ചങ്ങരംകുളം:എറവക്കാട് പള്ളിക് സമീപം താമസികുന്ന പരേതനായ ചെറിയത് വളപ്പിൽ അഹമ്മദ്ണ്ണി മുസ്ലിയാരുടെ ഭാര്യ ഫാത്തിമ (90)നിര്യാതയായി.മക്കള്‍. മുഹമ്മദ് മാസ്റ്റർ (റിട്ട് ടീച്ചർ തൃത്താല സ്കൂൾ) അബ്ദുള്ള മാസ്റ്റർ(എസ്എം ഇംഗ്ലീഷ് മീഡിയം സ്കൂൾ ചങ്ങരംകുളം )അഷ്‌റഫ്, ഹലീമ ,മറിയ, കദീജ ആയിഷ,മരുമക്കൾ.കുഞ്ഞാഹമ്മദ്,മുഹമ്മദ്,അബ്ദുൽ മജീദ്,ബദറുദ്ധീൻ,കദീജ,ഫൗസിയ,ഷാഹിദ.ഖബറടക്കം കാലത്ത് 10:30ന് എറവക്കാട് കമാലുദ്ധീൻ ജുമാ മസ്ജിദ് ഖബർഥാനിൽ നടക്കും







