• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Wednesday, August 12, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Entertainment

ആ സിനിമ ചെയ്തപ്പോൾ ബോഡി ഷെയിമിങ്ങ് കാരണം ഞാൻ തകർന്നു പോയി: നയന്‍താര

ckmnews by ckmnews
November 19, 2024
in Entertainment
A A
ആ സിനിമ ചെയ്തപ്പോൾ ബോഡി ഷെയിമിങ്ങ് കാരണം ഞാൻ തകർന്നു പോയി: നയന്‍താര
0
SHARES
416
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

പെര്‍ഫോമന്‍സിനെ കുറിച്ച് പറയുന്നത് നല്ലതാണ് എന്നാൽ ബോഡി ഷെയിമിങ് നിറഞ്ഞ കാര്യങ്ങൾ പറയാന്‍ പാടില്ലെന്ന് നടി നയൻതാര. താന്‍ ഏറ്റവും തകര്‍ന്നു പോയത് ആദ്യമായി ബോഡി ഷെയിമിങ്ങുകള്‍ ഉണ്ടായപ്പോഴായിരുന്നു എന്ന് തുറന്നു പറയുകയാണ് താരം.ഗജിനി സിനിമയുടെ സമയത്താണ് ബോഡി ഷെയിമിങ്ങുകള്‍ ഉണ്ടായത്. ഏറ്റവും തകര്‍ന്നു പോയതും ആ സമയത്താണ് എന്ന് നടി പറഞ്ഞു. നയന്‍താര – ബിയോണ്ട് ദി ഫെയറി ടേല്‍ എന്ന നെറ്റ്ഫ്ളിക്സ് ഡോക്യൂമെന്ററിയിലാണ് നടിയുടെ വെളിപ്പെടുത്തൽ.ഞാന്‍ ഏറ്റവും തകര്‍ന്നു പോയത് ഗജിനിയുടെ സമയത്താണ്. അന്ന് ഞാന്‍ എന്നെ പറ്റിയുള്ള ധാരാളം കമന്റുകള്‍ കാണാറുണ്ടായിരുന്നു. ‘ഇവള്‍ എന്തിനാണ് അഭിനയിക്കുന്നത്? ഇവള്‍ എന്തിനാണ് സിനിമയില്‍ തുടരുന്നത്? അവള്‍ ഒരുപാട് വണ്ണം വെച്ചു’ എന്നൊക്കെയുള്ള കമന്റുകള്‍ വരുമായിരുന്നു.നമ്മള്‍ ഒരു വിഷമഘട്ടത്തിലൂടെ പോകുമ്പോള്‍ ആരും കൂടെ ഉണ്ടാകുമെന്ന ഉറപ്പില്ല. എനിക്ക് ആരും ഉണ്ടായിട്ടില്ല. ഒരാള് പോലും എന്റെ അടുത്ത് വന്നിട്ട് പോട്ടെ സാരമില്ലെന്ന് പറഞ്ഞിട്ടില്ല.പക്ഷെ ഓരോ നാളുകള്‍ കഴിയുമ്പോഴും ഞാന്‍ സ്‌ട്രോങ്ങായി മാറികൊണ്ടേയിരുന്നു. കാരണം അത് മാത്രമായിരുന്നു എന്റെ മുന്നില്‍ ഉണ്ടായിരുന്ന ഓപ്ഷന്‍. എനിക്ക് വേറെ വഴി ഇല്ലായിരുന്നു,എന്നാണ് താൻ നേരിട്ട ബോഡി ഷെയിമിങ്ങിനെ പറ്റി നടി പറയുന്നത്. സംവിധായകന്‍ ആവശ്യപ്പെട്ടത് മാത്രമാണ് ഓരോ സിനിമയിലും ചെയ്തതെന്നും അവർ ആവശ്യപ്പെട്ട വസ്ത്രമാണ് ധരിച്ചതെന്നും നടി കൂട്ടിച്ചേര്‍ത്തു.

Related Posts

കുഞ്ചാക്കോ ബോബൻ്റെയും ലിജോമോളുടെയും അസാമാന്യ പ്രകടനം, ഇതൊരു സ്ലോബേൺ ത്രില്ലർ; ‘ഉന്മാദം’ റിവ്യൂ
Entertainment

കുഞ്ചാക്കോ ബോബൻ്റെയും ലിജോമോളുടെയും അസാമാന്യ പ്രകടനം, ഇതൊരു സ്ലോബേൺ ത്രില്ലർ; ‘ഉന്മാദം’ റിവ്യൂ

July 31, 2026
153
കേരളത്തിൽനിന്ന് ആദ്യദിനം 5.8 കോടി, ആകെ 80 കോടി; കളക്ഷനിൽ കുതിച്ച് ‘ജനനായകൻ’
Entertainment

