• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Friday, July 3, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

ഗേ ഡേറ്റിംഗ് ആപ്പിലൂടെ വീണ്ടും തട്ടിപ്പ്; കോഴിക്കോട് സ്വദേശിയുടെ സ്വർണ്ണവും പണവും കവർന്ന പ്രതി അറസ്റ്റിൽ

cntv team by cntv team
January 8, 2026
in Kerala
A A
ഗേ ഡേറ്റിംഗ് ആപ്പിലൂടെ വീണ്ടും തട്ടിപ്പ്; കോഴിക്കോട് സ്വദേശിയുടെ സ്വർണ്ണവും പണവും കവർന്ന പ്രതി അറസ്റ്റിൽ
0
SHARES
152
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കോഴിക്കോട്: ഗേ ഡേറ്റിംഗ് ആപ്പിലൂടെ വീണ്ടും തട്ടിപ്പ്. കോഴിക്കോട് സ്വദേശിയുടെ സ്വർണ്ണവും പണവും കവർന്ന കേസിൽ തെലങ്കാന സ്വദേശിയെ കോഴിക്കോട് ടൗൺ പോലീസ് അറസ്റ്റ് ചെയ്തു. തെലങ്കാന കൊണ്ടാപ്പൂർ സ്വദേശി നാരായണ റാകൻചിറപ്പു എന്നയാളെയാണ് അറസ്റ്റ് ചെയ്തത്.ആപ്പിലൂടെ പരിചയമുണ്ടാക്കി കോഴിക്കോട് സ്വദേശിയുടെ സ്വർണ്ണവും പണവും കവർന്ന കേസിലാണ് ഇയാൾ അറസ്റ്റിലായത്. ആപ്പിലൂടെ പരിചയമുണ്ടാക്കി ഇയാൾ കോഴിക്കോട് എത്തുകയായിരുന്നു. പരിചയപ്പെട്ട വ്യക്തിയോടൊപ്പം കോഴിക്കോട് മുറിയെടുത്തു. ശേഷം ജ്യൂസിൽ മായം കലർത്തി ബോധം കെടുത്തിയെന്നും രണ്ട് പവൻ സ്വർണവും വെള്ളി അരഞ്ഞാണവും 5000 രൂപയും കവർന്നു. ATM കാർഡ് കവർന്ന് 2,40,000 രൂപ പിൻവലിച്ചുവെന്നും കോഴിക്കോട് സ്വദേശി പൊലീസ് പറഞ്ഞു. 2025 ഒക്ടോബർ 26ന് നടന്ന സംഭവത്തിന് ശേഷം പ്രതി രക്ഷപ്പെട്ടിരുന്നു. സമാന തട്ടിപ്പിനായി കഴിഞ്ഞ ദിവസം കണ്ണൂരിലെത്തിയപ്പോഴാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

Related Posts

തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ പൈലിംഗ് യന്ത്രം ചരിഞ്ഞ് അപകടം; ഗതാഗതം താൽക്കാലികമായി നിർത്തിവച്ചു
Kerala

തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ പൈലിംഗ് യന്ത്രം ചരിഞ്ഞ് അപകടം; ഗതാഗതം താൽക്കാലികമായി നിർത്തിവച്ചു

July 2, 2026
31
നന്നംമുക്ക് ഗ്രാമപഞ്ചായത്തും കൃഷിഭവനും ചേർന്ന് ഞാറ്റുവേല സംഘടിപ്പിച്ചു
Kerala

നന്നംമുക്ക് ഗ്രാമപഞ്ചായത്തും കൃഷിഭവനും ചേർന്ന് ഞാറ്റുവേല സംഘടിപ്പിച്ചു

July 2, 2026
144
കൊടുംക്രൂരത; പനി കാരണം ഗ്രൗണ്ടിൽ വരാത്തതിന് വിദ്യാർത്ഥിയെ തല്ലിച്ചതച്ച് കായികാദ്ധ്യാപകൻ, കേസ്
Kerala

കൊടുംക്രൂരത; പനി കാരണം ഗ്രൗണ്ടിൽ വരാത്തതിന് വിദ്യാർത്ഥിയെ തല്ലിച്ചതച്ച് കായികാദ്ധ്യാപകൻ, കേസ്

