• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Friday, September 18, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Malappuram Local News

തൃശ്ശൂർ സഹോദയ കിഡ്സ്‌ ഫെസ്റ്റ്: അമൽ ഇംഗ്ലീഷ് സ്കൂൾ രണ്ടാം സ്ഥാനം കരസ്ഥമാക്കി

cntv team by cntv team
January 10, 2026
in Local News
A A
തൃശ്ശൂർ സഹോദയ കിഡ്സ്‌ ഫെസ്റ്റ്: അമൽ ഇംഗ്ലീഷ് സ്കൂൾ രണ്ടാം സ്ഥാനം കരസ്ഥമാക്കി
0
SHARES
156
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

തൃശ്ശൂർ സഹോദയ കിഡ്സ്‌ ഫെസ്റ്റ് ചമ്മന്നൂർ അമൽ ഇംഗ്ലീഷ് സ്കൂളിൽ വെച്ച് നടന്നു.പ്രധാന വേദിയായ സ്കൂൾ ഓഡിറ്റോറിയത്തിൽ വര്‍ണാഭമായ സമാപന സമ്മേളനം അരങ്ങേറി.അമൽ ഇംഗ്ലീഷ് സ്കൂൾ പ്രിൻസിപ്പാൾ അബ്ദുൽ ഗഫൂർ നാലകത്ത് സ്വാഗതം പറഞ്ഞു.ചടങ്ങില്‍ D5 ജൂനിയർ വിജയി മാസ്റ്റർ ചൈതികിന്റെ പ്രകടനം കാണികളെ ആവേശത്തിലാക്കി.തൃശ്ശൂർ സഹോദയ സ്കൂൾ കോംപ്ലക്സ് പ്രസിഡന്റ്‌ ഡോക്ടര്‍ ദിനേശ് ബാബു അധ്യക്ഷത വഹിച്ച ചടങ്ങില്‍ സെക്രട്ടറി വസന്ത മാധവൻ നന്ദി പറഞ്ഞു. ഗുരുകുലം പബ്ലിക് സ്കൂൾ വെങ്കിനിശ്ശേരി, ലെ മർ പബ്ലിക് സ്കൂൾ തൃപ്രയാർ എന്നിവർ ഓവറോൾ കിരീടം നേടി. അമൽ ഇംഗ്ലീഷ് സ്കൂൾ ചമ്മന്നുർ,ദേവമാതാ സി എം ഐ പബ്ലിക് സ്കൂൾ തിരുവമ്പാടി,ചിന്മയ വിദ്യാലയ കൊലഴി എന്നിവർ രണ്ടാം സ്ഥാനവും അറഫ ഇംഗ്ലീഷ് സ്കൂൾ ആറ്റൂർ, ഐ ഇ സ് പബ്ലിക് സ്കൂൾ ചിറ്റിലപ്പിള്ളി എന്നിവർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.കാറ്റഗറി 1 ൽ ഗുരുകുലം പബ്ലിക് സ്കൂൾ വെങ്കിനിശ്ശേരി, ലെ മർ പബ്ലിക് സ്കൂൾ തൃപ്രയാർ, ദേവമാതാ സി എം ഐ പബ്ലിക് സ്കൂൾ തിരുവമ്പാടി, ചിന്മയ വിദ്യാലയ കൊലഴി, പാറമേക്കാവ് വിദ്യ മന്ദിർ, ഹിറ ഇംഗ്ലീഷ് സ്കൂൾ കൈപ്പമംഗലം, ഒന്നാം സ്ഥാനവും അമൽ ഇംഗ്ലീഷ് സ്കൂൾ ചമ്മന്നുർ, ഭാരതിയ വിദ്യ പീഠം സ്കൂൾ അടാട്ട് , നിർമല മാദ സെൻട്രൽ സ്കൂൾ ഈസ്റ്റ്‌ ഫോർട്ട്‌ തൃശ്ശൂർ,ഐ ഇ സ് പബ്ലിക് സ്കൂൾ ചിറ്റിലപ്പിള്ളി, അറഫ ഇംഗ്ലീഷ് സ്കൂൾ ആറ്റൂർ, രണ്ടാം സ്ഥാനവും സെന്റ് പോൾസ് പബ്ലിക് സ്കൂൾ കുര്യച്ചിറ,അമല മേരി റാണി പബ്ലിക് സ്കൂൾ തൃശ്ശൂർ, സി സ് എം സെൻട്രൽ സ്കൂൾ എടശ്ശേരി, ഭാരതിയ വിദ്യ ഭവൻസ് സ്കൂൾ കാഞ്ഞാണി, ബി വി ബി വിദ്യ മന്ദിർ കൊടുങ്ങല്ലൂർ, ഗുഡ് ഷേപ്പേർഡ് സി എം ഐ സ്കൂൾ കുന്നംകുളം,സെന്റ് എലിസബത്ത് ഇംഗ്ലീഷ് മീഡിയം സ്കൂൾ തൃശ്ശൂർ എന്നിവർ മൂന്നാം സ്ഥാനവും നേടി

