• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, June 16, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

കൂറ്റനാട് നേർച്ച ദിനത്തിൽ ഇനി ആനകളും വാദ്യമേളങ്ങളും ഇല്ല; ആത്മീയ പരിപാടികൾ മാത്രം

cntv team by cntv team
December 19, 2025
in Kerala
A A
കൂറ്റനാട് നേർച്ച ദിനത്തിൽ ഇനി ആനകളും വാദ്യമേളങ്ങളും ഇല്ല; ആത്മീയ പരിപാടികൾ മാത്രം
0
SHARES
1.3k
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

പാലക്കാട് ജില്ലയിലെ പ്രസിദ്ധമായ കൂറ്റനാട് ശുഹദാ മഖാം നേർച്ച ഫെബ്രുവരി 5, 6, 7 തീയതികളിൽ നടക്കും. ശുഹദാ മഖാം നേർച്ച നടക്കുന്ന ദിവസം മഖാമിലും പള്ളിയിലും പരിസരത്തും ആത്മീയ പരിപാടികൾ മാത്രമായിരിക്കും നടക്കുക.
വർഷങ്ങളായി നേർച്ചയോടൊപ്പം കൂറ്റനാട് പരിസരങ്ങളിൽ ദേശോത്സവം കമ്മിറ്റിയുടെ കീഴിൽ ആനയും അകമ്പടിയും വാദ്യമേളങ്ങളും അടങ്ങിയ ഉത്സവവും നടക്കാറുണ്ട്. ഇനി നടക്കാനിരിക്കുന്ന നേർച്ചകളിൽ ആത്മീയ പരിപാടികൾ വിപുലമായി നടത്താനാണ് തീരുമാനം. വാദ്യ മേളങ്ങളും, ആനയും അകമ്പടിയും, ഡിജെ പരിപാടികളും ഇസ്ലാമിക സംസ്കാരവുമായി യോജിച്ചു പോകാത്തതാണെന്ന വിമർശനം വിവിധ ഇസ്ലാമിക സംഘടനകളും പണ്ഡിതരും വിശ്വാസികളും കാലങ്ങളായി ഉന്നയിക്കാറുണ്ടായിരുന്നു.

കഴിഞ്ഞവർഷം ദേശോത്സവത്തിന്റെ ഭാഗമായി കൊണ്ടുവന്ന ആന ഇടയുകയും ഒരാൾ കൊല്ലപ്പെടുകയും ചെയ്ത സാഹചര്യത്തിൽ മാധ്യമങ്ങളിലും, നവമാധ്യമങ്ങളിലും കൂറ്റനാട് ശുഹദാ മഖാം നേർച്ചയ്ക്കെതിരെയും ഭാരവാഹികൾക്കെതിരെയും രൂക്ഷ വിമർശനം വിശ്വാസി സമൂഹം ഉന്നയിച്ചിരുന്നു. ഇത്തരം പല സാഹചര്യങ്ങൾ കണക്കിലെടുത്താണ് അനിസ്ലാമിക പരിപാടികൾ അന്നേ ദിവസം മാറ്റിനിർത്തിയിട്ടുള്ളത്.

എന്നാൽ കൂറ്റനാട് ദേശോത്സവവുമായി ബന്ധപ്പെട്ട ആഘോഷ പരിപാടികളിലാണ് ആനകളും വാദ്യമേളങ്ങളും നടക്കാറുള്ളതെന്നും ഇത്തരം പരിപാടികളുമായി കൂറ്റനാട് ശുഹദാ മഖാം നേർച്ച കമ്മിറ്റിക്ക് യാതൊരുവിധ ബന്ധവുമില്ലന്നും, ദേശോത്സവവും നേർച്ചയും ഒരേ ദിവസം നടക്കുന്നതുകൊണ്ടാണ് ഇത്തരം ആരോപണങ്ങൾ നേരിട്ടതെന്നാണ് മഖാം ഭാരവാഹികളുടെ പക്ഷം.

അതേസമയം കൂറ്റനാട് ദേശോത്സവം പതിവുപോലെ മറ്റൊരു ദിവസം അതിവിപുലമായി സംഘടിപ്പിക്കുമെന്ന് കൂറ്റനാട് കേന്ദ്ര ദേശോത്സവം കമ്മിറ്റി വൃത്തങ്ങൾ അറിയിച്ചു.

Related Posts

തലസ്ഥാനത്ത് പ്രണയപ്പക; പതിനാറുകാരിയെ കുത്തികൊലപ്പെടുത്താൻ ശ്രമം
Crime

തലസ്ഥാനത്ത് പ്രണയപ്പക; പതിനാറുകാരിയെ കുത്തികൊലപ്പെടുത്താൻ ശ്രമം

June 16, 2026
7
സംസ്ഥാനത്ത് ഈ മാസം 70 ഷിഗല്ല കേസുകൾ, പകർച്ചവ്യാധികൾ കൂടാൻ കാരണം ശുചീകരണത്തിലെ പിഴവ്- ആരോഗ്യമന്ത്രി
Kerala

