ചങ്ങരംകുളം:പെരുമുക്കിൽ താമസിക്കുന്ന പരേതരായ പുല്ലാരവളപ്പിൽ കുഞ്ഞയമു മാസ്റ്റർ എന്നവരുടെ ഭാര്യ ജമീല ടീച്ചർ നിര്യാതയായി.മക്കൾ അബ്ദുൽ ജലീൽ ,അബ്ദുൽ ലത്തീഫ് ,അബ്ദുൽ റഷീദ് ,അബ്ദുൽ വഹാബ് ,അമീർ,ശാഹുൽ ഹമീദ്,മുഹമ്മദ് ബഷീർ,ആയിഷ ,റംല ,മുഹമ്മദ് ഷകീർ ,മുഹമ്മദലി.മരുമക്കൾ സുഹറ,റസിയ,ഹസീന നൂർജ, ലൈല, ഷറഫിയ.ഖബറടക്കംവൈകിയിട്ട് 3 മണിക്ക് പെരുമുക്ക് ജുമാ മസ്ജിദ് ഖബര്‍സ്ഥാനിയില്‍ നടക്കും







