• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Wednesday, October 7, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

വൃക്ക സംഘടിപ്പിച്ചു തരാമെന്ന് വാഗ്ദാനം, രോഗികളിൽ നിന്നു ലക്ഷങ്ങൾ തട്ടിയ പ്രതി പിടിയിൽ

ckmnews by ckmnews
November 20, 2025
in UPDATES
A A
വൃക്ക സംഘടിപ്പിച്ചു തരാമെന്ന് വാഗ്ദാനം, രോഗികളിൽ നിന്നു ലക്ഷങ്ങൾ തട്ടിയ പ്രതി പിടിയിൽ
0
SHARES
142
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ഇരിട്ടി :വൃക്ക സംഘടിപ്പിച്ച് തരാമെന്ന് വാഗ്ദാനം ചെയ്ത് നിരവധി പേരിൽ നിന്നു ലക്ഷങ്ങൾ തട്ടിയ കേസിലെ പ്രധാനി അറസ്റ്റിൽ. കീഴ്പ്പള്ളി വീർപ്പാട് വേങ്ങശേരി ഹൗസിൽ വി.എം.നൗഫൽ (32) ആണ് ആറളം പൊലീസിന്റെ പിടിയിലായത്. ആയിപ്പുഴ ഫാത്തിമ മൻസിൽ ഷാനിഫിന്റ (30) പരാതിയിലാണ് അറസ്റ്റ്. ഷാനിഫിന്റെ വൃക്ക മാറ്റിവയ്ക്കുന്നതിനു ഡോണറെ സംഘടിപ്പിച്ചു നൽകാമെന്നു പറഞ്ഞ് 2024 ഡിസംബർ മുതൽ കഴിഞ്ഞ ഒക്ടോബർ വരെയുള്ള കാലയളവിൽ 6 ലക്ഷം രൂപ തട്ടിയെന്നാണ് പരാതി. നിരവധി പേരെ നൗഫൽ ഉൾപ്പെടുന്ന സംഘം തട്ടിപ്പിനിരയാക്കിയിട്ടുണ്ടെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു

വൃക്ക ആവശ്യമുണ്ടെന്ന് മാധ്യമങ്ങളിൽ വരുന്ന പരസ്യങ്ങളും മറ്റും കണ്ടാണ് ഇവർ ആളുകളെ ബന്ധപ്പെടുക. വൃക്ക നൽകാൻ തയാറുള്ള ഡോണർ ഉണ്ടെന്ന് അറിയിക്കും. തുടർന്ന് പണം ആവശ്യപ്പെടുകയും ചെയ്യും. മലപ്പുറം തിരൂർ അനന്താവൂരിലെ സി.നബീൽ അഹമ്മദ്, മലപ്പുറം ചമ്രവട്ടം പെരിന്തല്ലൂരിലെ എം.വി.സുലൈമാൻ, പാപ്പിനിശേരി മടക്കരയിലെ ഷുക്കൂർ എന്നിവരിൽ നിന്ന് 5 ലക്ഷം രൂപ വീതവും കണ്ണൂർ പഴയങ്ങാടി എം.കെ.ഹൗസിൽ ഇബ്രാഹിമിൽ നിന്ന് 1.75 ലക്ഷം രൂപയും തട്ടിയെടുത്തതായി പരാതിയുണ്ട്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ സമാനമായ രീതിയിൽ നിരധി പേർ തട്ടിപ്പിനിരയായതായാണ് വിവരം. പ്രതി നൗഫലിന്റെ ഫോൺ പൊലീസ് പരിശോധിച്ചുവരികയാണ്. സംഘത്തിലെ മറ്റുള്ളവർക്കായും അന്വേഷണം നടത്തുകയാണ്.

Related Posts

എരുമപ്പെട്ടി കരിയന്നൂരിൽ ബൈക്ക് ഇടിച്ച് വയോധികൻ മരിച്ചു.
UPDATES

എരുമപ്പെട്ടി കരിയന്നൂരിൽ ബൈക്ക് ഇടിച്ച് വയോധികൻ മരിച്ചു.