സംസ്ഥാനത്ത് ഈ മാസം 70 ഷിഗല്ല കേസുകൾ, പകർച്ചവ്യാധികൾ കൂടാൻ കാരണം ശുചീകരണത്തിലെ പിഴവ്- ആരോഗ്യമന്ത്രി

June 16, 2026
40
‘മൊബൈലുമായി വന്ന് സ്വകാര്യ ഇടങ്ങളിലേക്ക് അതിക്രമിച്ച് കയറുന്നു, ​പാപ്പരാസി രീതി തുടർന്നാൽ നിയമനടപടി സ്വീകരിക്കും’; ഫാത്തിമ തഹ്ലിയ എംഎൽഎ
Kerala

‘മൊബൈലുമായി വന്ന് സ്വകാര്യ ഇടങ്ങളിലേക്ക് അതിക്രമിച്ച് കയറുന്നു, ​പാപ്പരാസി രീതി തുടർന്നാൽ നിയമനടപടി സ്വീകരിക്കും’; ഫാത്തിമ തഹ്ലിയ എംഎൽഎ

June 16, 2026
262
ആയുർവേദിക് സെന്ററിന് ലൈസൻസ് നൽകിയതിന് കൈക്കൂലി: തിരൂർ നഗരസഭാ ഹെൽത്ത് ഇൻസ്പെക്ടർ അറസ്റ്റിൽ
Crime

ആയുർവേദിക് സെന്ററിന് ലൈസൻസ് നൽകിയതിന് കൈക്കൂലി: തിരൂർ നഗരസഭാ ഹെൽത്ത് ഇൻസ്പെക്ടർ അറസ്റ്റിൽ

June 16, 2026
114
പതിനായിരം കടന്ന് പകർച്ചപ്പനി;ബാധിതർ കൂടുതൽ മലപ്പുറത്ത്‌
Kerala

പതിനായിരം കടന്ന് പകർച്ചപ്പനി;ബാധിതർ കൂടുതൽ മലപ്പുറത്ത്‌

June 16, 2026
25
‘ടിനി ടോം വർഗീയ അധിക്ഷേപം നടത്തിയതിനെക്കുറിച്ച് അറിയില്ല’; പോലീസിന് മൊഴി നൽകി ശ്വേത മേനോൻ
Kerala

‘ടിനി ടോം വർഗീയ അധിക്ഷേപം നടത്തിയതിനെക്കുറിച്ച് അറിയില്ല’; പോലീസിന് മൊഴി നൽകി ശ്വേത മേനോൻ

June 16, 2026
59
Next Post
`പോറ്റിയേ കേറ്റിയേ’ ​പാരഡി വിവാദം; എടുത്ത കേസുകൾ പിൻവലിക്കും, കേസ് എടുക്കേണ്ടതില്ലെന്ന് സർക്കാർ തീരുമാനം

`പോറ്റിയേ കേറ്റിയേ’ ​പാരഡി വിവാദം; എടുത്ത കേസുകൾ പിൻവലിക്കും, കേസ് എടുക്കേണ്ടതില്ലെന്ന് സർക്കാർ തീരുമാനം

Recent News

തലസ്ഥാനത്ത് പ്രണയപ്പക; പതിനാറുകാരിയെ കുത്തികൊലപ്പെടുത്താൻ ശ്രമം

തലസ്ഥാനത്ത് പ്രണയപ്പക; പതിനാറുകാരിയെ കുത്തികൊലപ്പെടുത്താൻ ശ്രമം

June 16, 2026
7
കൈവിട്ട കിരീടം തിരിച്ചു പിടിക്കാൻ ഫ്രഞ്ച് പട ഇറങ്ങുന്നു

കൈവിട്ട കിരീടം തിരിച്ചു പിടിക്കാൻ ഫ്രഞ്ച് പട ഇറങ്ങുന്നു

June 16, 2026
2
സംസ്ഥാനത്ത് ഈ മാസം 70 ഷിഗല്ല കേസുകൾ, പകർച്ചവ്യാധികൾ കൂടാൻ കാരണം ശുചീകരണത്തിലെ പിഴവ്- ആരോഗ്യമന്ത്രി

സംസ്ഥാനത്ത് ഈ മാസം 70 ഷിഗല്ല കേസുകൾ, പകർച്ചവ്യാധികൾ കൂടാൻ കാരണം ശുചീകരണത്തിലെ പിഴവ്- ആരോഗ്യമന്ത്രി

June 16, 2026
40
‘മൊബൈലുമായി വന്ന് സ്വകാര്യ ഇടങ്ങളിലേക്ക് അതിക്രമിച്ച് കയറുന്നു, ​പാപ്പരാസി രീതി തുടർന്നാൽ നിയമനടപടി സ്വീകരിക്കും’; ഫാത്തിമ തഹ്ലിയ എംഎൽഎ

‘മൊബൈലുമായി വന്ന് സ്വകാര്യ ഇടങ്ങളിലേക്ക് അതിക്രമിച്ച് കയറുന്നു, ​പാപ്പരാസി രീതി തുടർന്നാൽ നിയമനടപടി സ്വീകരിക്കും’; ഫാത്തിമ തഹ്ലിയ എംഎൽഎ

June 16, 2026
262
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025