• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, June 14, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Malappuram Local News

തിരഞ്ഞെടുപ്പ് വിജയം’കപ്പൂരിൽ സ്നേഹ ചായയുമായി മുസ്‌ലിം യൂത്ത്ലീഗ്

cntv team by cntv team
January 3, 2026
in Local News
A A
തിരഞ്ഞെടുപ്പ് വിജയം’കപ്പൂരിൽ സ്നേഹ ചായയുമായി മുസ്‌ലിം യൂത്ത്ലീഗ്
0
SHARES
217
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കുമരനെല്ലൂർ:കപ്പൂർ ഗ്രാമ പഞ്ചായത്ത് ഭരണം 10 വർഷങ്ങൾക്ക് ശേഷം യുഡിഎഫ് തിരിച്ചു പിടിച്ച സന്തോഷം പങ്കിടുന്നതിനായ് മുസ്‌ലിം യൂത്ത്ലീഗ് കപ്പൂർ പഞ്ചായത്ത് കമ്മിറ്റി നടത്തിയ സ്നേഹ ചായ പരിപാടി കുമരനെല്ലൂർ ടൗണിൽ വെച്ച് നടത്തി.യൂത്ത്ലീഗ് പഞ്ചായത്ത് പ്രസിഡന്റ്‌-നൗഫൽ വെള്ളാളൂർ അധ്യക്ഷനായ പരിപാടിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ്‌-നസീമ നാസർ നിർവഹിച്ചു.കെപിസിസി വൈ:പ്രസിഡന്റ്‌ വിടി ബൽറാം മുഖ്യാഥിതിയായിരുന്നു.മുസ്‌ലിംലീഗ് തൃത്താല മണ്ഡലം സെക്രട്ടറി-സുബൈർ കൊഴിക്കര മുഖ്യ പ്രഭാഷണം നടത്തി.യൂത്ത്ലീഗ് ജില്ലാ സെക്രട്ടറി-സാലിഹ് മാസ്റ്റർ,മുസ്‌ലിംലീഗ് പഞ്ചായത്ത് പ്രസിഡന്റ്‌-പത്തിൽ മൊയ്‌തുണ്ണി,ജന:സെക്രട്ടറി സിഎം കാദർ,ട്രഷറർ എംഎം മജീദ്,വൈ:കാദർ തേറയിൽ യൂത്ത്ലീഗ് മണ്ഡലം വൈ:പ്രസിഡന്റ്‌ കെപി സുധീർ,ബ്ലോക്ക് വൈ:പ്രസിഡന്റ്‌ സക്കീന അക്ബർ,പഞ്ചായത്ത് വൈ:പ്രസിഡന്റ്‌ പി രാജീവ്‌,ബ്ലോക്ക്മെമ്പർ-സൗമ്യ,പഞ്ചായത്ത് മെമ്പർമാരായ അലി കുമരനെല്ലൂർ,അമീൻ മാസ്റ്റർ,എംഎംഅഷ്‌റഫ്‌,ഷിഞ്ചേഷ് മാരായംകുന്ന്,ഷിഹാബ് കൊള്ളാനൂർ,ഷെരീഫ് അന്നിക്കര,എന്നിവരും കൂടാതെ യൂത്ത് കോൺഗ്രസ്സ് സ്റ്റേറ്റ് സെക്രട്ടറി-അഡ്വ:സുബ്രമണ്ണ്യൻ,സമദ് മാസ്റ്റർ,യൂത്ത്ലീഗ് മണ്ഡലം പ്രവർത്തക സമിതി അംഗം-യാസർ കൊഴിക്കര,ഫൈസൽ വാഫി,കെഎംസിസി നേതാക്കളായ എംവി ഉനൈസ്,കെപി നൗഫൽ, നാസർ കണ്ടംകുളങ്ങര,വിപി മമ്മുണ്ണി എന്നിവർ സംസാരിച്ചു.ഷബീർ,റാഷിദ്‌,ഫാസിൽ,സിറാജ്,അനസ്,ആസിം എന്നിവർ നേതൃത്വം നൽകി യൂത്ത്ലീഗ് പഞ്ചായത്ത് വൈ:പ്രസിഡന്റ്‌-റിയാസ് പറക്കുളം സ്വാഗതവും,യൂത്ത്ലീഗ് പഞ്ചായത്ത് സെക്രട്ടറി-ഉവൈസ് കുമരനെല്ലൂർ നന്ദിയും പറഞ്ഞു_

Related Posts

മുസ്ലിം ലീഗ് നേതാവ് സി എം യൂസഫിന്റെ നിര്യാണത്തിൽ അനുസ്മരണം യോഗം ചേർന്നു
Kerala

മുസ്ലിം ലീഗ് നേതാവ് സി എം യൂസഫിന്റെ നിര്യാണത്തിൽ അനുസ്മരണം യോഗം ചേർന്നു

June 12, 2026
447
ചേകനൂർ എ.ജെ.ബി സ്കൂളിൽ LSS ജേതാക്കളെ ആദരിക്കലും സ്കൂൾകിറ്റ് വിതരണവും നടന്നു
Local News