July 2, 2026
160
പ്രായപൂർ ത്തിയാകാത്ത മകളെ പീഡിപ്പിക്കാൻ ശ്രമം: പ്രതിയായ അയൽവാസിയുടെ കാൽ തല്ലിയൊടിച്ച് പിതാവ്
Kerala

പ്രായപൂർ ത്തിയാകാത്ത മകളെ പീഡിപ്പിക്കാൻ ശ്രമം: പ്രതിയായ അയൽവാസിയുടെ കാൽ തല്ലിയൊടിച്ച് പിതാവ്

July 2, 2026
530
ഭൂട്ടാൻ കാർ കള്ളക്കടത്ത് കേസ്; ദുൽഖർ സൽമാനെ വീണ്ടും ചോദ്യം ചെയ്യാൻ കസ്റ്റംസ്
Kerala

ഭൂട്ടാൻ കാർ കള്ളക്കടത്ത് കേസ്; ദുൽഖർ സൽമാനെ വീണ്ടും ചോദ്യം ചെയ്യാൻ കസ്റ്റംസ്

July 2, 2026
44
അൻസിബയുടെ പരാതി; ടിനി ടോമിനെ വീണ്ടും ചോദ്യം ചെയ്യാൻ പൊലീസ്, ശ്വേത മേനോന്റെ മൊഴിയെടുക്കും
Kerala

അൻസിബയുടെ പരാതി; ടിനി ടോമിനെ വീണ്ടും ചോദ്യം ചെയ്യാൻ പൊലീസ്, ശ്വേത മേനോന്റെ മൊഴിയെടുക്കും

July 2, 2026
35
Next Post
അതിജീവിതയ്ക്ക് ഒരു പൊതി കൈമാറി, ഉള്ളിലെന്തെന്ന് അറിയില്ല: രാഹുലിന് കുരുക്കായി സുഹൃത്തിന്റെ മൊഴി

അതിജീവിതയ്ക്ക് ഒരു പൊതി കൈമാറി, ഉള്ളിലെന്തെന്ന് അറിയില്ല: രാഹുലിന് കുരുക്കായി സുഹൃത്തിന്റെ മൊഴി

Recent News

തുയ്യം ഗവ. എൽ.പി. സ്കൂളിലെ മുന്‍ അധ്യാപിക പൂക്കരത്തറമതിലകത്ത് താഴത്തേതിൽമാധവിക്കുട്ടി നിര്യാതനായി

തുയ്യം ഗവ. എൽ.പി. സ്കൂളിലെ മുന്‍ അധ്യാപിക പൂക്കരത്തറമതിലകത്ത് താഴത്തേതിൽമാധവിക്കുട്ടി നിര്യാതനായി

July 2, 2026
79
ചങ്ങരംകുളത്ത് ഫ്രൂട്ട്സ് കച്ചവടം ചെയ്തിരുന്ന കോക്കൂർ സ്വദേശി രവി നിര്യാതനായി

ചങ്ങരംകുളത്ത് ഫ്രൂട്ട്സ് കച്ചവടം ചെയ്തിരുന്ന കോക്കൂർ സ്വദേശി രവി നിര്യാതനായി

July 2, 2026
1k
എടപ്പാൾ തുയ്യം പോക്കണ്ടത് താമസിക്കുന്ന കൊട്ടാരപ്പാട്ടിൽ ശങ്കരൻ കുട്ടി നായർ നിര്യാതനായി

എടപ്പാൾ തുയ്യം പോക്കണ്ടത് താമസിക്കുന്ന കൊട്ടാരപ്പാട്ടിൽ ശങ്കരൻ കുട്ടി നായർ നിര്യാതനായി

July 2, 2026
31
ഡോക്ടേഴ്സ് ഡേ യുടെ ഭാഗമായി ഗുഡ് ഹോപ്പ് സെൻട്രൽ സ്കൂൾ വിദ്യാർത്ഥികളും അധ്യാപകരും ഡോക്ടർമാരെ ആദരിച്ചു

ഡോക്ടേഴ്സ് ഡേ യുടെ ഭാഗമായി ഗുഡ് ഹോപ്പ് സെൻട്രൽ സ്കൂൾ വിദ്യാർത്ഥികളും അധ്യാപകരും ഡോക്ടർമാരെ ആദരിച്ചു

July 2, 2026
99
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025