• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, April 11, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

കെജ്‌രിവാളിനെ വിമർശിച്ച് ആം ആദ്മി വിട്ട കൈലാഷ് ഗെലോട്ട് ബിജെപിയിൽ

ckmnews by ckmnews
November 18, 2024
in Kerala
A A
കെജ്‌രിവാളിനെ വിമർശിച്ച് ആം ആദ്മി വിട്ട കൈലാഷ് ഗെലോട്ട് ബിജെപിയിൽ
0
SHARES
51
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ന്യൂഡൽഹി: ആം ആദ്മി പാർട്ടിയ വിമർശിച്ചുകൊണ്ട് മന്ത്രിസ്ഥാനം രാജിവെച്ച കൈലാഷ് ഗെലോട്ട് ബിജെപിയിൽ ചേർന്നു. ഉച്ചയ്ക്ക് 12.30ന് ബിജെപി ആസ്ഥാനത്ത് എത്തി കൈലാഷ് അംഗത്വം സ്വീകരിച്ചു.ഡൽഹി ഗതാഗത മന്ത്രി ആയിരുന്ന ഗെലോട്ട് ഇന്നലെയാണ് മന്ത്രി സ്ഥാനം രാജിവെച്ചത്. ആം ആദ്മി പാർട്ടി കടുത്ത വെല്ലുവിളികൾ നേരിടുന്നുണ്ടെന്ന് പറഞ്ഞും കെജ്‌രിവാളിനെ രൂക്ഷമായി വിമർശിച്ചുകൊണ്ടുമുള്ള കത്ത് നൽകിയ ശേഷമായിരുന്നു രാജി. കേന്ദ്രത്തിനെതിരെ പോരാടാൻ സമയം ചിലവഴിച്ചാൽ ഡൽഹിക്ക് ഒരു പുരോഗതിയും ഉണ്ടാകില്ലെന്നും കത്തിൽ ആരോപിച്ചിരുന്നു.ആം ആദ്മി പാർട്ടിയിൽ നിന്ന് വേർപിരിയുകയല്ലാതെ തനിക്ക് മറ്റ് മാർഗമില്ലെന്നും അതിനാൽ താൻ ആം ആദ്മി പാർട്ടിയുടെ പ്രാഥമിക അംഗത്വം രാജിവയ്ക്കുകയാണെന്നും അദ്ദേഹം കത്തിൽ പറഞ്ഞിരുന്നു. പല വാഗ്ദാനങ്ങളും പാലിക്കപ്പെടാതെ പോയെന്നും അദ്ദേഹം രാജിക്കത്തിൽ പറയുന്നു. ശുദ്ധമായ നദിയായി മാറുമെന്ന് തങ്ങൾ വാഗ്ദാനം ചെയ്ത യമുനയെ തന്നെ ഉദാഹരണമായി എടുക്കണമെന്നും വാഗ്ദാനം പാലിക്കപ്പെട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു.ഇപ്പോൾ യമുന നദി മുമ്പത്തേക്കാൾ കൂടുതൽ മലിനമായിരിക്കുന്നുവെന്നും കൈലാഷ് പറഞ്ഞു. ജഫ്ഗഢ് നിയമസഭാ മണ്ഡലത്തിൽ നിന്ന് ബിജെപിയുടെ അജിത് സിംഗ് ഖാർഖാരിയെ പരാജയപ്പെടുത്തിയാണ് കൈലാഷ് ഗെലോട്ട് നിയമസഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടത്.

Related Posts

കോഴിക്കോട്ട് ഒരു കുടുംബത്തിലെ മൂന്നുപേർ മുങ്ങിമരിച്ചു
Kerala

കോഴിക്കോട്ട് ഒരു കുടുംബത്തിലെ മൂന്നുപേർ മുങ്ങിമരിച്ചു

April 11, 2026
635
അഞ്ചരക്കണ്ടി മെഡിക്കൽ കോളജിലെ BDS വിദ്യാർഥിയുടെ ആത്മഹത്യ; ആരോപണ വിധേയരായ അധ്യാപകർക്ക് സസ്പെൻഷൻ
Kerala

അഞ്ചരക്കണ്ടി മെഡിക്കൽ കോളജിലെ BDS വിദ്യാർഥിയുടെ ആത്മഹത്യ; ആരോപണ വിധേയരായ അധ്യാപകർക്ക് സസ്പെൻഷൻ

