• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, October 12, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

ആലംകോടും നന്നംമുക്കും തിരിച്ച് പിടിച്ച് യുഡിഎഫ് തേരോട്ടം’പെരുമ്പടപ്പ് ബ്ളോക്കും ജില്ലാ പഞ്ചായത്തും ലഭിച്ചത് ഇരട്ടി മധുരം

ckmnews by ckmnews
December 14, 2025
in UPDATES
A A
ആലംകോടും നന്നംമുക്കും തിരിച്ച് പിടിച്ച് യുഡിഎഫ് തേരോട്ടം’പെരുമ്പടപ്പ് ബ്ളോക്കും ജില്ലാ പഞ്ചായത്തും ലഭിച്ചത് ഇരട്ടി മധുരം
0
SHARES
473
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചങ്ങരംകുളം:ആലംകോടും നന്നംമുക്കും തിരിച്ച് പിടിച്ച് യുഡിഎഫ് തേരോട്ടം.കാലങ്ങളായി യുഡിഎഫിന്റെ കൈകളില്‍ ആയിരുന്ന ആലംകോട് കഴിഞ്ഞ തവണയാണ് എല്‍ഡിഎഫ് പിടിച്ചെടുത്തത്.19 വാര്‍ഡുകളുണ്ടായിരുന്ന ആലംകോട് കഴിഞ്ഞ തവണ 11 സീറ്റില്‍ എല്‍ഡിഎഫ് വിജയിച്ചിരുന്നു.ഇത്തവണ രണ്ട് വാര്‍ഡുകള്‍ കൂടി 21 വാര്‍ഡുകളിലാണ് കടുത്ത മത്സരം നടന്നത്.5 സീറ്റില്‍ മാത്രമാണ് എല്‍ഡിഎഫിന് ജയിക്കാനായത്.16 സീറ്റിലും യുഡിഎഫ് സമഗ്രവിജയം നേടി.നന്നംമുക്ക് പഞ്ചായത്ത് ടോസ് നേടിയാണ് കഴിഞ്ഞ തവണ എല്‍ഡിഎഫ് ഭരിച്ച് വന്നത്.17 സീറ്റില്‍ 8 യുഡിഎഫും 8 എല്‍ഡിഎഫും നേടിയാണ് സമനില പാലിച്ചത്.ഒരു സീറ്റ് ബിജെപി നേടിയിരുന്നു.ഇത്തവണ വാര്‍ഡ് എണ്ണം കൂടിയതോടെ നന്നംമുക്കില്‍ 19 വാര്‍ഡിലാണ് മത്സരം നടന്നത്.ഇതില്‍ 6 വാര്‍ഡില്‍ മാത്രമാണ് എല്‍ഡിഎഫിന് ജയിക്കാനായത്.യുഡിഎഫ് പിന്തുണയോടെ മത്സരിച്ച സിപിഐ സ്വതന്ത്ര സ്ഥാനാര്‍ത്ഥി വിജയിച്ചതും എല്‍ഡിഎഫി ന് ഇരുട്ടടിയായി.16 വാര്‍ഡില്‍ മത്സരിച്ച സുമേഷ് പിടാവനൂര്‍ ആണ് വിജയിച്ചത്.സിപിഐ സ്വതന്ത്രന്‍ കൂടാതെ 11 സീറ്റില്‍ കൂടി യുഡിഎഫ് വിജയിച്ചു.ഒരു സീറ്റില്‍ ഇത്തവണയും ബിജെപി വിജയിച്ചു.പഞ്ചായത്തുകളില്‍ സമഗ്രവിജയം നേടിയത് കൂടാതെ കാലങ്ങളായി എല്‍ഡിഎഫ് കയ്യടക്കി വെച്ച പെരുമ്പടപ്പ് ബ്ളോക്ക് ഡിവിഷനുകള്‍ വിജയിക്കാനായതും,ജില്ലാ പഞ്ചായത്ത് ചങ്ങരംകുളം ഡിവിഷന്‍ പിടിച്ചെടുക്കാനായതും യുഡിഎഫിന് ഇരട്ടി മധുരമാണ് സമ്മാനിക്കുന്നത്

