• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, November 23, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

‘ശബരിമലയിൽ അയ്യപ്പന്മാർക്ക് ഇനിമുതൽ സദ്യ നൽകും’;​ മെനുവിൽ മാറ്റം വരുത്തിയെന്ന് കെ ജയകുമാർ

cntv team by cntv team
November 25, 2025
in Kerala
A A
‘ശബരിമലയിൽ അയ്യപ്പന്മാർക്ക് ഇനിമുതൽ സദ്യ നൽകും’;​ മെനുവിൽ മാറ്റം വരുത്തിയെന്ന് കെ ജയകുമാർ
0
SHARES
146
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

തിരുവനന്തപുരം: ശബരിമലയിലെ അന്നദാന മെനുവിൽ മാറ്റം വരുത്തിയെന്ന് തിരുവിതാംകൂ‌ർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ ജയകുമാർ. മുൻപ് ശബരിമലയിൽ അന്നദാനത്തിന് പുലാവും സാമ്പാറുമായിരുന്നുവെന്നും അത് മാറ്റി സദ്യയാക്കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. തിരുവിതാംകൂ‌ർ ദേവസ്വം ബോർഡ് യോഗത്തിനുശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘ശബരിമലയിലെ അന്നദാനത്തിൽ ഒരു നല്ല തീരുമാനം എടുത്തു. നേരത്തെ ഉണ്ടായിരുന്ന മെനുവിൽ ഉച്ചയ്ക്ക് പുലാവും സാമ്പാറുമായിരുന്നു. ഇത് മാറ്റി കേരളീയമായ സദ്യ കൊടുക്കണമെന്ന് തീരുമാനം എടുത്തിരിക്കുകയാണ്. വെറും സദ്യയല്ല. പപ്പടവും പായസവുമെല്ലാമുള്ള സദ്യ. കാരണം ഇത് ദേവസ്വം ബോർഡിന്റെ പണമല്ല. അയ്യപ്പൻമാർക്ക് നല്ല ഭക്ഷണം നൽകാൻ ഭക്തജനങ്ങൾ നൽകുന്ന പണമാണ്. ആ പണം ഉപയോഗിച്ച് ഏറ്റവും നല്ല സദ്യ അയ്യപ്പൻമാർക്ക് നൽകും. ഇന്ന് തീരുമാനം എടുത്തു. നാളെ അല്ലെങ്കിൽ മറ്റന്നാൾ അത് നടപ്പിൽ വരും. പന്തളത്തെ അന്നദാനവും മെച്ചപ്പെടുത്തും. ശബരിമല തീർത്ഥാടനം മെച്ചപ്പെടുത്താൻ മാസ്റ്റർ പ്ലാൻ തയ്യാറാക്കുകയാണ്. ഡിസംബർ 18-ാം തീയതി ഒരു യോഗം കൂടും’- കെ ജയകുമാർ വ്യക്തമാക്കി.

Related Posts

എംഡിഎംഎയുമായി ഡോക്ടർ അറസ്റ്റിൽ
Crime

എംഡിഎംഎയുമായി ഡോക്ടർ അറസ്റ്റിൽ

November 21, 2026
259
ഫെയർനെസ് ക്രീമിൽ അമിത അളവിൽ മെർക്കുറി; മലപ്പുറത്തു പതിനേഴുകാരിക്ക് ഗുരുതര വൃക്ക രോഗം ബാധിച്ചെന്ന് പരാതി
Kerala

ഫെയർനെസ് ക്രീമിൽ അമിത അളവിൽ മെർക്കുറി; മലപ്പുറത്തു പതിനേഴുകാരിക്ക് ഗുരുതര വൃക്ക രോഗം ബാധിച്ചെന്ന് പരാതി

November 21, 2026
450
രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കരട് കുറ്റപത്രം തയ്യാറാക്കി; കുറ്റപത്രത്തിൽ ഗുരുതര കുറ്റങ്ങൾ
Crime

