• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, February 17, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Business

സ്വര്‍ണവിലയില്‍ ഇന്ന് നേരിയ കുറവ്

cntv team by cntv team
November 27, 2025
in Business
A A
സ്വര്‍ണവിലയില്‍ ഇന്ന് നേരിയ കുറവ്
0
SHARES
32
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില കുറഞ്ഞു. പവന് 120 രൂപ കുറഞ്ഞ് 93,680 രൂപയായി. ഗ്രാമിന് 15 രൂപ കുറഞ്ഞ് 11,710 രൂപയിലെത്തി. 24 കാരറ്റ് ഒരു ഗ്രാം സ്വര്‍ണത്തിന് 12,775 രൂപയാണ് വില. 18 കാരറ്റ് ഒരു ഗ്രാം സ്വര്‍ണത്തിന് 9,581 രൂപ നല്‍കണം. കഴിഞ്ഞ രണ്ടു ദിവസം കൊണ്ട് 2000 രൂപയുടെ വര്‍ധനവാണ് സ്വര്‍ണവിലയിലുണ്ടായത്.ഫെഡറല്‍ റിസേര്‍വ് ബാങ്ക് ഡിസംബര്‍ പത്തിന് യോഗം ചേര്‍ന്ന് പലിശ നിരക്ക് കുറയ്ക്കാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. പിന്നീടങ്ങോട്ടും പലിശ നിരക്ക് കുറയ്ക്കല്‍ തുടര്‍ന്നേക്കുമെന്നാണ് പുതിയ വിവരം. ഇത് സ്വര്‍ണത്തില്‍ നിക്ഷേപം വര്‍ധിപ്പിക്കുന്നതിനോടൊപ്പം സ്വര്‍ണവില ഉയരാനും കാരണമാകും.നവംബര്‍ മാസത്തിന്റെ തുടക്കത്തില്‍ 90,200 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. അഞ്ചിന് 89,080 രൂപയായി താഴ്ന്ന് ഈ മാസത്തെ ഏറ്റവും താഴ്ന്ന വിലയിലെത്തിയിരിന്നു. പിന്നീട് വില ഉയര്‍ന്ന് 13ന് 94,000ന് മുകളില്‍ എത്തി. 13ന് രേഖപ്പെടുത്തിയ 94,320 രൂപയാണ് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരം.വെള്ളിയുടെ വില ഇന്ന് ഉയരുകയാണ് ചെയ്തത്. ഗ്രാമിന് മൂന്ന് രൂപ വര്‍ധിച്ച് 170 രൂപയിലെത്തി. ഡോളറിനെതിരെ ഇന്ത്യന്‍ രൂപയുടെ മൂല്യം 89.25 ആയി കുറഞ്ഞിട്ടുണ്ട്. രൂപ മൂല്യം ഇടിയുന്നതും സ്വര്‍ണവില ഉയരാനുള്ള സാധ്യത വര്‍ധിപ്പിക്കും.

Related Posts

സ്വര്‍ണവിലയില്‍ ഇന്ന് വീണ്ടും നേരിയ ഇടിവ്
Business

സ്വര്‍ണവിലയില്‍ ഇന്ന് വീണ്ടും നേരിയ ഇടിവ്

February 12, 2026
227
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ കുറവ്
Business

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ കുറവ്

February 11, 2026
213
സംസ്ഥാനത്ത് ഇന്ന് സ്വർണ്ണവിലയിൽ വർദ്ധനവ്
Business

സംസ്ഥാനത്ത് ഇന്ന് സ്വർണ്ണവിലയിൽ വർദ്ധനവ്

February 9, 2026
317
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്നും കുറവ്
Business

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്നും കുറവ്

February 6, 2026
367
സംസ്ഥാനത്തു സ്വർണ്ണവിലയിൽ നേരിയ കുറവ്
Business

സംസ്ഥാനത്തു സ്വർണ്ണവിലയിൽ നേരിയ കുറവ്

February 5, 2026
96
വീണ്ടും കുതിച്ച് സ്വർണ്ണവില, ഒറ്റയടിക്ക് കൂടിയത് 4840 രൂപ
Business

വീണ്ടും കുതിച്ച് സ്വർണ്ണവില, ഒറ്റയടിക്ക് കൂടിയത് 4840 രൂപ

February 4, 2026
131
Next Post
യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ആര്‍സനലിന് ജയം; ലിവര്‍പൂള്‍, ടോട്ടന്‍ഹാം സംഘത്തിന് തോല്‍വി

യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ആര്‍സനലിന് ജയം; ലിവര്‍പൂള്‍, ടോട്ടന്‍ഹാം സംഘത്തിന് തോല്‍വി

Recent News

അവനായിരുന്നു ഞങ്ങളുടെ ലോകം…; മകന്‍ വാഹനാപകടത്തില്‍ മരിച്ചു; മനംനൊന്ത് മാതാപിതാക്കള്‍ ജീവനൊടുക്കി

അവനായിരുന്നു ഞങ്ങളുടെ ലോകം…; മകന്‍ വാഹനാപകടത്തില്‍ മരിച്ചു; മനംനൊന്ത് മാതാപിതാക്കള്‍ ജീവനൊടുക്കി

February 17, 2026
147
മൂക്കുതല കൊല്ലന്റെ പറമ്പിൽ അടിമ എന്ന അപ്പുണ്ണി നിര്യാതനായി

മൂക്കുതല കൊല്ലന്റെ പറമ്പിൽ അടിമ എന്ന അപ്പുണ്ണി നിര്യാതനായി

February 17, 2026
77
എടപ്പാൾ ഫോറം സെന്ററിൽ വെച്ച് സന്നദ്ധ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

എടപ്പാൾ ഫോറം സെന്ററിൽ വെച്ച് സന്നദ്ധ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

February 17, 2026
14
ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ചികിത്സ തേടിയ രണ്ടുപേർ മരിച്ചു; മീൻ കഴിച്ചതിനെ തുടർന്നുണ്ടായ അലർജിയെന്ന് സംശയം

ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ചികിത്സ തേടിയ രണ്ടുപേർ മരിച്ചു; മീൻ കഴിച്ചതിനെ തുടർന്നുണ്ടായ അലർജിയെന്ന് സംശയം

February 17, 2026
138
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025