• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, September 20, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

മകളുടെ വിവാഹ ചടങ്ങില്‍ എത്തിയവര്‍ക്കെല്ലാം മരതൈകള്‍ വിതരണം ചെയ്ത് മരംമുറി തൊഴിലാളി

ckmnews by ckmnews
January 5, 2026
in Kerala, Local News
A A
മകളുടെ വിവാഹ ചടങ്ങില്‍ എത്തിയവര്‍ക്കെല്ലാം മരതൈകള്‍ വിതരണം ചെയ്ത് മരംമുറി തൊഴിലാളി
0
SHARES
701
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചങ്ങരംകുളം:മകളുടെ വിവാഹ ചടങ്ങില്‍ എത്തിയവര്‍ക്കെല്ലാം മരതൈകള്‍ വിതരണം ചെയ്ത് മരംമുറി തൊഴിലാളി.ആലംകോട് സ്വദേശിയും മരംമുറി ജോലിക്കാരനുമായ ഹംസയാണ് തന്റെ മകള്‍ നാജിഹ യുടെ വിവാഹ ചടങ്ങില്‍ എത്തിയവര്‍ക്ക് മര തൈകള്‍ വിതരണം ചെയ്തത് മാതൃകാവിവാഹം സംഘടിപ്പിച്ചത്.കക്കിടിപ്പുറം കെസിസി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ നവവധുവിന് തൈകള്‍ നല്‍കി ആലംകോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മരതൈ വിതരണം ഉദ്ഘാടനം ചെയ്തു.ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് സുബൈര്‍,മറ്റു ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍ ചടങ്ങില്‍ പങ്കെടുത്ത് ആശംസ അറിയിച്ചു.കഴിഞ്ഞ 10 വര്‍ഷത്തോളമായി പ്രദേശത്ത് മരങ്ങള്‍ മുറിച്ച് കൊടുക്കുന്ന ജോലി ചെയ്യുന്ന ഹംസ ഇതിനോടകം നിരവധി മരങ്ങള്‍ മുറിച്ച് മാറ്റിയിട്ടുണ്ട്.ജോലിയുടെ ഭാഗമാണെങ്കിലും മരങ്ങള്‍ മുറിച്ച് മാറ്റുന്നത് പലപ്പോഴും പ്രയാസം സൃഷ്ടിച്ചിരുന്നെന്നും ഇത് കൊണ്ടാണ് മകളുടെ വിവാഹദിനത്തില്‍ ഇത്തരം ഒരു പദ്ധതി ആസൂത്രണം ചെയ്തതെന്നും ഹംസ പറഞ്ഞു.തൊഴിലിനിടെ ഏറ്റവും കൂടുതല്‍ മുറിക്കേണ്ടി വന്ന പ്ളാവ്,മട്ടി,മാവ്,തുടങ്ങി വിവിധ ഇനം ഹൈബ്രീഡ് നാടന്‍ തൈകളാണ് വിതരണം ചെയ്തത്.1500 ഓളം പേര്‍ക്ക് തൈകള്‍ നല്‍കിയതായും മുറിച്ച് മാറ്റിയത് ഇവിടെ തന്നെ വളര്‍ന്ന് പന്തലിക്കട്ടെ എന്നും ഹംസ പറയുന്നു

Related Posts

സംവിധായകൻ സനൽ കുമാർ ശശിധരനെതിരെ മാനനഷ്ടക്കേസുമായി മഞ്ജു വാര്യർ
Kerala

സംവിധായകൻ സനൽ കുമാർ ശശിധരനെതിരെ മാനനഷ്ടക്കേസുമായി മഞ്ജു വാര്യർ

September 19, 2026
251
നാലാം ശനിയാഴ്ച ഇനിമുതൽ ‘അഭിനന്ദന ദിനം’, നിർദേശവുമായി എഡിജിപി
Kerala

നാലാം ശനിയാഴ്ച ഇനിമുതൽ ‘അഭിനന്ദന ദിനം’, നിർദേശവുമായി എഡിജിപി

September 19, 2026
101
പതിവ് തെറ്റിക്കാതെ കെഎസ്ഇബി;ഇന്നും വൈദ്യുതി മുടങ്ങും
Kerala

