• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Thursday, July 2, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

ഉഡുപ്പിയിൽ ക്ഷേത്ര ദർശനത്തിന് പോയ കണ്ണൂർ സ്വദേശികളുടെ ഇന്നോവ കാറിൽ ലോറി ഇടിച്ചു കയറി, 7 പേർക്ക് പരിക്ക്

ckmnews by ckmnews
November 21, 2024
in UPDATES
A A
ഉഡുപ്പിയിൽ ക്ഷേത്ര ദർശനത്തിന് പോയ കണ്ണൂർ സ്വദേശികളുടെ ഇന്നോവ കാറിൽ ലോറി ഇടിച്ചു കയറി, 7 പേർക്ക് പരിക്ക്
0
SHARES
141
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ഉഡുപ്പിയിലെ കുന്ദാപുരയിൽ ഇന്നോവ കാറിൽ ലോറി ഇടിച്ച് കയറി ഏഴ് മലയാളികൾക്ക് പരിക്ക്. ക്ഷേത്ര ദർശനത്തിന് പോയ കണ്ണൂർ പയ്യന്നൂർ സ്വദേശികൾക്കാണ് പരിക്കേറ്റത്. അന്നൂർ സ്വദേശി ഭാർഗവൻ, ഭാര്യ ചിത്രലേഖ, ഭാർഗവന്റെ സഹോദരൻ മധു, ഭാര്യ അനിത, മധുവിന്റെ അയൽവാസി നാരായണൻ, ഭാര്യ വത്സല എന്നിവർക്കും, കാർ ഡ്രൈവർ വെള്ളൂർ കൊട്ടനച്ചേരി സ്വദേശി ഫസിലുമാണ് പരിക്കേറ്റത്.

അപകത്തിൽ ഗുരുതര പരിക്കേറ്റ മൂന്ന് സ്ത്രീകളെയും തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. മണിപ്പാലിലെ കസ്തൂർബ മെഡിക്കൽ കോളേജിൽ ആണ് ഇവർ ഉള്ളത്. മറ്റുള്ളവർ കുന്ദാപുരയിലെ സ്വകാര്യ ആശുപത്രിയിൽ ആണ്. അപകടത്തിൽ ട്രക്ക് ഡ്രൈവർക്കും പരിക്കേറ്റിട്ടുണ്ട്. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 2.58-ഓടെയാണ് അപകടം ഉണ്ടായത്. കുന്ദാപുരയിലെ കുംഭാഷിയിൽ ഉള്ള ശ്രീ ചന്ദ്രികാ ദുർഗാ പരമേശ്വരി ക്ഷേത്രത്തിന് സമീപത്തുവെച്ചാണ് കണ്ണൂർ സ്വദേശികൾ സഞ്ചരിച്ചിരുന്ന ഇന്നോവ കാറിൽ ലോറി വന്നിടിച്ചത്.

ഇന്നോവ റിവേഴ്‌സ് എടുത്ത് അമ്പലത്തിലേക്ക് കയറ്റാൻ ശ്രമിക്കുകയായിരുന്നു. ഇതിനിടെ അമിത വേഗതയിൽ വന്ന ട്രക്ക് നിയന്ത്രണം വിട്ട് ഇന്നോവ കാറിന് പിന്നിൽ ഇടിക്കുകയായിരുന്നു. ഗോവയിൽ നിന്നും മീൻ കയറ്റി കൊണ്ട് പോകുകയായിരുന്ന ട്രക്ക് ആണ് കാറിൽ ഇടിച്ച് കയറിയത്. ഏറെ ദൂരം കാറുമായി മുന്നോട്ട് പാഞ്ഞ ലോറി ഒടുവിൽ മറിഞ്ഞ് വീണു. ഇടിയുടെ ആഘാതത്തിൽ ഇന്നോവ പൂർണമായും തകർന്നു. ദാരുണമായ അപകടത്തിന്‍റെ പകടത്തിന്റെ സിസിടിവി ദൃശ്യം പുറത്ത് വന്നിട്ടുണ്ട്.

Related Posts

തുയ്യം ഗവ. എൽ.പി. സ്കൂളിലെ മുന്‍ അധ്യാപിക പൂക്കരത്തറമതിലകത്ത് താഴത്തേതിൽമാധവിക്കുട്ടി നിര്യാതനായി
UPDATES

തുയ്യം ഗവ. എൽ.പി. സ്കൂളിലെ മുന്‍ അധ്യാപിക പൂക്കരത്തറമതിലകത്ത് താഴത്തേതിൽമാധവിക്കുട്ടി നിര്യാതനായി

July 2, 2026
65
ചങ്ങരംകുളത്ത് ഫ്രൂട്ട്സ് കച്ചവടം ചെയ്തിരുന്ന കോക്കൂർ സ്വദേശി രവി നിര്യാതനായി
UPDATES

