ചങ്ങരംകുളം:നന്നംമുക്ക് പഞ്ചായത്തിലെ ഏഴാം വാര്‍ഡിലും വനിതകളുടെ മത്സരമാണ് അരങ്ങേറുന്നത്.പ്രചരണം ശക്തമായതോടെ കടുത്ത മത്സരമാണ് വാര്‍ഡില്‍ നടക്കുന്നത്.സിപിഎം ലെ ശ്രീജയാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നത്.ഷബ്ന നൗഫല്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരരംഗത്ത് സജീവമാണ്.രജിഷ അശോകന്‍ ബിജെപി സ്ഥാനാര്‍ത്ഥിയായും മത്സരരംഗത്തുണ്ട്.ഫാത്തിമ്മ ഷാജി എസ്ഡിപിഐ സ്ഥാനാര്‍ത്ഥി യായി വാര്‍ഡില്‍ മത്സരിക്കുന്നുണ്ട്.










