• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, August 22, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

പാലൊളി മുഹമ്മദ് കുട്ടിയുടെ സഹോദരപുത്രന്‍ മരിച്ച നിലയില്‍; മൃതദേഹം നൂറാടി പാലത്തിനടിയില്‍

ckmnews by ckmnews
November 21, 2024
in UPDATES
A A
പാലൊളി മുഹമ്മദ് കുട്ടിയുടെ സഹോദരപുത്രന്‍ മരിച്ച നിലയില്‍; മൃതദേഹം നൂറാടി പാലത്തിനടിയില്‍
0
SHARES
710
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

മുൻ മന്ത്രിയും സിപിഎം നേതാവുമായ പാലൊളി മുഹമ്മദ് കുട്ടിയുടെ സഹോദരൻ മലപ്പുറം ചെമ്മങ്കടവ് സ്വദേശി പാലോളി അബ്ദൂട്ടിയുടെ മകൻ പാലോളി മുനീറിനെ(52)നൂറാടി കടലുണ്ടിപ്പുഴയുടെ പാലത്തിനടിയിൽ മരിച്ച നിലയിൽകണ്ടെത്തി. മരണകാര്യം വ്യക്തമല്ല. മുനീറിന് മാനസികാരോഗ്യ ബുദ്ധിമുട്ടുകളുണ്ടായിരുന്നതായി ബന്ധുക്കൾ പറഞ്ഞു. മരണ കാരണം ഔദ്യോഗികമായ സ്ഥിരീകരിച്ചിട്ടില്ല

പാലത്തിൽനിന്ന് സ്വയം എടുത്തുചാടിയതാണെന്ന രീതിയിലാണു സ്ഥലത്തുള്ളവർ പോലീസിനു നൽകിയ മൊഴി. സംഭവത്തിൽ അസ്വാഭാവിക മരണത്തിനു മലപ്പുറം പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു. മലപ്പുറം എസ്.ഐ അജയന്റെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു പോസ്റ്റ്മോർട്ടത്തിനയക്കുമെന്നു പോലീസ് പറഞ്ഞു.

Related Posts

പടിഞ്ഞാറേക്കരയിൽ നിന്നും കാണാതായ യുവതിയുടെ മൃതദേഹം ചാക്കിൽ കെട്ടിയ നിലയിൽ കണ്ടെത്തി
UPDATES

August 21, 2026
633
ഓണത്തിന് ഒരു വട്ടിപ്പൂവ്; മല്ലികാരാമത്തിൽ ആദ്യ വിളവെടുപ്പ് നടത്തി

24
പാട്ടുകളുടെ സംസ്കാരങ്ങളെ മനസിലാക്കാൻ പുതിയ ജനറേഷൻ ശ്രമിക്കണം -ഫിറോസ് ബാബു

44
കോളേജ് ഓണാഘോഷത്തിനിടെ കാറിൽനിന്ന് എംഡിഎംഎ പിടിച്ചു; പോലീസിനെ കണ്ട് ഓടി വിദ്യാർഥികൾ | വീഡിയോ

217
കൊച്ചിയിൽ നിന്നും കാണാതായ 13 വയസുകാരി 4000 കിലോമീറ്റർ അകലെ! നക്സലുകളുള്ള ഒഡീഷയിലെ കാടിനുള്ളിലെ വീട്ടിൽ നിന്നും രാത്രി രക്ഷപ്പെടുത്തി കേരള പൊലീസ്

356
ചങ്ങരംകുളം ഡി ആർ എസ് നോളജ് സിറ്റിയിൽ ഓണാഘോഷം സംഘടിപ്പിച്ചു

79
Next Post
പിടി.മോഹനകൃഷ്ണൻ നട്ടു വളർത്തിയ നന്മകൾഎക്കാലവും ഒളി മങ്ങാതെ നിലനിൽക്കും:എ.പി.അനിൽകുമാർ.എം.എൽ.എ

Recent News

പടിഞ്ഞാറേക്കരയിൽ നിന്നും കാണാതായ യുവതിയുടെ മൃതദേഹം ചാക്കിൽ കെട്ടിയ നിലയിൽ കണ്ടെത്തി

പടിഞ്ഞാറേക്കരയിൽ നിന്നും കാണാതായ യുവതിയുടെ മൃതദേഹം ചാക്കിൽ കെട്ടിയ നിലയിൽ കണ്ടെത്തി

August 21, 2026
633
ഓണത്തിന് ഒരു വട്ടിപ്പൂവ്; മല്ലികാരാമത്തിൽ ആദ്യ വിളവെടുപ്പ് നടത്തി

ഓണത്തിന് ഒരു വട്ടിപ്പൂവ്; മല്ലികാരാമത്തിൽ ആദ്യ വിളവെടുപ്പ് നടത്തി

August 21, 2026
24
പാട്ടുകളുടെ സംസ്കാരങ്ങളെ മനസിലാക്കാൻ പുതിയ ജനറേഷൻ ശ്രമിക്കണം -ഫിറോസ് ബാബു

പാട്ടുകളുടെ സംസ്കാരങ്ങളെ മനസിലാക്കാൻ പുതിയ ജനറേഷൻ ശ്രമിക്കണം -ഫിറോസ് ബാബു

August 21, 2026
44
കോളേജ് ഓണാഘോഷത്തിനിടെ കാറിൽനിന്ന് എംഡിഎംഎ പിടിച്ചു; പോലീസിനെ കണ്ട് ഓടി വിദ്യാർഥികൾ | വീഡിയോ

കോളേജ് ഓണാഘോഷത്തിനിടെ കാറിൽനിന്ന് എംഡിഎംഎ പിടിച്ചു; പോലീസിനെ കണ്ട് ഓടി വിദ്യാർഥികൾ | വീഡിയോ

August 21, 2026
217
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025