ചങ്ങരംകുളം:യുഎഇ യില്‍ പ്രവാസ ജീവിതം നയിച്ചിരുന്ന ചങ്ങരംകുളം സ്വദേശിയായ വിദ്യാര്‍ത്ഥി ചികിത്സയില്‍ ഇരിക്കെ മരിച്ചു.ചങ്ങരംകുളം ഒതളൂര്‍ സ്വദേശി ആഹില്‍ നവാസ്(17)ആണ് നാട്ടില്‍ മരിച്ചത്.അര്‍ബുധ ബാധയെയുടര്‍ന്ന് ചികിത്സയില്‍ ആയിരുന്നു.യുഎഇ ഉമ്മുല്‍ ഖുവൈന്‍ ന്യൂ ഇന്ത്യന്‍ സ്കൂളിലെ പതിനൊന്നാം ക്ളാസ് വിദ്യാര്‍ത്ഥി ആയിരുന്നു.











