• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Friday, November 6, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Malappuram Local News

പി ഗോപാലന്‍ അനുസ്മരണവും പൊതുയോഗവും സംഘടിപ്പിച്ചു

cntv team by cntv team
January 3, 2026
in Local News
A A
പി ഗോപാലന്‍ അനുസ്മരണവും പൊതുയോഗവും സംഘടിപ്പിച്ചു
0
SHARES
110
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചങ്ങരംകുളം:കപ്പൂർ പഞ്ചായത്തിലെ മുള്ളൻ കുന്നിലെ സഖാവായിരുന്ന ഗോപാലൻ അനുസ്മരണ പ്രഭാഷണം സിപിഐഎം പാലക്കാട് ജില്ലാ കമ്മിറ്റി അംഗവും ശ്രീകൃഷ്ണപുരം ഏരിയാ സെക്രട്ടറിയുമായ കെ ജയദേവൻ ഉദ്ഘാടനം ചെയ്തു. സിപിഐഎം ഏരിയ സെക്രട്ടറി സഖാവ് ടിപി മുഹമ്മദ് മാസ്റ്റർ അനുസ്മരണ പ്രഭാഷണം നടത്തി.ഏരിയാ കമ്മിറ്റി അംഗം കെ.വി ബാലകൃഷ്ണൻ,ലോക്കൽ കമ്മിറ്റി സെക്രട്ടറി എ രാവുണ്ണികുട്ടി,ലോക്കൽ കമ്മിറ്റി അംഗം പി ശിവൻ, ബ്രാഞ്ച് സെക്രട്ടറി സുരേഷ് ചാഴിയത്ത് എന്നിവർ പങ്കെടുത്തു.

Related Posts

സംസ്ഥാന സ്കൂൾ കായികമേളയിൽ നാല് മെഡലുകൾ; മുഹമ്മദ് ഇസാന് നാടിന്റെ ആദരം
Local News

സംസ്ഥാന സ്കൂൾ കായികമേളയിൽ നാല് മെഡലുകൾ; മുഹമ്മദ് ഇസാന് നാടിന്റെ ആദരം

November 5, 2026
165
വിദ്യാർഥികൾക്ക് ജീവൻരക്ഷാ പരിശീലനം നൽകി റോട്ടറി ക്ലബ് എടപ്പാൾ
Local News

വിദ്യാർഥികൾക്ക് ജീവൻരക്ഷാ പരിശീലനം നൽകി റോട്ടറി ക്ലബ് എടപ്പാൾ

November 5, 2026
31
സഹയാത്രയ്ക്ക് 95,000 രൂപ ധനസഹായം നൽകി പൈകോസ്
Local News

സഹയാത്രയ്ക്ക് 95,000 രൂപ ധനസഹായം നൽകി പൈകോസ്

November 5, 2026
2
പാലപ്പെട്ടിയില്‍ യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി
Local News

പാലപ്പെട്ടിയില്‍ യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി

November 4, 2026
747
കിടപ്പുരോഗികൾക്ക് ആശ്വാസമേകാൻ സൗജന്യമായി സ്ഥലം വിട്ടുനൽകി രോഹിണി മേനോൻ
Local News

കിടപ്പുരോഗികൾക്ക് ആശ്വാസമേകാൻ സൗജന്യമായി സ്ഥലം വിട്ടുനൽകി രോഹിണി മേനോൻ

November 4, 2026
100
ജാനകിയുടെ കുടുംബത്തിന് സേവാഭാരതിയുടെ സ്നേഹവീട്; താക്കോൽദാനം നവംബർ 8-ന്
Kerala

ജാനകിയുടെ കുടുംബത്തിന് സേവാഭാരതിയുടെ സ്നേഹവീട്; താക്കോൽദാനം നവംബർ 8-ന്

November 4, 2026
240
Next Post
മറ്റത്തൂരിലുണ്ടായത് പക്വതക്കുറവ്, യുഡിഎഫ് അംഗങ്ങൾക്ക് അബദ്ധം പറ്റി; ഒ ജെ ജനീഷ്

മറ്റത്തൂരിലുണ്ടായത് പക്വതക്കുറവ്, യുഡിഎഫ് അംഗങ്ങൾക്ക് അബദ്ധം പറ്റി; ഒ ജെ ജനീഷ്

Recent News

കര്‍ഷകര്‍ക്കിനി ആശ്വാസം’ചെറവല്ലൂർ പെരുമ്പടപ്പ് ബണ്ട് റോഡ് നിര്‍മ്മാണത്തിന് 8കോടിയുടെ ഭരണാനുമതി

കര്‍ഷകര്‍ക്കിനി ആശ്വാസം’ചെറവല്ലൂർ പെരുമ്പടപ്പ് ബണ്ട് റോഡ് നിര്‍മ്മാണത്തിന് 8കോടിയുടെ ഭരണാനുമതി

November 6, 2026
2
നിർമലം ക്യാമ്പയിൻ പെരുമ്പടപ്പ് പഞ്ചായത്ത് തല ഉദ്ഘാടനം നടന്നു

നിർമലം ക്യാമ്പയിൻ പെരുമ്പടപ്പ് പഞ്ചായത്ത് തല ഉദ്ഘാടനം നടന്നു

November 6, 2026
2
അഭിറാമിന്റെ മരണം: പ്രതികള്‍ മൃതദേഹം ഉപേക്ഷിക്കാന്‍ തീരുമാനിച്ചത് മറ്റൊരിടത്ത്; മഴ പെയ്തതോടെ പദ്ധതി പാളി

അഭിറാമിന്റെ മരണം: പ്രതികള്‍ മൃതദേഹം ഉപേക്ഷിക്കാന്‍ തീരുമാനിച്ചത് മറ്റൊരിടത്ത്; മഴ പെയ്തതോടെ പദ്ധതി പാളി

November 6, 2026
2
നെടുമ്പാശ്ശേരി അപകടം: വാഹനം ഇടിച്ചത് 144 കിലോമീറ്റര്‍ വേഗതയിൽ; അമിത വേഗം സ്ഥിരീകരിച്ചു

നെടുമ്പാശ്ശേരി അപകടം: വാഹനം ഇടിച്ചത് 144 കിലോമീറ്റര്‍ വേഗതയിൽ; അമിത വേഗം സ്ഥിരീകരിച്ചു

November 5, 2026
133
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025