• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, April 26, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home NEWS NOW

ദില്ലിയിലെ സ്ഥിതി അതിരൂക്ഷം; വായുമലിനീകരണം ഏറ്റവും കുറവ് തിരുവനന്തപുരത്ത്

ckmnews by ckmnews
November 19, 2024
in NEWS NOW
A A
ദില്ലിയിലെ സ്ഥിതി അതിരൂക്ഷം; വായുമലിനീകരണം ഏറ്റവും കുറവ് തിരുവനന്തപുരത്ത്
0
SHARES
47
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

രാജ്യത്ത്‌ ഏറ്റവും വായുമലിനീകരണം കുറവുള്ള നഗരങ്ങൾ തിരുവനന്തപുരവും ഗുവാഹത്തിയും. അതേസമയം രാജ്യതലസ്ഥാനമായ ഡൽഹിയിലെ വായുവിന്റെ ഗുണനിലവാരം കഴിഞ്ഞ ഏതാനും ആഴ്ചകളായി മോശമായി തുടരുകയാണ്. ൽഹിയിലെ എക്യൂഐ 494 എന്ന നിലയിലാണ്‌. എന്നാൽ തിരുവനന്തപുരത്തിന്റേയും ഗുവാഹത്തിയുടേയും ‘സിവിയർ പ്ലസ്’ വിഭാഗത്തിൽ എക്യുഐ 66,44 എന്നിങ്ങനെയാണ്‌.ഡൽഹിക്ക്‌ പിന്നാലെ യഥാക്രമം 350-ഉം 321-ഉം എക്യൂഐ ഉള്ള പട്‌നയും ലഖ്‌നൗവും ആണ്‌ മലിനീകരണം കൂടുതലുള്ള മറ്റ്‌ നഗരങ്ങൾ. ഏറ്റവും രൂക്ഷമായ വായുമലിനീകരണം നേരിടുന്ന ഡൽഹിയിൽ ശ്വാസമെടുക്കാനാവതെ ജനം. വായുനിലവാര സൂചിക അഞ്ഞൂറ്‌ പിന്നിട്ടു. അതീവ അപകട വിഭാഗമാണിത്‌. ശരാശരി എക്യൂഐ 457 ആണ്‌. അതേസമയം മുണ്ട്‌കയിൽ 919 , ജഹാംഗീർപുരിയിൽ 762, ആനന്ദ് വിഹാറിൽ 624 എന്നിങ്ങനെയാണ്‌ തിങ്കളാഴ്‌ച രേഖപ്പെടുത്തിയത്‌.മലികീകരണം രൂക്ഷമായതോടെ ഗ്രേഡഡ് റെസ്‌പോൺസ് ആക്ഷൻ പ്ലാനിന്റെ (ജിആർഎപി) നാലാംഘട്ടം ദില്ലിയിൽ ഏർപ്പെടുത്തി. ർക്കാർ–-സ്വകാര്യ സ്ഥാപനങ്ങളിലെ അമ്പത്‌ ശതമാനം ജീവനക്കാർക്കും വർക്ക്‌ ഫ്രം സൗകര്യം ഏർപ്പെടുത്തി, കുട്ടികൾ, രോഗികൾ ,പ്രായമായവർ എന്നിവർ അത്യാവശ്യ ഘട്ടത്തിലൊഴികെ പുറത്തിറക്കാൻ പാടില്ല തുടങ്ങിയവയാണ്‌ പ്രധാന നിർദേശങ്ങൾ.

Related Posts

ബി സുദർശൻ റെഡ്ഡി; ഉപരാഷ്ട്രപതി സ്ഥാനാർഥിയെ പ്രഖ്യാപിച്ച് ഇന്ത്യാ സഖ്യം
NEWS NOW

ബി സുദർശൻ റെഡ്ഡി; ഉപരാഷ്ട്രപതി സ്ഥാനാർഥിയെ പ്രഖ്യാപിച്ച് ഇന്ത്യാ സഖ്യം

August 19, 2025
108
അമ്മയെ കാണാനാവാതെ മക്കൾ; എൽസിക്ക് നാടിന്റെ കണ്ണീരോടെയുള്ള യാത്രാമൊഴി
Kerala

അമ്മയെ കാണാനാവാതെ മക്കൾ; എൽസിക്ക് നാടിന്റെ കണ്ണീരോടെയുള്ള യാത്രാമൊഴി

July 15, 2025
464
വീട്ടുപണികള്‍ കഴിഞ്ഞ് റീല്‍സെടുക്കാന്‍ നേരമില്ല, 2 ഫോളോവേഴ്‌സ് കുറഞ്ഞു; ഭര്‍ത്താവിനെതിരെ പരാതിയുമായി യുവതി
NEWS NOW