April 11, 2026
101
‘ശോഭ പറയുന്നത് പച്ചക്കള്ളം, സിന്ധു സന്തതസഹചാരി’; ശോഭാ സുരേന്ദ്രൻ ഭീഷണിപ്പെടുത്തിയെന്ന് BJP നേതാവ്
Kerala

‘ശോഭ പറയുന്നത് പച്ചക്കള്ളം, സിന്ധു സന്തതസഹചാരി’; ശോഭാ സുരേന്ദ്രൻ ഭീഷണിപ്പെടുത്തിയെന്ന് BJP നേതാവ്

April 11, 2026
385
ശ്രീനന്ദയ്‌ക്ക് വിട നൽകി നാട്; സംസ്‌കാര ചടങ്ങുകൾ പൂർത്തിയായി
Kerala

ശ്രീനന്ദയ്‌ക്ക് വിട നൽകി നാട്; സംസ്‌കാര ചടങ്ങുകൾ പൂർത്തിയായി

April 11, 2026
253
ആരാകും യുഡിഎഫ് മുഖ്യമന്ത്രിയെന്ന് ചോദ്യം, വീട് പണിതശേഷം പോരെ ഫർണിച്ചർ എന്ന് തരൂരിന്റെ മറുപടി, ‘യുഡിഎഫ് അധികാരത്തിൽ വരുമെന്ന് പ്രതീക്ഷ’
Kerala

ആരാകും യുഡിഎഫ് മുഖ്യമന്ത്രിയെന്ന് ചോദ്യം, വീട് പണിതശേഷം പോരെ ഫർണിച്ചർ എന്ന് തരൂരിന്റെ മറുപടി, ‘യുഡിഎഫ് അധികാരത്തിൽ വരുമെന്ന് പ്രതീക്ഷ’

April 11, 2026
74
കെഎസ്ആര്‍ടിസി ബസ് കാലിലൂടെ കയറിയിറങ്ങിയ സംഭവം; വയോധികയുടെ കാല്‍ മുറിച്ചുമാറ്റി
Kerala

കെഎസ്ആര്‍ടിസി ബസ് കാലിലൂടെ കയറിയിറങ്ങിയ സംഭവം; വയോധികയുടെ കാല്‍ മുറിച്ചുമാറ്റി

April 11, 2026
69
Next Post
അശാന്തിയുടെ മണിപ്പൂർ: വീണ്ടും സംഘര്‍ഷം; 20 വയസ്സുകാരന്‍ കൊല്ലപ്പെട്ടു

അശാന്തിയുടെ മണിപ്പൂർ: വീണ്ടും സംഘര്‍ഷം; 20 വയസ്സുകാരന്‍ കൊല്ലപ്പെട്ടു

Recent News

ചങ്ങരംകുളം കാഞ്ഞിയൂര്‍ സ്വദേശി ചിറ്റയില്‍ അപ്പുവിന്റെ മകന്‍ പ്രമോദ് നിര്യാതനായി

ചങ്ങരംകുളം കാഞ്ഞിയൂര്‍ സ്വദേശി ചിറ്റയില്‍ അപ്പുവിന്റെ മകന്‍ പ്രമോദ് നിര്യാതനായി

April 11, 2026
674
കോഴിക്കോട്ട് ഒരു കുടുംബത്തിലെ മൂന്നുപേർ മുങ്ങിമരിച്ചു

കോഴിക്കോട്ട് ഒരു കുടുംബത്തിലെ മൂന്നുപേർ മുങ്ങിമരിച്ചു

April 11, 2026
635
ഐഎസ്എല്ലില്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് ബെംഗളൂരു എഫ്‌സിക്കെതിരെ

ഐഎസ്എല്ലില്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് ബെംഗളൂരു എഫ്‌സിക്കെതിരെ

April 11, 2026
38
അഞ്ചരക്കണ്ടി മെഡിക്കൽ കോളജിലെ BDS വിദ്യാർഥിയുടെ ആത്മഹത്യ; ആരോപണ വിധേയരായ അധ്യാപകർക്ക് സസ്പെൻഷൻ

അഞ്ചരക്കണ്ടി മെഡിക്കൽ കോളജിലെ BDS വിദ്യാർഥിയുടെ ആത്മഹത്യ; ആരോപണ വിധേയരായ അധ്യാപകർക്ക് സസ്പെൻഷൻ

April 11, 2026
101
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025