പതിവ് തെറ്റിക്കാതെ കെഎസ്ഇബി;ഇന്നും വൈദ്യുതി മുടങ്ങും

September 19, 2026
52
തൃശ്ശൂരിൽ ദാരുണ അപകടം; സ്വകാര്യ ബസ് കയറിയിറങ്ങി സ്കൂട്ടർ യാത്രക്കാരി മരിച്ചു
Kerala

തൃശ്ശൂരിൽ ദാരുണ അപകടം; സ്വകാര്യ ബസ് കയറിയിറങ്ങി സ്കൂട്ടർ യാത്രക്കാരി മരിച്ചു

September 19, 2026
657
കൈക്കൂലിയായി ചോദിച്ചത് മീൻകറി! തമിഴ്നാട്ടിൽ വില്ലേജ് ഉദ്യോഗസ്ഥന് സസ്‌പെൻഷൻ
Crime

കൈക്കൂലിയായി ചോദിച്ചത് മീൻകറി! തമിഴ്നാട്ടിൽ വില്ലേജ് ഉദ്യോഗസ്ഥന് സസ്‌പെൻഷൻ

September 19, 2026
144
ഇന്ത്യക്കാരനെന്ന വ്യാജേന ജോലി ചെയ്തത് ബംഗ്ലാദേശി പൗരന്‍; ഏഴിമല നാവിക അക്കാദമിയില്‍ വന്‍ സുരക്ഷാ വീഴ്ച
Crime

ഇന്ത്യക്കാരനെന്ന വ്യാജേന ജോലി ചെയ്തത് ബംഗ്ലാദേശി പൗരന്‍; ഏഴിമല നാവിക അക്കാദമിയില്‍ വന്‍ സുരക്ഷാ വീഴ്ച

September 19, 2026
96
Next Post
ചങ്ങരംകുളം പാവിട്ടപ്പുറം കുന്നത്ത് പറമ്പിൽ ഉമ്മർ നിര്യാതനായി

ചങ്ങരംകുളം പാവിട്ടപ്പുറം കുന്നത്ത് പറമ്പിൽ ഉമ്മർ നിര്യാതനായി

Recent News

പേരൻ്റ്സ് ടീച്ചേഴ്‌സ് അസോസിയേഷൻഅൺ-എയ്ഡഡ് വിഭാഗം മാതൃക അധ്യാപികയായി സികെ.ധന്യ ടീച്ചര്‍

പേരൻ്റ്സ് ടീച്ചേഴ്‌സ് അസോസിയേഷൻഅൺ-എയ്ഡഡ് വിഭാഗം മാതൃക അധ്യാപികയായി സികെ.ധന്യ ടീച്ചര്‍

September 20, 2026
47
കാലാവധി അവസാനിച്ചതോടെ സംസ്ഥാന സർക്കാരിന് ഇന്നുമുതൽ ഹെലികോപ്റ്റർ സേവനം ഉണ്ടാകില്ല

കാലാവധി അവസാനിച്ചതോടെ സംസ്ഥാന സർക്കാരിന് ഇന്നുമുതൽ ഹെലികോപ്റ്റർ സേവനം ഉണ്ടാകില്ല

September 20, 2026
11
മെസി വിവാദം: ഒടുവിൽ കളി മാറ്റി സ്പോൺസർ, എല്ലാം തീരുമാനിച്ചത് മുൻ സർക്കാർ:മൊഴി നൽകി ആന്റോ അഗസ്റ്റിൻ

മെസി വിവാദം: ഒടുവിൽ കളി മാറ്റി സ്പോൺസർ, എല്ലാം തീരുമാനിച്ചത് മുൻ സർക്കാർ:മൊഴി നൽകി ആന്റോ അഗസ്റ്റിൻ

September 20, 2026
13
900 മെഗാവാട്ടിന്റെ കുറവ്; സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം വേണ്ടി വരുമെന്ന് കെഎസ്ഇബി

900 മെഗാവാട്ടിന്റെ കുറവ്; സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം വേണ്ടി വരുമെന്ന് കെഎസ്ഇബി

September 20, 2026
2
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025