October 7, 2026
24
സഹകരണ ബാങ്കുകള്‍ കേന്ദ്രീകരിച്ച് ഇ ഡിയുടെ മിന്നല്‍ റെയ്ഡ്; പരിശോധന മൂന്ന് ജില്ലകളില്‍
UPDATES

സഹകരണ ബാങ്കുകള്‍ കേന്ദ്രീകരിച്ച് ഇ ഡിയുടെ മിന്നല്‍ റെയ്ഡ്; പരിശോധന മൂന്ന് ജില്ലകളില്‍

October 7, 2026
34
കസ്റ്റഡിയില്‍ എടുത്ത രാഹുൽ ഗാന്ധിയെ വിട്ടയച്ചു; പ്രതിഷേധം തുടരുമെന്നും ആഹ്വാനം
UPDATES

കസ്റ്റഡിയില്‍ എടുത്ത രാഹുൽ ഗാന്ധിയെ വിട്ടയച്ചു; പ്രതിഷേധം തുടരുമെന്നും ആഹ്വാനം

October 7, 2026
18
മംഗലത്തേരി അനുസ്മരണവും ചലച്ചിത്ര പ്രദർശനവും ഒക്ടോബർ 10ന് മാര്‍സ് സിനിമാസില്‍
UPDATES

മംഗലത്തേരി അനുസ്മരണവും ചലച്ചിത്ര പ്രദർശനവും ഒക്ടോബർ 10ന് മാര്‍സ് സിനിമാസില്‍

October 7, 2026
13
ശാസ്ത്രാധ്യാപന മികവിന് ഹസീന സി വിക്ക് ഗുരുരത്ന പുരസ്‌കാരം
UPDATES

ശാസ്ത്രാധ്യാപന മികവിന് ഹസീന സി വിക്ക് ഗുരുരത്ന പുരസ്‌കാരം

October 7, 2026
58
പെരുമുക്ക് ശ്രീ കാരേക്കാട്ട് ഭഗവതി ക്ഷേത്രത്തിൽ കന്നിമാസ ആയില്യപൂജ നടന്നു
UPDATES

പെരുമുക്ക് ശ്രീ കാരേക്കാട്ട് ഭഗവതി ക്ഷേത്രത്തിൽ കന്നിമാസ ആയില്യപൂജ നടന്നു

October 7, 2026
33
Next Post
പരിഭവമോ ആശങ്കയോ ഇല്ലാതെ പത്മകുമാർ; ജനറൽ ആശുപത്രിയിൽ വൈദ്യ പരിശോധന പൂർത്തിയായി

പരിഭവമോ ആശങ്കയോ ഇല്ലാതെ പത്മകുമാർ; ജനറൽ ആശുപത്രിയിൽ വൈദ്യ പരിശോധന പൂർത്തിയായി

Recent News

‘മലപ്പുറം മതനിരപേക്ഷത ഉയർത്തിപ്പിടിക്കുന്ന നാട്’: പി നന്ദകുമാറിന്റെ വിമർശനം തളളി സിപിഐ

‘മലപ്പുറം മതനിരപേക്ഷത ഉയർത്തിപ്പിടിക്കുന്ന നാട്’: പി നന്ദകുമാറിന്റെ വിമർശനം തളളി സിപിഐ

October 7, 2026
4
സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്

October 7, 2026
5
ലോൺ എടുത്തവർക്ക് ഇരുട്ടടി, റിപ്പോ നിരക്ക് കൂട്ടി; എഫ്‌ഡി ഉള്ളവർക്ക് നേട്ടം

ലോൺ എടുത്തവർക്ക് ഇരുട്ടടി, റിപ്പോ നിരക്ക് കൂട്ടി; എഫ്‌ഡി ഉള്ളവർക്ക് നേട്ടം

October 7, 2026
6
സംസ്ഥാനത്തെ സഹകരണ ബാങ്കുകളില്‍ ഇഡി റെയ്ഡ്; പരിശോധന പിഎംഎല്‍എ പ്രകാരമെടുത്ത കേസുകളിൽ

സംസ്ഥാനത്തെ സഹകരണ ബാങ്കുകളില്‍ ഇഡി റെയ്ഡ്; പരിശോധന പിഎംഎല്‍എ പ്രകാരമെടുത്ത കേസുകളിൽ

October 7, 2026
4
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025