കേരളത്തിൽനിന്ന് ആദ്യദിനം 5.8 കോടി, ആകെ 80 കോടി; കളക്ഷനിൽ കുതിച്ച് ‘ജനനായകൻ’

July 24, 2026
54
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ഗുരുതര ആരോപണം നേരിടുന്നവര്‍ ഒരിക്കലും അമ്മയുടെ തലപ്പത്ത് വരില്ല, അതിനായി ഏതറ്റം വരെയും പോകും: ശ്വേത മേനോന്‍
Entertainment

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ഗുരുതര ആരോപണം നേരിടുന്നവര്‍ ഒരിക്കലും അമ്മയുടെ തലപ്പത്ത് വരില്ല, അതിനായി ഏതറ്റം വരെയും പോകും: ശ്വേത മേനോന്‍

July 21, 2026
70
കാത്തിരിപ്പിന് അവസാനം; ജനനായകൻ ഈ മാസം 23 ന്, വരുന്നത് വിജയ്‌യുടെ അവസാന ചിത്രം
Entertainment

കാത്തിരിപ്പിന് അവസാനം; ജനനായകൻ ഈ മാസം 23 ന്, വരുന്നത് വിജയ്‌യുടെ അവസാന ചിത്രം

July 15, 2026
65
ഫൗൾ നടന്നത് ഏറെ ദൂരത്താണെന്നോ ഏറെ മുൻപാണെന്നതോ പ്രശ്നമല്ല, റഫറിയുടെ തീരുമാനം ശരി – കൊളീന
Entertainment

ഫൗൾ നടന്നത് ഏറെ ദൂരത്താണെന്നോ ഏറെ മുൻപാണെന്നതോ പ്രശ്നമല്ല, റഫറിയുടെ തീരുമാനം ശരി – കൊളീന

July 10, 2026
32
ജനനായകന് പ്രദർശനാനുമതി നൽകി സെൻസർ ബോർഡ്; ചിത്രം ഉടൻ റിലീസിനെത്തും
Entertainment

ജനനായകന് പ്രദർശനാനുമതി നൽകി സെൻസർ ബോർഡ്; ചിത്രം ഉടൻ റിലീസിനെത്തും

July 9, 2026
63
Next Post
ഛത്തീസ്ഗഡിൽ മാവോയിസ്റ്റുകളും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടൽ; 2 സ്ത്രീകൾ അടക്കം 5 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു

ഛത്തീസ്ഗഡിൽ മാവോയിസ്റ്റുകളും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടൽ; 2 സ്ത്രീകൾ അടക്കം 5 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു

Recent News

കുറ്റിപ്പുറം ‘ചോറും മീനും’ ഹോട്ടലിലെ കൂട്ടയടി; അഞ്ച് പേർക്കെതിരെ കേസ്

കുറ്റിപ്പുറം ‘ചോറും മീനും’ ഹോട്ടലിലെ കൂട്ടയടി; അഞ്ച് പേർക്കെതിരെ കേസ്

August 12, 2026
616
യൂണിഫോമിന്റെ പേരിൽ തട്ടിപ്പ്,​ ഏഴ് ലക്ഷം രൂപ ഓൺലൈൻ ഗെയിമിനായി പൊടിച്ച പൊലീസ് ട്രെയിനിയെ പിരിച്ചുവിട്ടു

യൂണിഫോമിന്റെ പേരിൽ തട്ടിപ്പ്,​ ഏഴ് ലക്ഷം രൂപ ഓൺലൈൻ ഗെയിമിനായി പൊടിച്ച പൊലീസ് ട്രെയിനിയെ പിരിച്ചുവിട്ടു

August 12, 2026
48
പിന്നാക്കവിഭാഗം വിദ്യാർഥികളുടെ സ്കോളർഷിപ്പ് കുടിശ്ശിക തീർത്ത് സർക്കാർ; 30 കോടി അധികമായി അനുവദിച്ചു

പിന്നാക്കവിഭാഗം വിദ്യാർഥികളുടെ സ്കോളർഷിപ്പ് കുടിശ്ശിക തീർത്ത് സർക്കാർ; 30 കോടി അധികമായി അനുവദിച്ചു

August 12, 2026
34
ചങ്ങരംകുളം ചിയ്യാനൂര്‍ താമസിച്ചിരുന്ന കുന്നത്ത് പറമ്പില്‍ അപ്പുണ്ണി നിര്യാതനായി

ചങ്ങരംകുളം ചിയ്യാനൂര്‍ താമസിച്ചിരുന്ന കുന്നത്ത് പറമ്പില്‍ അപ്പുണ്ണി നിര്യാതനായി

August 12, 2026
299
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025