എടപ്പാള്‍:മാങ്ങാട്ടൂരിൽ കടകത്തി നശിച്ചു.മൈത്രി ജനറൽ സ്റ്റോഴ്സിലാണ് ഇന്ന് പുലർച്ചെ അഗ്നിബാധ ഉണ്ടായത്.നടക്കാവിൽ നിന്നും കട പൂട്ടി വരുകയായിരുന്നു മാങ്ങാട്ടൂർ സ്വദേശിയാണ് കട കത്തുന്നത് കണ്ടത്.തുടർന്ന് നാട്ടുകാരെ വിവരമറിയിക്കുകയായിരുന്നു നാട്ടുകാരുടെ അറിയിപ്പിനെ തുടർന്നെത്തിയ പൊന്നാനി ഫയർഫോഴ്സ് തീ പടരാതെ കാത്തു.