• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Thursday, July 9, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Malappuram Local News

കൂറ്റനാട് തൊഴുക്കാട് കവർച്ച കേസ്: 25 പവൻ സ്വർണം മോഷ്ടിച്ച സംഭവം; രണ്ട് പേർ ചാലിശ്ശേരി പോലീസ് പിടിയിൽ

ckmnews by ckmnews
March 17, 2026
in Local News
A A
കൂറ്റനാട് തൊഴുക്കാട് കവർച്ച കേസ്: 25 പവൻ സ്വർണം മോഷ്ടിച്ച സംഭവം; രണ്ട് പേർ ചാലിശ്ശേരി പോലീസ് പിടിയിൽ
0
SHARES
756
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കൂറ്റനാട്: തൊഴുക്കാട് പ്രദേശത്തെ വീട്ടിൽ കയറി ഏകദേശം 25 പവൻ സ്വർണാഭരണങ്ങൾ കവർന്ന കേസിൽ രണ്ട് പേരെ ചാലിശ്ശേരി പോലീസ് അറസ്റ്റ് ചെയ്തു. തൊഴുക്കാട് (ഹരിഭവനിൽ) സുധീറിന്റെ വീട്ടിലാണ് മാർച്ച് 13-ന് മോഷണം നടന്നത്. വൈകിട്ട് 6 മണിക്കും രാത്രി 8.30 നും ഇടയിൽ വീട്ടുകാർ സമീപത്തെ ആമക്കാവ് പൂരം കാണാൻ പോയ സമയത്താണ് കള്ളൻമാർ വീടിനുള്ളിൽ കയറിയത്. പിന്നീട് സുധീറിന്റെ അമ്മ വീട്ടിലെത്തി വാതിൽ തുറന്ന് നോക്കിയപ്പോൾ വീടിനകത്തെ വാതിലുകൾ തുറന്നുകിടക്കുന്നതും അലമാരയിലെ സാധനങ്ങൾ വലിച്ചെറിഞ്ഞ നിലയിലുമാണ് കണ്ടത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണാഭരണങ്ങൾ നഷ്ടപ്പെട്ടതായി വ്യക്തമായത്. സംഭവത്തിൽ നടത്തിയ അന്വേഷണത്തിനൊടുവിൽ ഹാഷിം (44), മനോജ് സി (47) എന്നിവരെ ചാലിശ്ശേരി പോലീസ് അറസ്റ്റ് ചെയ്തു. സമാന കേസുകളിലും ഇവർക്ക് പങ്കുണ്ടോയെന്ന് പരിശോധിച്ചുവരികയാണെന്നും തുടർന്ന് പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയിതു .

Related Posts

വ്യാപാരി വ്യവസായി ഏകോപനസമിതി കോക്കൂർ മേഖല  യൂണിറ്റ് ദ്വൈവാർഷിക ജനറൽ ബോഡി യോഗം ചേർന്നു
Local News

വ്യാപാരി വ്യവസായി ഏകോപനസമിതി കോക്കൂർ മേഖല യൂണിറ്റ് ദ്വൈവാർഷിക ജനറൽ ബോഡി യോഗം ചേർന്നു

July 9, 2026
77
എം എൽ എ അഭ്യർത്ഥിച്ചു,കളക്ടർ നാളെ പൊന്നാനിയിലെത്തും
Local News

എം എൽ എ അഭ്യർത്ഥിച്ചു,കളക്ടർ നാളെ പൊന്നാനിയിലെത്തും

July 8, 2026
255
പെരുമ്പിലാവിൽ അച്ഛൻ വിഷം നൽകി കൊല്ലാൻ ശ്രമിച്ച കുട്ടികളിൽ ഒരാൾ മരിച്ചു
Kerala

പെരുമ്പിലാവിൽ അച്ഛൻ വിഷം നൽകി കൊല്ലാൻ ശ്രമിച്ച കുട്ടികളിൽ ഒരാൾ മരിച്ചു

July 8, 2026
769
നന്നംമുക്ക് ഗ്രാമ പഞ്ചായത്ത് സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു
Local News

നന്നംമുക്ക് ഗ്രാമ പഞ്ചായത്ത് സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു

July 7, 2026
178
ചാലിശ്ശേരിയിൽ ബഷീർ ദിനാചരണവും വായനോത്സവ സമാപനവും നടത്തി
Local News

ചാലിശ്ശേരിയിൽ ബഷീർ ദിനാചരണവും വായനോത്സവ സമാപനവും നടത്തി

July 7, 2026
26
അബ്ദുൽ മനാഫ് പൊന്നാനിയുടെ നാലാം ഓർമ്മദിനം: സന്നദ്ധ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
Local News

അബ്ദുൽ മനാഫ് പൊന്നാനിയുടെ നാലാം ഓർമ്മദിനം: സന്നദ്ധ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

July 7, 2026
73
Next Post
തവനൂര്‍ വെച്ച് മാറാനില്ല’കെടി ജലീലിനെതിരെ വിഎസ് ജോയ് തന്നെ തീരുമാനം അതികം വൈകാതെ

തവനൂര്‍ വെച്ച് മാറാനില്ല'കെടി ജലീലിനെതിരെ വിഎസ് ജോയ് തന്നെ തീരുമാനം അതികം വൈകാതെ

Recent News

‘തലമുതൽ കാൽവരെ തല്ലിച്ചതച്ചു, മതംമാറ്റാൻ ശ്രമിച്ചു’; ഗുരുതര ആരോപണവുമായി സാവരിയയുടെ ബന്ധുക്കൾ

‘തലമുതൽ കാൽവരെ തല്ലിച്ചതച്ചു, മതംമാറ്റാൻ ശ്രമിച്ചു’; ഗുരുതര ആരോപണവുമായി സാവരിയയുടെ ബന്ധുക്കൾ

July 9, 2026
266
വ്യാപാരി വ്യവസായി ഏകോപനസമിതി കോക്കൂർ മേഖല  യൂണിറ്റ് ദ്വൈവാർഷിക ജനറൽ ബോഡി യോഗം ചേർന്നു

വ്യാപാരി വ്യവസായി ഏകോപനസമിതി കോക്കൂർ മേഖല യൂണിറ്റ് ദ്വൈവാർഷിക ജനറൽ ബോഡി യോഗം ചേർന്നു

July 9, 2026
77
കള്ളാടി മണ്ണിടിച്ചിൽ: വീണ്ടും മൃതദേഹം കണ്ടെത്തി; മരണം ഏഴായി

കള്ളാടി മണ്ണിടിച്ചിൽ: വീണ്ടും മൃതദേഹം കണ്ടെത്തി; മരണം ഏഴായി

July 9, 2026
47
സത്യപ്രതിജ്ഞ ചെയ്യാം; കൗൺസിലർ സുഗതന് ഇടക്കാല ജാമ്യം അനുവദിച്ച് കോടതി

സത്യപ്രതിജ്ഞ ചെയ്യാം; കൗൺസിലർ സുഗതന് ഇടക്കാല ജാമ്യം അനുവദിച്ച് കോടതി

July 9, 2026
64
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025