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കരട് കുറ്റപത്രം തയ്യാറാക്കി; കുറ്റപത്രത്തിൽ ഗുരുതര കുറ്റങ്ങൾ

November 21, 2026
110
“ഇനിമുതൽ ഡിജിറ്റൽ”; ഡിപ്പോകളിലെ അനൗൺസ്മെന്റ്കൾ ഒഴിവാക്കാൻ ഒരുങ്ങി കെഎസ്ആർടിസി
Kerala

“ഇനിമുതൽ ഡിജിറ്റൽ”; ഡിപ്പോകളിലെ അനൗൺസ്മെന്റ്കൾ ഒഴിവാക്കാൻ ഒരുങ്ങി കെഎസ്ആർടിസി

November 21, 2026
44
സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ ഇടിവ്
Business

സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ ഇടിവ്

November 21, 2026
281
സ്വകാര്യബസുകളുടെ സമയം ഇനി GPS നിശ്ചയിക്കും; റൂട്ടിലെ പ്രയദർശിനി ബസുകളുടെ എണ്ണമടക്കം പരിഗണിക്കും
Kerala

സ്വകാര്യബസുകളുടെ സമയം ഇനി GPS നിശ്ചയിക്കും; റൂട്ടിലെ പ്രയദർശിനി ബസുകളുടെ എണ്ണമടക്കം പരിഗണിക്കും

November 21, 2026
68
Next Post
വരാൻ പോകുന്നത് ഇടിമിന്നലോടുകൂടിയ മഴ; നാല് ജില്ലകളിൽ പ്രത്യേകം ശ്രദ്ധിക്കണം

വരാൻ പോകുന്നത് ഇടിമിന്നലോടുകൂടിയ മഴ; നാല് ജില്ലകളിൽ പ്രത്യേകം ശ്രദ്ധിക്കണം

Recent News

എരമംഗലം പരേതനായ കുറ്റിക്കാടൻ ബാപ്പു ഹാജി മകൻ ബി.പി.അബ്ദുൾ ഗഫൂർ നിര്യാതനായി

എരമംഗലം പരേതനായ കുറ്റിക്കാടൻ ബാപ്പു ഹാജി മകൻ ബി.പി.അബ്ദുൾ ഗഫൂർ നിര്യാതനായി

November 23, 2026
2
തൃത്താലയിൽ ലഹരിവേട്ട: അടിവസ്ത്രത്തിൽ ഒളിപ്പിച്ച 54.190 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ

തൃത്താലയിൽ ലഹരിവേട്ട: അടിവസ്ത്രത്തിൽ ഒളിപ്പിച്ച 54.190 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ

November 23, 2026
3
അംഗീകരമില്ലാത്ത സൗന്ദര്യവര്‍ധക വസ്തുക്കള്‍ക്കും പ്രോട്ടീന്‍ പൗഡറുകള്‍ക്കും നിയന്ത്രണം; ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന വ്‌ളോഗര്‍മാക്കെതിരെയും നടപടി

അംഗീകരമില്ലാത്ത സൗന്ദര്യവര്‍ധക വസ്തുക്കള്‍ക്കും പ്രോട്ടീന്‍ പൗഡറുകള്‍ക്കും നിയന്ത്രണം; ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന വ്‌ളോഗര്‍മാക്കെതിരെയും നടപടി

November 23, 2026
3
പൊന്നാനിയില്‍ കാപ്പ നിയമം ലംഘിച്ച ക്രിമിനല്‍ കേസ് പ്രതി അറസ്റ്റില്‍’പിടിയിലായത് പൊന്നാനി,ചങ്ങരംകുളം, കുറ്റിപ്പുറ സ്റ്റേഷൻ പരിധികളില്‍ നിരവധി ക്രിമിനൽ കേസ് പ്രതിയായ 19കാരന്‍

ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025