പടിഞ്ഞാറങ്ങാടി :പടിഞ്ഞാറങ്ങാടി ജുമാ മസ്ജിദിന് മുൻവശം താമസിച്ചിരുന്ന കോമത്ത് അബ്ദുൾകാദർ എന്ന കുഞ്ഞു (69)നിര്യാതനായി.ഭാര്യ :ഫാത്തിമ.മക്കൾ:അബ്ദുൾറഹ്മാൻ,ഫരീദ,ഫർഹാന, അഹമ്മദ് മരുമക്കൾ :ഷറഫുദ്ധിൻ നൗഷാദ്, തസ്നി.കബറടക്കം 3 മണിക്ക് അറക്കൽ ജുമാമസ്ജിദ് കബർസ്ഥാനിൽ.