ചങ്ങരംകുളം:ആലംകോട് പഞ്ചായത്ത് മൂന്നാം വാര്‍ഡില്‍ പ്രചരണം ശക്തമാക്കി സ്ഥാനാര്‍ത്ഥികള്‍.സിപിഎം സ്ഥാനാര്‍ത്ഥിയായ സത്യന്‍ കോട്ടയില്‍ ആണ് എല്‍ഡിഎഫിന് വേണ്ടി കോട്ട നിലനിര്‍ത്താന്‍ മത്സരിക്കുന്നത്.കരിമ്പില്‍ മണാളത്ത് മുഹമ്മദ്
ആണ് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരരംഗത്ത്.ഉണിക്കാട്ടില്‍ കൃഷ്ണകുമാര്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ആയി മത്സര രംഗത്ത് സജീവമാണ്







