• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Wednesday, August 12, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home National

ദില്ലി വായു മലിനീകരണം; കൃത്രിമ മഴ പെയ്യിക്കണം

ckmnews by ckmnews
November 19, 2024
in National
A A
ദില്ലി വായു മലിനീകരണം; കൃത്രിമ മഴ പെയ്യിക്കണം
0
SHARES
74
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ദില്ലി വായുമലിനീകരണത്തിൽ കൃത്രിമ മഴ പെയ്യിക്കണമെന്ന് ദില്ലി സര്‍ക്കാര്‍.ദില്ലി പരിസ്ഥിതി മന്ത്രി ഗോപാല്‍ റായ് കേന്ദ്ര സര്‍ക്കാരിന് കത്തയച്ചു.കൃത്രിമ മഴ പെയ്യിക്കാന്‍ അനുമതി തേടിയാണ് കത്തയച്ചത്.പുകമഞ്ഞില്‍ നിന്ന് മുക്തി നേടാനുള്ള ഏക പരിഹാരം കൃത്രിമ മഴയെന്നും വിലയിരുത്തി.മലിനീകരണം നിയന്ത്രിക്കാന്‍ കേന്ദ്രം നടപടി സ്വീകരിക്കണം. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇടപെടണമെന്നും ധാര്‍മ്മിക ഉത്തരവാദിത്തമാണെന്നും ദില്ലി സര്‍ക്കാര്‍ വ്യക്തമാക്കി.ദില്ലിയിലെ വായുവിന്റെ ഗുണനിലവാരം കഴിഞ്ഞ ഏതാനും ആഴ്ചകളായി മോശമായി തുടരുകയാണ്. ദില്ലിയിലെ എക്യൂഐ 494 എന്ന നിലയിലാണ്‌. എന്നാൽ തിരുവനന്തപുരത്തിന്റേയും ഗുവാഹത്തിയുടേയും ‘സിവിയർ പ്ലസ്’ വിഭാഗത്തിൽ എക്യുഐ 66,44 എന്നിങ്ങനെയാണ്‌.ദില്ലിക്ക് പിന്നാലെ യഥാക്രമം 350-ഉം 321-ഉം എക്യൂഐ ഉള്ള പട്‌നയും ലഖ്‌നൗവും ആണ്‌ മലിനീകരണം കൂടുതലുള്ള മറ്റ്‌ നഗരങ്ങൾ. ഏറ്റവും രൂക്ഷമായ വായുമലിനീകരണം നേരിടുന്ന ദില്ലിയിൽ ശ്വാസമെടുക്കാനാവതെ ജനം. വായുനിലവാര സൂചിക അഞ്ഞൂറ്‌ പിന്നിട്ടു. അതീവ അപകട വിഭാഗമാണിത്‌. ശരാശരി എക്യൂഐ 457 ആണ്‌. അതേസമയം മുണ്ട്‌കയിൽ 919 , ജഹാംഗീർപുരിയിൽ 762, ആനന്ദ് വിഹാറിൽ 624 എന്നിങ്ങനെയാണ്‌ തിങ്കളാഴ്‌ച രേഖപ്പെടുത്തിയത്‌.മലിനീകരണം രൂക്ഷമായതോടെ ഗ്രേഡഡ് റെസ്‌പോൺസ് ആക്ഷൻ പ്ലാനിന്റെ (ജിആർഎപി) നാലാംഘട്ടം ദില്ലിയിൽ ഏർപ്പെടുത്തി. സർക്കാർ–സ്വകാര്യ സ്ഥാപനങ്ങളിലെ അമ്പത്‌ ശതമാനം ജീവനക്കാർക്കും വർക്ക്‌ ഫ്രം സൗകര്യം ഏർപ്പെടുത്തി, കുട്ടികൾ, രോഗികൾ ,പ്രായമായവർ എന്നിവർ അത്യാവശ്യ ഘട്ടത്തിലൊഴികെ പുറത്തിറങ്ങാൻ പാടില്ല തുടങ്ങിയവയാണ്‌ പ്രധാന നിർദേശങ്ങൾ.