Related Posts

പൂക്കൈതക്കടവിൽ ജലോത്സവ പവലിയൻ യാഥാർത്ഥ്യമാകുന്നു: 4.15 ലക്ഷം രൂപ അനുവദിച്ചു
Local News

പൂക്കൈതക്കടവിൽ ജലോത്സവ പവലിയൻ യാഥാർത്ഥ്യമാകുന്നു: 4.15 ലക്ഷം രൂപ അനുവദിച്ചു

September 18, 2026
0
ശുചിത്വ ദൗത്യവുമായി വട്ടംകുളം: “കൈയോട് കൈ” ക്യാമ്പയിന് തുടക്കമായി; ലോഗോ പ്രകാശനം ചെയ്തു
Local News

ശുചിത്വ ദൗത്യവുമായി വട്ടംകുളം: “കൈയോട് കൈ” ക്യാമ്പയിന് തുടക്കമായി; ലോഗോ പ്രകാശനം ചെയ്തു

September 18, 2026
11
കൊരട്ടിക്കര ജി.യു.പി. സ്കൂളിൽ സർഗ്ഗാത്മകതയുടെ നിറവസന്തമൊരുക്കി ‘സർഗം 2026’ കലാമേള
Local News

കൊരട്ടിക്കര ജി.യു.പി. സ്കൂളിൽ സർഗ്ഗാത്മകതയുടെ നിറവസന്തമൊരുക്കി ‘സർഗം 2026’ കലാമേള

September 18, 2026
18
മാണൂരിൽ 20 യുവാക്കൾ സി.പി.ഐ.എമ്മിൽ ചേർന്നു
Local News

മാണൂരിൽ 20 യുവാക്കൾ സി.പി.ഐ.എമ്മിൽ ചേർന്നു

September 18, 2026
3
ചാവക്കാടിൽ ഓടിക്കൊണ്ടിരുന്ന ബസില്‍ നിന്നും തെറിച്ചുവീണ് ഗര്‍ഭിണിയായ വിദ്യാര്‍ഥിനിക്ക് പരുക്ക്
Local News

ചാവക്കാടിൽ ഓടിക്കൊണ്ടിരുന്ന ബസില്‍ നിന്നും തെറിച്ചുവീണ് ഗര്‍ഭിണിയായ വിദ്യാര്‍ഥിനിക്ക് പരുക്ക്

September 16, 2026
535
നവീകരിച്ച പന്താവൂർ പൂക്കൈതക്കുളം ഉദ്ഘാടനം ചെയ്തു
Local News

നവീകരിച്ച പന്താവൂർ പൂക്കൈതക്കുളം ഉദ്ഘാടനം ചെയ്തു

September 15, 2026
192
Next Post
സ്കൂള്‍ കലോത്സവത്തിൽ ഇനി ‘താമരയും’; വിവാദങ്ങള്‍ക്ക് പിന്നാലെ വേദി 15ന് താമരയെന്ന് പേരിട്ടു, ‘ഡാലിയയെ’ ഒഴിവാക്കി

സ്കൂള്‍ കലോത്സവത്തിൽ ഇനി 'താമരയും'; വിവാദങ്ങള്‍ക്ക് പിന്നാലെ വേദി 15ന് താമരയെന്ന് പേരിട്ടു, 'ഡാലിയയെ' ഒഴിവാക്കി

Recent News

പൂക്കൈതക്കടവിൽ ജലോത്സവ പവലിയൻ യാഥാർത്ഥ്യമാകുന്നു: 4.15 ലക്ഷം രൂപ അനുവദിച്ചു

പൂക്കൈതക്കടവിൽ ജലോത്സവ പവലിയൻ യാഥാർത്ഥ്യമാകുന്നു: 4.15 ലക്ഷം രൂപ അനുവദിച്ചു

September 18, 2026
0
ശുചിത്വ ദൗത്യവുമായി വട്ടംകുളം: “കൈയോട് കൈ” ക്യാമ്പയിന് തുടക്കമായി; ലോഗോ പ്രകാശനം ചെയ്തു

ശുചിത്വ ദൗത്യവുമായി വട്ടംകുളം: “കൈയോട് കൈ” ക്യാമ്പയിന് തുടക്കമായി; ലോഗോ പ്രകാശനം ചെയ്തു

September 18, 2026
11
കൊരട്ടിക്കര ജി.യു.പി. സ്കൂളിൽ സർഗ്ഗാത്മകതയുടെ നിറവസന്തമൊരുക്കി ‘സർഗം 2026’ കലാമേള

കൊരട്ടിക്കര ജി.യു.പി. സ്കൂളിൽ സർഗ്ഗാത്മകതയുടെ നിറവസന്തമൊരുക്കി ‘സർഗം 2026’ കലാമേള

September 18, 2026
18
മാണൂരിൽ 20 യുവാക്കൾ സി.പി.ഐ.എമ്മിൽ ചേർന്നു

മാണൂരിൽ 20 യുവാക്കൾ സി.പി.ഐ.എമ്മിൽ ചേർന്നു

September 18, 2026
3
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025