• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, June 15, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

ചാലിശ്ശേരി മണ്ഡലം യു.ഡി.എഫ്. തിരഞ്ഞെടുപ്പ് കൺവെൻഷൻ നടത്തി

ckmnews by ckmnews
November 25, 2025
in UPDATES
A A
ചാലിശ്ശേരി മണ്ഡലം യു.ഡി.എഫ്. തിരഞ്ഞെടുപ്പ് കൺവെൻഷൻ നടത്തി
0
SHARES
424
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചാലിശ്ശേരി:തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ചാലിശ്ശേരി മണ്ഡലം യുഡിഎഫ് തിരഞ്ഞെടുപ്പ് കൺവെൻഷൻ ചാലിശ്ശേരി പി പി ഓഡിറ്റോറിയത്തിൽ നടന്നു.യു.ഡിഎ.ഫ്. ചെയർമാൻ പി.വി.ഉമ്മർ മൗലവിയുടെ അധ്യക്ഷതയിൽ കെ.പി.സി.സി.നിർവാഹക സമിതി അംഗം സി.വി.ബാലചന്ദ്രൻ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു.കെ.പി.സി.സി.വൈസ് പ്രസിഡന്റ് വി.ടി.ബൽറാം മുഖ്യപ്രഭാഷണം നടത്തി.മുസ്ലിം ലീഗ് ജില്ലാ ട്രഷറർ പി.ഇ.എ.സലാം സ്ഥാനാർത്ഥികളെ ഷാൾ അണിയിച്ച് അനുമോദിച്ചു.യു.ഡി.എഫ്.തൃത്താല നിയോജക മണ്ഡലം ചെയർമാനും ജില്ലാ പഞ്ചായത്ത് കപ്പൂർ ഡിവിഷൻ സ്ഥാനാർത്ഥിയുമായ ടി.കെ.സുനിൽകുമാർ, കൺവീനർ എസ്.എം.കെ തങ്ങൾ,ഡി.സി.സി. ജനറൽ സെക്രട്ടറി കെ.ബാബു നാസർ,സുബൈർ കൊഴിക്കര, യുഡിഎഫ് ചാലിശ്ശേരി മണ്ഡലം കൺവീനർ പി.ഐ.യൂസഫ്, കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി സേതുമംഗലത്ത്,ജില്ലാ പഞ്ചായത്ത് ചാലിശ്ശേരി ഡിവിഷൻ സ്ഥാനാർത്ഥി അഡ്വ:എം.പി.സുബ്രഹ്മണ്യൻ,മുൻ പഞ്ചായത്ത് പ്രസിഡന്റ് ഫൈസൽ മാസ്റ്റർ,അലി മാസ്റ്റർ,കെ.ടി.സുലൈമാൻ,മുതിർന്ന കോൺഗ്രസ് നേതാക്കളായ പി.സി.ഗംഗാധരൻ,കെ.എം.ചന്ദ്രശേഖരൻ,എ. എം.ഷെഫീഖ്,ഗോപിനാഥ്‌ പാലഞ്ചേരി,ബ്ലോക്ക് പഞ്ചായത്ത് സ്ഥാനാർത്ഥികളായ ഹുസൈൻ പുളിയഞ്ഞാലിൽ ബാവ മാളിയേക്കൽ, പ്രമീള മോഹനൻ,പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാഹിറ ഖാദർ,പി.എം.അബ്ദുറഹ്മാൻ,സിദ്ധി അവുങ്ങാട്ടിൽ,സലീം ചാലിശ്ശേരി,കെ.വി.കെ.മൊയ്തു,പി.സി.കുഞ്ഞിപ്പ,പഞ്ചായത്ത് അംഗങ്ങളായ റംല വീരാൻകുട്ടി,നിഷ അജിത്കുമാർ,ഫാത്തിമത് സിൽജ,കെ.സുജിത എന്നിവർ സംസാരിച്ചു.