ചേകനൂർ എ.ജെ.ബി സ്കൂളിൽ LSS ജേതാക്കളെ ആദരിക്കലും സ്കൂൾകിറ്റ് വിതരണവും നടന്നു

June 11, 2026
141
മുഹമ്മദ് ശരീഫ് എഴുതിയ ‘ആലിക്കര മുതൽ ആഫ്രിക്കവരെ’ എന്ന പുസ്തകം പ്രകാശനം ചെയ്തു
Local News

മുഹമ്മദ് ശരീഫ് എഴുതിയ ‘ആലിക്കര മുതൽ ആഫ്രിക്കവരെ’ എന്ന പുസ്തകം പ്രകാശനം ചെയ്തു

June 11, 2026
129
മുഈനിയ്യ വിമൻസ് അക്കാദമി പത്താമത് കോൺവെക്കേഷൻ ഞായറാഴ്ച
Local News

മുഈനിയ്യ വിമൻസ് അക്കാദമി പത്താമത് കോൺവെക്കേഷൻ ഞായറാഴ്ച

June 11, 2026
44
അന്താരാഷ്ട്ര റിസർച്ച് കോൺഫറൻസിൽ താരമായി ആലങ്കോട് സ്വദേശിനി ദേവ്ന
Kerala

അന്താരാഷ്ട്ര റിസർച്ച് കോൺഫറൻസിൽ താരമായി ആലങ്കോട് സ്വദേശിനി ദേവ്ന

June 11, 2026
573
കുന്നംകുളം കേച്ചേരി കല്ലട ബാറിൽ യുവാവിനെ സംഘം ചേർന്ന് മർദിച്ച കേസിൽ പ്രതികളെ കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തു
Crime

കുന്നംകുളം കേച്ചേരി കല്ലട ബാറിൽ യുവാവിനെ സംഘം ചേർന്ന് മർദിച്ച കേസിൽ പ്രതികളെ കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തു

June 11, 2026
523
Next Post
ആന്റണി രാജുവിന് മൂന്ന് വര്‍ഷം തടവ് ശിക്ഷ; എംഎല്‍എ സ്ഥാനം നഷ്ടമാവും

ആന്റണി രാജുവിന് മൂന്ന് വര്‍ഷം തടവ് ശിക്ഷ; എംഎല്‍എ സ്ഥാനം നഷ്ടമാവും

Recent News

മലയിടംതുരുത്തിൽ ആശ്വാസം, ഫോർമുല അംഗീകരിച്ച് ഇരുവിഭാഗവും, ദളിത് കുടുംബങ്ങളെ കുടിയിറക്കില്ല, പുതിയ വീട് വെച്ച് നൽകുമെന്ന് മന്ത്രി; സമരം അവസാനിപ്പിച്ചു

മലയിടംതുരുത്തിൽ ആശ്വാസം, ഫോർമുല അംഗീകരിച്ച് ഇരുവിഭാഗവും, ദളിത് കുടുംബങ്ങളെ കുടിയിറക്കില്ല, പുതിയ വീട് വെച്ച് നൽകുമെന്ന് മന്ത്രി; സമരം അവസാനിപ്പിച്ചു

June 14, 2026
19
ലോകകപ്പിലെ ആദ്യ മത്സരം: ബ്രസീലിനെ സമനിലയില്‍ തളച്ച് മൊറോക്കോ

ലോകകപ്പിലെ ആദ്യ മത്സരം: ബ്രസീലിനെ സമനിലയില്‍ തളച്ച് മൊറോക്കോ

June 14, 2026
59
അവസാന നിമിഷം ഗോൾ മടക്കി, സ്വിറ്റ്സർലൻഡിനെതിരെ സമനില; ലോകകപ്പ് ചരിത്രത്തിലെ ആദ്യ പോയിന്റ് നേടി ഖത്തർ

അവസാന നിമിഷം ഗോൾ മടക്കി, സ്വിറ്റ്സർലൻഡിനെതിരെ സമനില; ലോകകപ്പ് ചരിത്രത്തിലെ ആദ്യ പോയിന്റ് നേടി ഖത്തർ

June 14, 2026
40
ബെംഗളൂരുവിൽ വാഹനാപകടം; രണ്ട്‌ മലയാളി നഴ്‌സിങ് വിദ്യാർഥികൾ മരിച്ചു

ബെംഗളൂരുവിൽ വാഹനാപകടം; രണ്ട്‌ മലയാളി നഴ്‌സിങ് വിദ്യാർഥികൾ മരിച്ചു

June 14, 2026
39
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025