ചങ്ങരംകുളത്ത് ഫ്രൂട്ട്സ് കച്ചവടം ചെയ്തിരുന്ന കോക്കൂർ സ്വദേശി രവി നിര്യാതനായി

July 2, 2026
856
നാല് ദിവസം കൂടി ശക്തമായ മഴ തുടര്‍ന്നേക്കും; മൂന്ന് ജില്ലകളില്‍ ഇന്ന് മഴ മുന്നറിയിപ്പ്
UPDATES

നാല് ദിവസം കൂടി ശക്തമായ മഴ തുടര്‍ന്നേക്കും; മൂന്ന് ജില്ലകളില്‍ ഇന്ന് മഴ മുന്നറിയിപ്പ്

July 2, 2026
38
കാഫിർ സ്ക്രീൻഷോട്ട് കേസ്: MSF നേതാവ് മുഹമ്മദ് കാസിമിനെ പ്രതിസ്ഥാനത്ത് നിന്ന് ഒഴിവാക്കി SIT
UPDATES

കാഫിർ സ്ക്രീൻഷോട്ട് കേസ്: MSF നേതാവ് മുഹമ്മദ് കാസിമിനെ പ്രതിസ്ഥാനത്ത് നിന്ന് ഒഴിവാക്കി SIT

July 2, 2026
48
നാടകീയം, ഉജ്ജ്വലം; എക്‌സ്ട്രാ ടൈമില്‍ വിജയ ഗോള്‍; സെനഗലിനെ തകര്‍ത്ത് ബെല്‍ജിയം’കോംഗോയെ തോല്‍പ്പിച്ച് ഇംഗ്ലണ്ട് പ്രീക്വാര്‍ട്ടറില്‍
UPDATES

നാടകീയം, ഉജ്ജ്വലം; എക്‌സ്ട്രാ ടൈമില്‍ വിജയ ഗോള്‍; സെനഗലിനെ തകര്‍ത്ത് ബെല്‍ജിയം’കോംഗോയെ തോല്‍പ്പിച്ച് ഇംഗ്ലണ്ട് പ്രീക്വാര്‍ട്ടറില്‍

July 2, 2026
61
മാറഞ്ചേരി ഗ്രാമ പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റും മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവുമായ വി ഹംസ നിര്യാതനായി
UPDATES

മാറഞ്ചേരി ഗ്രാമ പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റും മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവുമായ വി ഹംസ നിര്യാതനായി

July 2, 2026
63
Next Post
കൊച്ചിയില്‍ ടാങ്കര്‍ മറിഞ്ഞ് അപകടം; വാതകച്ചോര്‍ച്ച പരിഭ്രാന്തി പടർത്തി

കൊച്ചിയില്‍ ടാങ്കര്‍ മറിഞ്ഞ് അപകടം; വാതകച്ചോര്‍ച്ച പരിഭ്രാന്തി പടർത്തി

Recent News

തുയ്യം ഗവ. എൽ.പി. സ്കൂളിലെ മുന്‍ അധ്യാപിക പൂക്കരത്തറമതിലകത്ത് താഴത്തേതിൽമാധവിക്കുട്ടി നിര്യാതനായി

തുയ്യം ഗവ. എൽ.പി. സ്കൂളിലെ മുന്‍ അധ്യാപിക പൂക്കരത്തറമതിലകത്ത് താഴത്തേതിൽമാധവിക്കുട്ടി നിര്യാതനായി

July 2, 2026
65
ചങ്ങരംകുളത്ത് ഫ്രൂട്ട്സ് കച്ചവടം ചെയ്തിരുന്ന കോക്കൂർ സ്വദേശി രവി നിര്യാതനായി

ചങ്ങരംകുളത്ത് ഫ്രൂട്ട്സ് കച്ചവടം ചെയ്തിരുന്ന കോക്കൂർ സ്വദേശി രവി നിര്യാതനായി

July 2, 2026
856
എടപ്പാൾ തുയ്യം പോക്കണ്ടത് താമസിക്കുന്ന കൊട്ടാരപ്പാട്ടിൽ ശങ്കരൻ കുട്ടി നായർ നിര്യാതനായി

എടപ്പാൾ തുയ്യം പോക്കണ്ടത് താമസിക്കുന്ന കൊട്ടാരപ്പാട്ടിൽ ശങ്കരൻ കുട്ടി നായർ നിര്യാതനായി

July 2, 2026
23
ഡോക്ടേഴ്സ് ഡേ യുടെ ഭാഗമായി ഗുഡ് ഹോപ്പ് സെൻട്രൽ സ്കൂൾ വിദ്യാർത്ഥികളും അധ്യാപകരും ഡോക്ടർമാരെ ആദരിച്ചു

ഡോക്ടേഴ്സ് ഡേ യുടെ ഭാഗമായി ഗുഡ് ഹോപ്പ് സെൻട്രൽ സ്കൂൾ വിദ്യാർത്ഥികളും അധ്യാപകരും ഡോക്ടർമാരെ ആദരിച്ചു

July 2, 2026
92
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025