ചങ്ങരംകുളം:നന്നംമുക്ക് പഞ്ചായത്ത് എട്ടാം വാര്‍ഡില്‍ പ്രചാരണം ശക്തമാക്കി സ്ഥാനാര്‍ത്ഥികള്‍.യുഡിഎഫിന് വേണ്ടി തെസ്നി റഫീക്ക് ആണ് കന്നി അംഗത്തിന് ഇറങ്ങിയിരിക്കുന്നത്.എല്‍ഡിഎഫിന് വേണ്ടി റഹീന മണാളത്തും മത്സരരംഗത്ത് സജീവമായിട്ടുണ്ട്.ബിജെപിയുടെ വാക്കാട്ടുപറമ്പില്‍ നിഷിത എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായും മത്സരരംഗത്തുണ്ട്.തിരഞ്ഞെടുപ്പ് അടുത്തതോടെ മുന്നണികളും സ്ഥാനാര്‍ത്ഥികളും പ്രചരണരംഗത്ത് സജീവമാണ്