വീട്ടുപണികള്‍ കഴിഞ്ഞ് റീല്‍സെടുക്കാന്‍ നേരമില്ല, 2 ഫോളോവേഴ്‌സ് കുറഞ്ഞു; ഭര്‍ത്താവിനെതിരെ പരാതിയുമായി യുവതി

June 12, 2025
76
സംസ്ഥാ ന പാതയില്‍ അക്കിക്കാവിൽ വാഹനാപകടം :പത്താം ക്ലാസ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം
NEWS NOW

സംസ്ഥാ ന പാതയില്‍ അക്കിക്കാവിൽ വാഹനാപകടം :പത്താം ക്ലാസ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

May 22, 2025
1.7k
ദക്ഷിണേന്ത്യയില്‍ ഒരു വർഷം ഏറ്റവും കൂടുതൽ കപ്പലുകൾ അടുത്ത തുറമുഖം; റെക്കോർഡിട്ട് വല്ലാര്‍പ്പാടം ടെര്‍മിനൽ
NEWS NOW

ദക്ഷിണേന്ത്യയില്‍ ഒരു വർഷം ഏറ്റവും കൂടുതൽ കപ്പലുകൾ അടുത്ത തുറമുഖം; റെക്കോർഡിട്ട് വല്ലാര്‍പ്പാടം ടെര്‍മിനൽ

April 4, 2025
23
‘മാറിടത്തിലെ സ്പർശനം ബലാത്സംഗമല്ല’; ഹൈക്കോടതി വിധി സ്‌റ്റേ ചെയ്ത് സുപ്രിംകോടതി
NEWS NOW

‘മാറിടത്തിലെ സ്പർശനം ബലാത്സംഗമല്ല’; ഹൈക്കോടതി വിധി സ്‌റ്റേ ചെയ്ത് സുപ്രിംകോടതി

March 26, 2025
267
Next Post
ആ സിനിമ ചെയ്തപ്പോൾ ബോഡി ഷെയിമിങ്ങ് കാരണം ഞാൻ തകർന്നു പോയി: നയന്‍താര

ആ സിനിമ ചെയ്തപ്പോൾ ബോഡി ഷെയിമിങ്ങ് കാരണം ഞാൻ തകർന്നു പോയി: നയന്‍താര

Recent News

സംസ്ഥാനത്ത് വീണ്ടും പാമ്പുകടിയേറ്റ് മരണം; കണ്ണൂരില്‍ വയോധിക മരിച്ചു, ചെറായിയിൽ വിനോദ സഞ്ചാരിക്ക് പാമ്പ് കടിയേറ്റു

സംസ്ഥാനത്ത് വീണ്ടും പാമ്പുകടിയേറ്റ് മരണം; കണ്ണൂരില്‍ വയോധിക മരിച്ചു, ചെറായിയിൽ വിനോദ സഞ്ചാരിക്ക് പാമ്പ് കടിയേറ്റു

April 26, 2026
108
കൊടുംചൂടിന് ശമനമില്ല; വിവിധ ജില്ലകളില്‍ സാധാരണയെക്കാള്‍ 3 മുതല്‍ 4 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയര്‍ന്നേക്കാം

കൊടുംചൂടിന് ശമനമില്ല; വിവിധ ജില്ലകളില്‍ സാധാരണയെക്കാള്‍ 3 മുതല്‍ 4 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയര്‍ന്നേക്കാം

April 26, 2026
15
സംസ്ഥാനത്ത് ഇന്നലെ മാത്രം പാമ്പ് കടിയേറ്റത് അഞ്ച് പേര്‍ക്ക്; നിര്‍ദ്ദേശം നല്‍കി ആരോഗ്യവകുപ്പ്

സംസ്ഥാനത്ത് ഇന്നലെ മാത്രം പാമ്പ് കടിയേറ്റത് അഞ്ച് പേര്‍ക്ക്; നിര്‍ദ്ദേശം നല്‍കി ആരോഗ്യവകുപ്പ്

April 26, 2026
53
വിരമിച്ച ശേഷവും കാറില്‍ നക്ഷത്ര ചിഹ്നം വച്ച് യാത്ര; ടോമിന്‍ ജെ തച്ചങ്കരിക്കെതിരെ ഗതാഗത നിയമലംഘനത്തിനു കേസെടുക്കും

വിരമിച്ച ശേഷവും കാറില്‍ നക്ഷത്ര ചിഹ്നം വച്ച് യാത്ര; ടോമിന്‍ ജെ തച്ചങ്കരിക്കെതിരെ ഗതാഗത നിയമലംഘനത്തിനു കേസെടുക്കും

April 26, 2026
41
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025