• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Wednesday, July 1, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

സിപിഐ മലപ്പുറം ജില്ലാ അസി.സെക്രട്ടറിയുടെഭാര്യയും മങ്കട ഗ്രാമപഞ്ചായത്ത് അംഗവുമായ സി പി നസീറ അപകടത്തില്‍ മരിച്ചു

ckmnews by ckmnews
January 8, 2026
in UPDATES
A A
സിപിഐ മലപ്പുറം ജില്ലാ അസി.സെക്രട്ടറിയുടെഭാര്യയും മങ്കട ഗ്രാമപഞ്ചായത്ത് അംഗവുമായ സി പി നസീറ അപകടത്തില്‍ മരിച്ചു
0
SHARES
717
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

പെരിന്തൽമണ്ണ:സിപിഐ മലപ്പുറം ജില്ലാ അസിസ്റ്റന്റ് സെക്രട്ടറിയും മങ്കട ഗ്രാമപഞ്ചായത്ത് മുൻ മെമ്പറുമായ കടന്നമണ്ണ പൂന്തോട്ടത്തിൽ പി ടി ഷറഫുദ്ദീന്റെ ഭാര്യയും നിലവിൽ മങ്കട ഗ്രാമ പഞ്ചായത്ത് കടന്നമണ്ണ നാലാം വാർഡ് അംഗവുമായ പൂന്തോട്ടത്തിൽ
ചക്കുപറമ്പിൽ നസീറ (40) വാഹനാപകടത്തിൽ മരിച്ചു. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ വിജയിച്ച നസീറ
അടുത്ത ദിവസമാണ് ഗ്രാമ പഞ്ചായത്ത് അംഗമായി ചുമതലയേറ്റത്.മഞ്ചേരി സിഡ്കോ ജീവനക്കാരി ആയിരുന്നു. വ്യാഴാഴ്ച വൈകീട്ട് 5 നു ശേഷം കടന്നമണ്ണ തവളാച്ചിക്കേറ്റത്തിൽ ഉണ്ടായ വാഹനാപകടത്തെ തുടർന്ന് പരിക്കേൽക്കുകയായിരുന്നു. നാട്ടുകാർ മഞ്ചേരി ഗവ.മെഡിക്കൽ കോളേജിലും പിന്നീട് പെരിന്തൽമണ്ണയിലെ സ്വകാര്യ
ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.നസീറ പെരിന്തൽമണ്ണ ഭാഗത്തേക്ക് ബസ് കാത്തുനിൽക്കെ അമിത വേഗത്തിൽ എത്തിയ ഡെലിവറി വാൻ
നിയന്ത്രണം വിട്ട് ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. മൃതദേഹം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.പിതാവ്:പൂന്തോട്ടത്തിൽ കുഞ്ഞാലി.മാതാവ്: കുഞ്ഞാത്തു.സഹോദരൻ: നിസാർ (സൗദി) മക്കൾ: മങ്കട ഗവ ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് വൺ വിദ്യാർത്ഥി ഇബ്ൻ ഷാ (16) ഒമ്പതാം തരം വിദ്യാർത്ഥിനി ഇഷ (14) ഇഹ്സാൻ (7)സംസ്കാരം വിദേശത്തുള്ള സഹോദരൻ എത്തിയതിനു ശേഷം വെള്ളിയാഴ്ച നടക്കും.

Related Posts

പെരുമ്പിലാവ് അക്കിക്കാവിൽ കെഎസ്ആർടിസി ബസ് കെട്ടിടത്തിലേക്ക് ഇടിച്ചുകയറി’ഡ്രൈവർ മരിച്ചു,എട്ടുപേർക്ക് പരിക്ക് എട്ടുപേർക്ക് പരിക്ക്,
UPDATES

പെരുമ്പിലാവ് അക്കിക്കാവിൽ കെഎസ്ആർടിസി ബസ് കെട്ടിടത്തിലേക്ക് ഇടിച്ചുകയറി’ഡ്രൈവർ മരിച്ചു,എട്ടുപേർക്ക് പരിക്ക് എട്ടുപേർക്ക് പരിക്ക്,

July 1, 2026
16
മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമം ഇനി ചരിത്രം; വി‌ബി-ജി റാം ജി പ്രാബല്യത്തിൽ
UPDATES

മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമം ഇനി ചരിത്രം; വി‌ബി-ജി റാം ജി പ്രാബല്യത്തിൽ

July 1, 2026
105
പ്രീക്വാർട്ടറിൽ കടന്ന് ഫ്രാൻസ്: സ്വീഡനെ തോൽപ്പിച്ചത് എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക്
UPDATES

പ്രീക്വാർട്ടറിൽ കടന്ന് ഫ്രാൻസ്: സ്വീഡനെ തോൽപ്പിച്ചത് എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക്

July 1, 2026
72
വാട്ട്‌സ്ആപ്പില്‍ ‘നല്ല പേരെടുത്തോളൂ’, ഇല്ലെങ്കില്‍ വേറാരെങ്കിലും കൊണ്ടുപോയാലോ; വരുന്നൂ വാട്ട്‌സ്ആപ്പ് യൂസര്‍നെയിം; നമ്പരില്ലാതെ ഇനി ചാറ്റ് ചെയ്യാം
UPDATES

വാട്ട്‌സ്ആപ്പില്‍ ‘നല്ല പേരെടുത്തോളൂ’, ഇല്ലെങ്കില്‍ വേറാരെങ്കിലും കൊണ്ടുപോയാലോ; വരുന്നൂ വാട്ട്‌സ്ആപ്പ് യൂസര്‍നെയിം; നമ്പരില്ലാതെ ഇനി ചാറ്റ് ചെയ്യാം

July 1, 2026
4
കാണി ഫിലിം സൊസറ്റി ഭാരതിരാജ,സലിംകുമാർ,ഭാഗ്യരാജ് അനുസ്മരണം സംഘടിപ്പിച്ചു
UPDATES

കാണി ഫിലിം സൊസറ്റി ഭാരതിരാജ,സലിംകുമാർ,ഭാഗ്യരാജ് അനുസ്മരണം സംഘടിപ്പിച്ചു

July 1, 2026
19
കണ്ടകുറുമ്പക്കാവ് ഇടത്താവളത്തിൽ വിദഗ്ധസംഘം സന്ദർശനം നടത്തി
UPDATES

കണ്ടകുറുമ്പക്കാവ് ഇടത്താവളത്തിൽ വിദഗ്ധസംഘം സന്ദർശനം നടത്തി

July 1, 2026
47
Next Post
ചങ്ങരംകുളം കല്ലൂർമ്മ തൃക്കേകടവിൽ പാത്തുണ്ണി കുട്ടി നിര്യാതയായി

ചങ്ങരംകുളം കല്ലൂർമ്മ തൃക്കേകടവിൽ പാത്തുണ്ണി കുട്ടി നിര്യാതയായി

Recent News

സംസ്ഥാനത്ത് സ്വർണ്ണ വിലയിൽ കുറവ്

സംസ്ഥാനത്ത് സ്വർണ്ണ വിലയിൽ കുറവ്

July 1, 2026
167
പ്ലസ്ടു വിദ്യാർഥികൾക്ക് പ്രീ ഡ്രൈവിങ് ലേണേഴ്സ് കോഴ്സ്;കോവിഡിൽ നിർത്തിയ ബസുകൾ പുനരാരംഭിക്കും- സി. പി ജോൺ

പ്ലസ്ടു വിദ്യാർഥികൾക്ക് പ്രീ ഡ്രൈവിങ് ലേണേഴ്സ് കോഴ്സ്;കോവിഡിൽ നിർത്തിയ ബസുകൾ പുനരാരംഭിക്കും- സി. പി ജോൺ

July 1, 2026
26
സെൻസസ്: എന്യുമറേറ്റർമാർ ഇന്നുമുതൽ വീടുകളിലേക്ക്

സെൻസസ്: എന്യുമറേറ്റർമാർ ഇന്നുമുതൽ വീടുകളിലേക്ക്

July 1, 2026
41
നിർണായകമായത് നീന കുറുപ്പിന്റെ മൊഴി; ജിഹാദി പരാമർശം തമാശയെന്ന് പോലീസ് റിപ്പോർട്ട്, തള്ളി കോടതി

നിർണായകമായത് നീന കുറുപ്പിന്റെ മൊഴി; ജിഹാദി പരാമർശം തമാശയെന്ന് പോലീസ് റിപ്പോർട്ട്, തള്ളി കോടതി

July 1, 2026
97
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025