Related Posts

‘പ്രിയ മി’ യാത്ര; കേരളത്തിലെ സ്ത്രീകൾക്ക് സർക്കാർ നൽകുന്ന ആദരവെന്ന് മുഖ്യമന്ത്രി, സൗജന്യയാത്രയ്ക്ക് തുടക്കമായി
UPDATES

‘പ്രിയ മി’ യാത്ര; കേരളത്തിലെ സ്ത്രീകൾക്ക് സർക്കാർ നൽകുന്ന ആദരവെന്ന് മുഖ്യമന്ത്രി, സൗജന്യയാത്രയ്ക്ക് തുടക്കമായി

June 15, 2026
64
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മാറഞ്ചേരി യൂണിറ്റ് പരീക്ഷവിജയികളെ അനുമോദിച്ചു
UPDATES

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മാറഞ്ചേരി യൂണിറ്റ് പരീക്ഷവിജയികളെ അനുമോദിച്ചു

June 15, 2026
92
നന്നംമുക്ക് പഞ്ചായത്ത് മുക്കുതല സ്കൂളിന് പച്ചക്കറി തൈകളും ചെണ്ടമല്ലി തൈകളും വിതരണം ചെയ്തു
UPDATES

നന്നംമുക്ക് പഞ്ചായത്ത് മുക്കുതല സ്കൂളിന് പച്ചക്കറി തൈകളും ചെണ്ടമല്ലി തൈകളും വിതരണം ചെയ്തു

June 15, 2026
79
വനിതാ വിദ്യാഭ്യാസം , സമൂല പരിവർത്തനം അനിവാര്യം: മുഈന കോൺവെക്കേഷൻ
UPDATES

വനിതാ വിദ്യാഭ്യാസം , സമൂല പരിവർത്തനം അനിവാര്യം: മുഈന കോൺവെക്കേഷൻ

June 15, 2026
24
ടീം ഇ ആർ എം മാധ്യമ പുരസ്കാരം ഷാജി ചപ്പയിലിന് സമ്മാനിച്ചു
UPDATES

ടീം ഇ ആർ എം മാധ്യമ പുരസ്കാരം ഷാജി ചപ്പയിലിന് സമ്മാനിച്ചു

June 15, 2026
68
തപസ്യ കലാ സാഹിത്യ വേദി എടപ്പാൾ അക്കിത്തം ജന്മശതാബ്ദി സംഘടിപ്പിച്ചു
UPDATES

തപസ്യ കലാ സാഹിത്യ വേദി എടപ്പാൾ അക്കിത്തം ജന്മശതാബ്ദി സംഘടിപ്പിച്ചു

June 15, 2026
18
Next Post
ചെറവല്ലൂര്‍ എഎംഎല്‍പി സ്കൂളില്‍ വി ഗോവിന്ദൻ മാസ്റ്റർഅനുസ്മരണം നടത്തി

ചെറവല്ലൂര്‍ എഎംഎല്‍പി സ്കൂളില്‍ വി ഗോവിന്ദൻ മാസ്റ്റർഅനുസ്മരണം നടത്തി

Recent News

റബ‍ർ ബോർഡ് തലപ്പത്ത് രാഷ്ട്രീയ നിയമനം, ബിജെപി നേതാവ് എൻ ഹരി റബർ ബോർഡ് ചെയർമാനാകും; ഉത്തരവിറക്കി കേന്ദ്ര സർക്കാർ

റബ‍ർ ബോർഡ് തലപ്പത്ത് രാഷ്ട്രീയ നിയമനം, ബിജെപി നേതാവ് എൻ ഹരി റബർ ബോർഡ് ചെയർമാനാകും; ഉത്തരവിറക്കി കേന്ദ്ര സർക്കാർ

June 15, 2026
0
സാമ്പത്തികശേഷിയുള്ള സ്ത്രീകൾ സ്വമേധയാ ഒഴിവായാൽ പ്രിയദർശിനി പദ്ധതി വൻ വിജയമാകും- സുരേഷ് ഗോപി

സാമ്പത്തികശേഷിയുള്ള സ്ത്രീകൾ സ്വമേധയാ ഒഴിവായാൽ പ്രിയദർശിനി പദ്ധതി വൻ വിജയമാകും- സുരേഷ് ഗോപി

June 15, 2026
1
വേൾഡ് കപ്പിൽ സ്പെയിൻ ഇന്ന് കേപ് വെർദെയ്ക്കെതിരേ

വേൾഡ് കപ്പിൽ സ്പെയിൻ ഇന്ന് കേപ് വെർദെയ്ക്കെതിരേ

June 15, 2026
0
പരാതിയില്‍ കഴമ്പില്ലെന്ന് പൊലീസ്; ലക്ഷ്മിപ്രിയയ്‌ക്കെതിരെ കോടതിയെ സമീപിച്ച് അന്‍സിബ ഹസന്‍

പരാതിയില്‍ കഴമ്പില്ലെന്ന് പൊലീസ്; ലക്ഷ്മിപ്രിയയ്‌ക്കെതിരെ കോടതിയെ സമീപിച്ച് അന്‍സിബ ഹസന്‍

June 15, 2026
2
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025