ചങ്ങരംകുളം:മൂക്കുതല ശ്രീ പകരാവൂർ ശിവക്ഷേത്രം തിരുവാതിര ഉത്സവം വിപുലമായി നടന്നു ആഘോഷത്തിന്റെ ഭാഗമായി വിശേഷാൽ പൂജകൾ ചുറ്റുവിളക്ക് ആലങ്കോട് മണികണ്ഠന്റെ നേതൃത്വത്തിൽ കേളി പ്രസാദവിതരണം ആചാര്യൻ ഗുരുവായൂർ ഹരി നമ്പൂതിരി യുടെ നേതൃത്വത്തിൽ സർവ്വ ഐശ്വര്യപൂജ നിരവധി ഭക്തരാലും വിദേശ ഭക്തരാലും ശ്രദ്ധേയമായി.ചടങ്ങുകൾക്ക് സെക്രട്ടറി വി ചന്ദ്രൻ നായർ ട്രഷറർ വിജയൻ വാക്കെത്ത് കമ്മറ്റി അംഗങ്ങളായ അജേഷ് പൂത്തില്ലത്. ചന്ദ്രൻ നായർ പൗർണമി. ഗോവിന്ദൻ നായർ. മോഹനൻ. ഗോവിന്ദൻ സുശീല പൂത്തില്ലത്. ഷീജ വിജയൻ. അംബിക. മാലതി. സാവിത്രി ഉണ്ണികൃഷ്ണൻ എന്നിവർ നേതൃത്വo നെൽകി