Related Posts

പാൻമസാലകൾ ഇനി പ്ലാസ്റ്റിക് പായ്ക്കറ്റുകളിൽ വിൽക്കാൻ പാടില്ല, പുതിയ പാക്കേജിങ് നിയമം പ്രാബല്യത്തിൽ
National

പാൻമസാലകൾ ഇനി പ്ലാസ്റ്റിക് പായ്ക്കറ്റുകളിൽ വിൽക്കാൻ പാടില്ല, പുതിയ പാക്കേജിങ് നിയമം പ്രാബല്യത്തിൽ

August 12, 2026
82
‘സ്ത്രീ ധരിക്കുന്ന വസ്ത്രം ലൈംഗികാതിക്രമത്തിന് ന്യായീകരണമല്ല; ആൺകുട്ടികളെ നന്നായി പെരുമാറാൻ പഠിപ്പിക്കൂ’; ഡൽഹി ഹൈക്കോടതി
National

‘സ്ത്രീ ധരിക്കുന്ന വസ്ത്രം ലൈംഗികാതിക്രമത്തിന് ന്യായീകരണമല്ല; ആൺകുട്ടികളെ നന്നായി പെരുമാറാൻ പഠിപ്പിക്കൂ’; ഡൽഹി ഹൈക്കോടതി

August 12, 2026
53
സംസ്ഥാനത്തിന്റെ പേര് ഇനി ഔദ്യോഗികമായി ‘കേരളം’; പേരുമാറ്റ ബില്ല് ലോക്‌സഭ പാസാക്കി
National

സംസ്ഥാനത്തിന്റെ പേര് ഇനി ഔദ്യോഗികമായി ‘കേരളം’; പേരുമാറ്റ ബില്ല് ലോക്‌സഭ പാസാക്കി

August 11, 2026
139
‘ആഭ്യന്തര മന്ത്രി സഭയിൽ വരുന്നില്ല; അമിത് ഷായുടെ പ്രസംഗമല്ല പ്രസ്താവനയാണ് വേണ്ടത്’; ജോൺ ബ്രിട്ടാസ്
National

‘ആഭ്യന്തര മന്ത്രി സഭയിൽ വരുന്നില്ല; അമിത് ഷായുടെ പ്രസംഗമല്ല പ്രസ്താവനയാണ് വേണ്ടത്’; ജോൺ ബ്രിട്ടാസ്

August 11, 2026
78
ചെങ്കോട്ടയിൽ ഇനി വന്ദേമാതരവും; സ്വാതന്ത്ര്യദിന ചടങ്ങ് മുതൽ മാറ്റം
National

ചെങ്കോട്ടയിൽ ഇനി വന്ദേമാതരവും; സ്വാതന്ത്ര്യദിന ചടങ്ങ് മുതൽ മാറ്റം

August 10, 2026
74
ഉപഭോക്താക്കൾക്ക് UPI സേവനങ്ങൾ സൗജന്യമായി തുടരും: അഭ്യൂഹം തള്ളി പേയ്‌മെന്റ്സ് കൗൺസിൽ ഓഫ് ഇന്ത്യ
National

ഉപഭോക്താക്കൾക്ക് UPI സേവനങ്ങൾ സൗജന്യമായി തുടരും: അഭ്യൂഹം തള്ളി പേയ്‌മെന്റ്സ് കൗൺസിൽ ഓഫ് ഇന്ത്യ

August 8, 2026
47
Next Post
പ്രശസ്ത പാചക വിദഗ്ദന്‍ വെളപ്പായ കണ്ണന്‍ സ്വാമി അന്തരിച്ചു

പ്രശസ്ത പാചക വിദഗ്ദന്‍ വെളപ്പായ കണ്ണന്‍ സ്വാമി അന്തരിച്ചു

Recent News

സിംബാബ്‌വെയില്‍ ബോട്ടപകടം; 44 പേര്‍ക്ക് ദാരുണാന്ത്യം

സിംബാബ്‌വെയില്‍ ബോട്ടപകടം; 44 പേര്‍ക്ക് ദാരുണാന്ത്യം

August 12, 2026
39
പ്രതിശ്രുത വധുവിന് പിന്നാലെ പ്രതിശ്രുത വരനെയും ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി

പ്രതിശ്രുത വധുവിന് പിന്നാലെ പ്രതിശ്രുത വരനെയും ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി

August 12, 2026
367
‘പ്രിയദർശിനി പദ്ധതി റദ്ദാക്കണം’; കോമ്പറ്റീഷൻ കമ്മീഷന് ഹർജി നൽകി സ്വകാര്യ ബസ് ഉടമകള്‍

‘പ്രിയദർശിനി പദ്ധതി റദ്ദാക്കണം’; കോമ്പറ്റീഷൻ കമ്മീഷന് ഹർജി നൽകി സ്വകാര്യ ബസ് ഉടമകള്‍

August 12, 2026
84
ഓപ്പറേഷന്‍ തൂഫാന്‍; 58 പേര്‍ കൂടി അറസ്റ്റില്‍, ആകെ കേസുകളുടെ എണ്ണം പതിനായിരത്തിലേക്കടുക്കുന്നു

ഓപ്പറേഷന്‍ തൂഫാന്‍; 58 പേര്‍ കൂടി അറസ്റ്റില്‍, ആകെ കേസുകളുടെ എണ്ണം പതിനായിരത്തിലേക്കടുക്കുന്നു

August 12, 2026
17
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025