• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, October 10, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

ആലംകോട് നന്നംമുക്ക് പഞ്ചായത്തില്‍ മുന്‍ പ്രസിഡന്റുമാര്‍ അടക്കം നിരവധി പ്രമുഖര്‍ തോറ്റു’അഷ്ഹര്‍ പെരുമുക്കിന്റേത് ചരിത്ര വിജയം

ckmnews by ckmnews
December 14, 2025
in UPDATES
A A
ആലംകോട് നന്നംമുക്ക് പഞ്ചായത്തില്‍ മുന്‍ പ്രസിഡന്റുമാര്‍ അടക്കം നിരവധി പ്രമുഖര്‍ തോറ്റു’അഷ്ഹര്‍ പെരുമുക്കിന്റേത് ചരിത്ര വിജയം
0
SHARES
1.5k
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചങ്ങരംകുളം:തദ്ദേശതിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതോടെ ആലംകോട് നന്നംമുക്ക് പഞ്ചായത്തില്‍ മുന്‍ പ്രസിഡന്റുമാര്‍ അടക്കം നിരവധി പ്രമുഖര്‍ തോറ്റു.ആലംകോട് പഞ്ചായത്തില്‍ പ്രസിഡണ്ട് ആയിരുന്ന കെവി ഷെഹീറാണ് ജില്ലാ പഞ്ചായത്ത് ചങ്ങരംകുളം ഡിവിഷന്‍ സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് 2400 ലതികം വോട്ടിന് പരാജയപ്പെട്ടത്.എംഎസ്എഫ് സംസ്ഥാന ട്രഷറര്‍ കൂടിയായ അഷ്ഹര്‍ പെരുമുക്കാണ് ഇടത് പക്ഷത്തിന്റെ കയ്യിലുണ്ടായിരുന്ന ചങ്ങരംകുളം ഡിവിഷന്‍ ചരിത്രവിജയം വിജയത്തോടെകയ്യിലാക്കിയത്. നന്നംമുക്ക് പഞ്ചായത്ത് പ്രസിഡന്റ് ആയിരുന്ന മിസിരിയ സൈഫുദ്ധീന്‍ പഞ്ചായത്തില്‍ വാര്‍ഡ് 18ല്‍ ലീഗ് സ്ഥാനാര്‍ത്ഥിയോട് 88 വോട്ടിനാണ് പരാജയപ്പെട്ടത്.ആലംകോട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആയിരുന്ന പ്രഭിത ടീച്ചര്‍ വാര്‍ഡ് 18ല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി സിന്ധു മോഹനനോടും പരാജയപ്പെട്ടു.ജില്ലാ പഞ്ചായത്ത് മെമ്പറായിരുന്ന ആരിഫ നാസര്‍ വാര്‍ഡ് 20ല്‍ 300ല്‍ അതികം വോട്ടുകള്‍ക്കാണ് യുഡിഫ് സ്ഥാനാര്‍ത്ഥിയോട് പരാജയപ്പെട്ടത്.മുന്‍ യുഡിഎഫ് പഞ്ചായത്ത് പ്രസിഡണ്ട് സുജിത സുനിലും ആലംകോട് പഞ്ചായത്ത് വാര്‍ഡ് 14ല്‍ മത്സരിച്ച് സിപിഎം സ്ഥാനാര്‍ത്ഥിയോട് പരാജയപ്പെട്ടു.നന്നംമുക്കില്‍ മുന്‍ കോണ്‍ഗ്രസ് പഞ്ചായത്ത് പ്രസിഡണ്ട് ആയിരുന്ന ബിജെപിയില്‍ ചേര്‍ന്ന് നന്നംമുക്ക് പത്താം വാര്‍ഡില്‍ ബിജെപി ക്ക് വേണ്ടി മത്സരിച്ച ഇന്ദിര ചന്ദ്രന്‍ സിപിഎം സ്ഥാനാര്‍ത്ഥിയോട് പരാജയപ്പെട്ടു.ആലംകോട് പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ ആയിരുന്ന ഷഹന നാസര്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയോട് മത്സരിച്ച് പരാജയപ്പെട്ടു.മുന്‍ നന്നംമുക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കോമളം ചങ്ങരംകുളം ബ്ളോക്ക് ഡിവിഷനില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി സജ്ന ഫിറോസിനോട് പരാജയപ്പെട്ടു.ചരിത്രത്തിലാദ്യമായാണ് ആലംകോട് നന്നംമുക്ക് പഞ്ചായത്ത് പരിധിയില്‍ നിന്ന് പെരുമ്പടപ്പ് ബ്ളോക്കിലേക്ക്
മത്സരിച്ച മുഴുവന്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥികളും ജയിക്കുന്നത്‌.

Related Posts

പള്ളിക്കര തെക്ക്മുറി കുറ്റിപ്പറമ്പിൽ പരേതനായ സൈദ്മുഹമ്മദിന്റെ മകൻ ബഷീർ നിര്യാതനായി
UPDATES

പള്ളിക്കര തെക്ക്മുറി കുറ്റിപ്പറമ്പിൽ പരേതനായ സൈദ്മുഹമ്മദിന്റെ മകൻ ബഷീർ നിര്യാതനായി

October 10, 2026
285
സിജെപി സ്ഥാപകൻ അഭിജീത് ദീപ്കെയുടെ മുത്തശ്ശി അന്തരിച്ചു; മഹാരാഷ്ട്രയിലേക്ക് തിരികെ പോകാൻ ദീപ്കെയ്ക്ക് പൊലീസ് അനുവാദം നൽകിയതായി സൂചന
UPDATES