Related Posts

വിൻഡീസിനെ 14 റൺസിന് കീഴടക്കി ഇന്ത്യ; അവസാനഓവറിൽ ഷമാർ അടിച്ചെടുത്തത് 22 റൺസ്
UPDATES

October 12, 2026
13
നെടുമ്പാശ്ശേരി വാഹനാപകടം; വാഹനമോടിച്ച സുഹൈലിന്റെ സുഹൃത്തും അറസ്റ്റിൽ

98
ഇന്ത്യ സഖ്യത്തിന്റെ നേതാക്കൾക്ക് കൂടിക്കാഴ്ചയ്ക്കുള്ള അനുമതി നിഷേധിച്ച് ചീഫ് ജസ്റ്റിസ്

25
ചരിത്രത്തിലാദ്യം, മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ മാറ്റാൻ കേരളത്തിന്റെ പ്രമേയം; മുഖ്യമന്ത്രി നാളെ നിയമസഭയിൽ അവതരിപ്പിക്കും, എൽഡിഎഫ് പിന്തുണക്കും

20
വിമാനത്തിൽവച്ച് പവർ ബാങ്കിനു തീപിടിച്ചു; ഇൻഡിഗോ വിമാനത്തിന് ഹൈദരാബാദിൽ അടിയന്തര ലാൻഡിങ്

October 11, 2026
29
കടവല്ലൂരിൽ മിനി ബസ്സും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു.

221
Next Post
തൃശ്ശൂരിൽ ബസ് വഴിയരികിൽ ഒതുക്കി നിർത്തി ഇറങ്ങിപ്പോയ KSRTC ഡ്രൈവർ തൂങ്ങി മരിച്ച നിലയില്‍

Recent News

വിൻഡീസിനെ 14 റൺസിന് കീഴടക്കി ഇന്ത്യ; അവസാനഓവറിൽ ഷമാർ അടിച്ചെടുത്തത് 22 റൺസ്

വിൻഡീസിനെ 14 റൺസിന് കീഴടക്കി ഇന്ത്യ; അവസാനഓവറിൽ ഷമാർ അടിച്ചെടുത്തത് 22 റൺസ്

October 12, 2026
13
നെടുമ്പാശ്ശേരി വാഹനാപകടം; വാഹനമോടിച്ച സുഹൈലിന്റെ സുഹൃത്തും അറസ്റ്റിൽ

നെടുമ്പാശ്ശേരി വാഹനാപകടം; വാഹനമോടിച്ച സുഹൈലിന്റെ സുഹൃത്തും അറസ്റ്റിൽ

October 12, 2026
98
ഇന്ത്യ സഖ്യത്തിന്റെ നേതാക്കൾക്ക് കൂടിക്കാഴ്ചയ്ക്കുള്ള അനുമതി നിഷേധിച്ച് ചീഫ് ജസ്റ്റിസ്

ഇന്ത്യ സഖ്യത്തിന്റെ നേതാക്കൾക്ക് കൂടിക്കാഴ്ചയ്ക്കുള്ള അനുമതി നിഷേധിച്ച് ചീഫ് ജസ്റ്റിസ്

October 12, 2026
25
ചരിത്രത്തിലാദ്യം, മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ മാറ്റാൻ കേരളത്തിന്റെ പ്രമേയം; മുഖ്യമന്ത്രി നാളെ നിയമസഭയിൽ അവതരിപ്പിക്കും, എൽഡിഎഫ് പിന്തുണക്കും

ചരിത്രത്തിലാദ്യം, മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ മാറ്റാൻ കേരളത്തിന്റെ പ്രമേയം; മുഖ്യമന്ത്രി നാളെ നിയമസഭയിൽ അവതരിപ്പിക്കും, എൽഡിഎഫ് പിന്തുണക്കും

October 12, 2026
20
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025