• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Wednesday, March 4, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ തീപിടിത്തം

cntv team by cntv team
November 29, 2025
in Kerala
A A
കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ തീപിടിത്തം
0
SHARES
352
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കോഴിക്കോട്: കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ തീപിടിത്തം. ആശുപത്രിയിലെ പുതിയ കെട്ടിടമായ സി ബ്ലോക്കിന്‍റെ എ സി പ്ലാന്‍റിലാണ് തീപിടിത്തമുണ്ടായത്. വാര്‍ഡുകള്‍ പ്രവര്‍ത്തിക്കുന്ന ഭാഗമല്ല. ഫയർഫോഴ്സ് യൂണിറ്റുകൾ സ്ഥലത്തെത്തി തീ അണയ്ക്കാനുള്ള ശ്രമം ആരംഭിച്ചു. ഈ ഭാഗത്തേക്ക് രോഗികൾ പോകാറില്ലെന്നും ആശങ്കപ്പെടേണ്ടതില്ലെന്നും ആശുപത്രി അധികൃതർ അറിയിച്ചു. 9.45 ഓടെയാണ് സംഭവം.അഞ്ച് യൂണിറ്റ് ഫയർഫോഴ്ണ് എത്തിയാണ് തീ അണയ്ക്കുന്നത്. കെട്ടിടത്തിൽ എട്ട് നിലയിൽ വരെ മാത്രമാണ് രോഗികളുള്ളത്. ഇവരെ പുറത്തേക്ക് മാറ്റി. ഒൻപതാം നിലയിലാണ് തീപിടിത്തമുണ്ടായത്. എ സി പ്ലാന്‍റ് ഇൻസ്റ്റാൾ ചെയ്യുന്നതിനിടെയാണ് തീപിടിത്തം ഉണ്ടായതെന്നാണ് വിവരം. ഒരു ഭാഗത്തെ തീ അണച്ചു.

Related Posts

കേരളത്തിന്റെ വികസനക്കുതിപ്പിന് ശക്തി പകർന്ന് കിഫ്ബി, ഇതുവരെ അംഗീകാരം നൽകിയത് 1237 പദ്ധതികൾക്ക്
Kerala

കേരളത്തിന്റെ വികസനക്കുതിപ്പിന് ശക്തി പകർന്ന് കിഫ്ബി, ഇതുവരെ അംഗീകാരം നൽകിയത് 1237 പദ്ധതികൾക്ക്

March 3, 2026
21
അച്ഛനും മകനും പറമ്പിൽ മരിച്ചനിലയിൽ; പന്നിക്കുവെച്ച വൈദ്യുതവേലിയിൽ നിന്ന് ഷോക്കേറ്റെന്ന് സംശയം
Kerala

അച്ഛനും മകനും പറമ്പിൽ മരിച്ചനിലയിൽ; പന്നിക്കുവെച്ച വൈദ്യുതവേലിയിൽ നിന്ന് ഷോക്കേറ്റെന്ന് സംശയം

March 3, 2026
169
വീണാ ജോർജിനെ വധിക്കാൻ ശ്രമിച്ചെന്ന കേസ്; കെ.എസ്.യു. പ്രവർത്തകർക്ക് ജാമ്യമില്ല
Kerala

വീണാ ജോർജിനെ വധിക്കാൻ ശ്രമിച്ചെന്ന കേസ്; കെ.എസ്.യു. പ്രവർത്തകർക്ക് ജാമ്യമില്ല

March 3, 2026
113
മുൻ കേന്ദ്രമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ കെ പി ഉണ്ണികൃഷ്ണൻ അന്തരിച്ചു
Kerala

മുൻ കേന്ദ്രമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ കെ പി ഉണ്ണികൃഷ്ണൻ അന്തരിച്ചു

March 3, 2026
94
അടുത്ത പൊങ്കാലക്ക് കോൺഗ്രസ് മുഖ്യമന്ത്രി ക്ലിഫ് ഹൗസിലുണ്ടാവും’ :വി ഡി സതീശന്‍
Kerala

അടുത്ത പൊങ്കാലക്ക് കോൺഗ്രസ് മുഖ്യമന്ത്രി ക്ലിഫ് ഹൗസിലുണ്ടാവും’ :വി ഡി സതീശന്‍

March 3, 2026
75
ചേർത്തലയിൽ ടിപ്പർ ലോറിയും കാറും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം
Kerala

ചേർത്തലയിൽ ടിപ്പർ ലോറിയും കാറും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

March 3, 2026
104
Next Post
രാഹുൽ മാങ്കൂട്ടത്തിലിന്റെ മുൻകൂർജാമ്യ ഹർജി ബുധനാഴ്‌ച പരിഗണിക്കും

രാഹുൽ മാങ്കൂട്ടത്തിലിന്റെ മുൻകൂർജാമ്യ ഹർജി ബുധനാഴ്‌ച പരിഗണിക്കും

Recent News

പെരുംകളളന്‍’ തീവെട്ടിബാബു പിടിയിൽ;സംസ്ഥാനത്തെ 14 ജില്ലകളിലും മോഷണം നടത്തി,കേസ് വക്കീലില്ലാതെ സ്വയം വാദിക്കും

പെരുംകളളന്‍’ തീവെട്ടിബാബു പിടിയിൽ;സംസ്ഥാനത്തെ 14 ജില്ലകളിലും മോഷണം നടത്തി,കേസ് വക്കീലില്ലാതെ സ്വയം വാദിക്കും

March 4, 2026
1
വട്ടംകുളം എരുവപ്രയില്‍ താമസിച്ചിരുന്ന പള്ളങ്ങാട്ടിൽ രമണൻ നിര്യാതനായി

വട്ടംകുളം എരുവപ്രയില്‍ താമസിച്ചിരുന്ന പള്ളങ്ങാട്ടിൽ രമണൻ നിര്യാതനായി

March 4, 2026
3
അനാവശ്യ കാര്യങ്ങള്‍ പ്രചരിപ്പിച്ചാല്‍ മാധ്യമങ്ങള്‍ക്ക് വിലക്കുണ്ടാകും, മലയാള മാധ്യമങ്ങള്‍ അഗ്രസീവാകുന്നതെന്തിനെന്ന് ഒരു ഉന്നത ഉദ്യോഗസ്ഥന്‍ ചോദിച്ചു’: യൂസഫലി

അനാവശ്യ കാര്യങ്ങള്‍ പ്രചരിപ്പിച്ചാല്‍ മാധ്യമങ്ങള്‍ക്ക് വിലക്കുണ്ടാകും, മലയാള മാധ്യമങ്ങള്‍ അഗ്രസീവാകുന്നതെന്തിനെന്ന് ഒരു ഉന്നത ഉദ്യോഗസ്ഥന്‍ ചോദിച്ചു’: യൂസഫലി

March 4, 2026
3
തിരൂരിൽ മാരക ലഹരിമരുന്നുമായി യുവാവ് പിടിയില്‍

തിരൂരിൽ മാരക ലഹരിമരുന്നുമായി യുവാവ് പിടിയില്‍

March 4, 2026
2
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025