സിജെപി സ്ഥാപകൻ അഭിജീത് ദീപ്കെയുടെ മുത്തശ്ശി അന്തരിച്ചു; മഹാരാഷ്ട്രയിലേക്ക് തിരികെ പോകാൻ ദീപ്കെയ്ക്ക് പൊലീസ് അനുവാദം നൽകിയതായി സൂചന

October 10, 2026
52
കെ പി എസ് എ സഹോദയ കലോത്സവം’ 944 പോയിന്റോടെ എം എച്ച് ഇംഗ്ലീഷ് സ്കൂള്‍ ഒന്നാം സ്ഥാനത്ത്
UPDATES

കെ പി എസ് എ സഹോദയ കലോത്സവം’ 944 പോയിന്റോടെ എം എച്ച് ഇംഗ്ലീഷ് സ്കൂള്‍ ഒന്നാം സ്ഥാനത്ത്

October 10, 2026
140
നഴ്‌സിങ് വിദ്യാർത്ഥിയും സുഹൃത്തും പെരിന്തൽമണ്ണയിലെ ലോഡ്‌ജിൽ നിന്നും പിടിയിൽ; ഇരുവരുടെയും കൈവശം 11.63 ഗ്രാം എംഡിഎംഎ; അറസ്റ്റിൽ
UPDATES

നഴ്‌സിങ് വിദ്യാർത്ഥിയും സുഹൃത്തും പെരിന്തൽമണ്ണയിലെ ലോഡ്‌ജിൽ നിന്നും പിടിയിൽ; ഇരുവരുടെയും കൈവശം 11.63 ഗ്രാം എംഡിഎംഎ; അറസ്റ്റിൽ

October 10, 2026
409
ലോക തപാൽ ദിനം: നന്നംമുക്ക് പോസ്റ്റ് ഓഫീസ് സന്ദർശിച്ച് പെരുമുക്ക് എ എം എൽ പി സ്കൂളിലെ നല്ലപാഠം ക്ലബ്ബ് വിദ്യാർത്ഥികൾ
UPDATES

ലോക തപാൽ ദിനം: നന്നംമുക്ക് പോസ്റ്റ് ഓഫീസ് സന്ദർശിച്ച് പെരുമുക്ക് എ എം എൽ പി സ്കൂളിലെ നല്ലപാഠം ക്ലബ്ബ് വിദ്യാർത്ഥികൾ

October 10, 2026
45
കിന്റർഗാർട്ടൻ വിദ്യാർത്ഥികൾക്ക് അറിവിന്റെ പുത്തൻ അനുഭവമായി ചങ്ങരംകുളം പോലീസ് സ്റ്റേഷൻ സന്ദർശനം
UPDATES

കിന്റർഗാർട്ടൻ വിദ്യാർത്ഥികൾക്ക് അറിവിന്റെ പുത്തൻ അനുഭവമായി ചങ്ങരംകുളം പോലീസ് സ്റ്റേഷൻ സന്ദർശനം

October 10, 2026
104
Next Post
‘ദിലീപിനെതിരെ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തൽ സംശയകരം’; കോടതി

‘ദിലീപിനെതിരെ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തൽ സംശയകരം’; കോടതി

Recent News

പള്ളിക്കര തെക്ക്മുറി കുറ്റിപ്പറമ്പിൽ പരേതനായ സൈദ്മുഹമ്മദിന്റെ മകൻ ബഷീർ നിര്യാതനായി

പള്ളിക്കര തെക്ക്മുറി കുറ്റിപ്പറമ്പിൽ പരേതനായ സൈദ്മുഹമ്മദിന്റെ മകൻ ബഷീർ നിര്യാതനായി

October 10, 2026
285
സിജെപി സ്ഥാപകൻ അഭിജീത് ദീപ്കെയുടെ മുത്തശ്ശി അന്തരിച്ചു; മഹാരാഷ്ട്രയിലേക്ക് തിരികെ പോകാൻ ദീപ്കെയ്ക്ക് പൊലീസ് അനുവാദം നൽകിയതായി സൂചന

സിജെപി സ്ഥാപകൻ അഭിജീത് ദീപ്കെയുടെ മുത്തശ്ശി അന്തരിച്ചു; മഹാരാഷ്ട്രയിലേക്ക് തിരികെ പോകാൻ ദീപ്കെയ്ക്ക് പൊലീസ് അനുവാദം നൽകിയതായി സൂചന

October 10, 2026
52
കെ പി എസ് എ സഹോദയ കലോത്സവം’ 944 പോയിന്റോടെ എം എച്ച് ഇംഗ്ലീഷ് സ്കൂള്‍ ഒന്നാം സ്ഥാനത്ത്

കെ പി എസ് എ സഹോദയ കലോത്സവം’ 944 പോയിന്റോടെ എം എച്ച് ഇംഗ്ലീഷ് സ്കൂള്‍ ഒന്നാം സ്ഥാനത്ത്

October 10, 2026
140
നഴ്‌സിങ് വിദ്യാർത്ഥിയും സുഹൃത്തും പെരിന്തൽമണ്ണയിലെ ലോഡ്‌ജിൽ നിന്നും പിടിയിൽ; ഇരുവരുടെയും കൈവശം 11.63 ഗ്രാം എംഡിഎംഎ; അറസ്റ്റിൽ

നഴ്‌സിങ് വിദ്യാർത്ഥിയും സുഹൃത്തും പെരിന്തൽമണ്ണയിലെ ലോഡ്‌ജിൽ നിന്നും പിടിയിൽ; ഇരുവരുടെയും കൈവശം 11.63 ഗ്രാം എംഡിഎംഎ; അറസ്റ്റിൽ

October 10, 2026
409
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025