരക്കഥാകൃത്ത് സ്മിത ശൈലേഷ് തുടങ്ങിയവർ പങ്കെടുത്ത ചർച്ച നടന്നു. തുടർന്ന് ഫോക് ലോർ അക്കാദമി ജേതാവും മാപ്പിള കവിയുമായ ഫൈസൽ കന്മനം പങ്കെടുത്ത “മാപ്പിള പാട്ട്: പാട്ടും പറച്ചിലും” എന്ന സെഷൻ നടന്നു. വൈകുന്നേരം “പൊന്നാനിയിലെ എഴുത്തുകാരുടെ സംഗമം” എന്ന സെഷൻ സംഘടിപ്പിച്ചു. ഫെസ്റ്റിവലിനോടനുബന്ധിച്ച് ക്വിസ് മത്സരം, കാലിഗ്രഫി, കവിതാലാപന മത്സരം എന്നിവയും നടന്നു.

Related Posts

ചെറുവല്ലൂർ പരേതനായ മുളക്കാം പറമ്പത്ത് ബാലകൃഷ്ണൻ നമ്പ്യാരുടെ ഭാര്യ വത്സകുമാരി നിര്യാതയായി
UPDATES

ചെറുവല്ലൂർ പരേതനായ മുളക്കാം പറമ്പത്ത് ബാലകൃഷ്ണൻ നമ്പ്യാരുടെ ഭാര്യ വത്സകുമാരി നിര്യാതയായി

June 13, 2026
138
തൃത്താലയിലും ഓപ്പറേഷൻ തൂഫാൻ, വീട്ടിൽ നടത്തിയ പരിശോധനയിൽഎം ഡി എം എ പിടികൂടി
UPDATES

തൃത്താലയിലും ഓപ്പറേഷൻ തൂഫാൻ, വീട്ടിൽ നടത്തിയ പരിശോധനയിൽഎം ഡി എം എ പിടികൂടി

June 13, 2026
108
കാർ വർക്ക്‌ഷോപ്പ് ഉടമയെ കുത്തിപ്പരിക്കേൽപ്പിച്ച കേസ്: മുഖ്യപ്രതിയെ കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തു
UPDATES

കാർ വർക്ക്‌ഷോപ്പ് ഉടമയെ കുത്തിപ്പരിക്കേൽപ്പിച്ച കേസ്: മുഖ്യപ്രതിയെ കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തു

June 13, 2026
200
കഞ്ചാവ് സൂക്ഷിച്ചത് പ്രചരിപ്പിച്ചു, യൂട്യൂബർ തൊപ്പിക്കെതിരായ പരാതി; അന്വേഷിച്ച് ഉടൻ നടപടിയെടുക്കുമെന്ന് രമേശ്‌ ചെന്നിത്തല
UPDATES

കഞ്ചാവ് സൂക്ഷിച്ചത് പ്രചരിപ്പിച്ചു, യൂട്യൂബർ തൊപ്പിക്കെതിരായ പരാതി; അന്വേഷിച്ച് ഉടൻ നടപടിയെടുക്കുമെന്ന് രമേശ്‌ ചെന്നിത്തല

June 13, 2026
107
ഡോ. കെ.ടി. ജലീലും ഫാത്തിമക്കുട്ടി ടീച്ചറും സി.പി.എം അംഗത്വം സ്വീകരിച്ചു
UPDATES

ഡോ. കെ.ടി. ജലീലും ഫാത്തിമക്കുട്ടി ടീച്ചറും സി.പി.എം അംഗത്വം സ്വീകരിച്ചു

June 13, 2026
142
അറിവിന്റെ ലോകത്ത് പുതിയ ഉയരങ്ങൾ കീഴടക്കി മലയാളി ഗവേഷക ഡോ. മർവ മുഹമ്മദ് ഷാഹിദ്
UPDATES

അറിവിന്റെ ലോകത്ത് പുതിയ ഉയരങ്ങൾ കീഴടക്കി മലയാളി ഗവേഷക ഡോ. മർവ മുഹമ്മദ് ഷാഹിദ്

June 13, 2026
306
Next Post
കക്കിടിപ്പുറത്ത് ഈ വർഷവും തണ്ണിമത്തൻ വിളയും’കൃഷിക്ക് തുടക്കം

കക്കിടിപ്പുറത്ത് ഈ വർഷവും തണ്ണിമത്തൻ വിളയും'കൃഷിക്ക് തുടക്കം

Recent News

ചെറുവല്ലൂർ പരേതനായ മുളക്കാം പറമ്പത്ത് ബാലകൃഷ്ണൻ നമ്പ്യാരുടെ ഭാര്യ വത്സകുമാരി നിര്യാതയായി

ചെറുവല്ലൂർ പരേതനായ മുളക്കാം പറമ്പത്ത് ബാലകൃഷ്ണൻ നമ്പ്യാരുടെ ഭാര്യ വത്സകുമാരി നിര്യാതയായി

June 13, 2026
138
തൃത്താലയിലും ഓപ്പറേഷൻ തൂഫാൻ, വീട്ടിൽ നടത്തിയ പരിശോധനയിൽഎം ഡി എം എ പിടികൂടി

തൃത്താലയിലും ഓപ്പറേഷൻ തൂഫാൻ, വീട്ടിൽ നടത്തിയ പരിശോധനയിൽഎം ഡി എം എ പിടികൂടി

June 13, 2026
108
കാർ വർക്ക്‌ഷോപ്പ് ഉടമയെ കുത്തിപ്പരിക്കേൽപ്പിച്ച കേസ്: മുഖ്യപ്രതിയെ കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തു

കാർ വർക്ക്‌ഷോപ്പ് ഉടമയെ കുത്തിപ്പരിക്കേൽപ്പിച്ച കേസ്: മുഖ്യപ്രതിയെ കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തു

June 13, 2026
200
കഞ്ചാവ് സൂക്ഷിച്ചത് പ്രചരിപ്പിച്ചു, യൂട്യൂബർ തൊപ്പിക്കെതിരായ പരാതി; അന്വേഷിച്ച് ഉടൻ നടപടിയെടുക്കുമെന്ന് രമേശ്‌ ചെന്നിത്തല

കഞ്ചാവ് സൂക്ഷിച്ചത് പ്രചരിപ്പിച്ചു, യൂട്യൂബർ തൊപ്പിക്കെതിരായ പരാതി; അന്വേഷിച്ച് ഉടൻ നടപടിയെടുക്കുമെന്ന് രമേശ്‌ ചെന്നിത്തല

June 13, 2026
107
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025