• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, November 10, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

കുടുംബത്തോടൊപ്പം അവധി ആഘോഷിക്കുന്നതിനിടെ മലയാളി വിദ്യാർത്ഥി ദുബായിൽ മുങ്ങിമരിച്ചു

ckmnews by ckmnews
November 18, 2024
in UPDATES
A A
കുടുംബത്തോടൊപ്പം അവധി ആഘോഷിക്കുന്നതിനിടെ മലയാളി വിദ്യാർത്ഥി ദുബായിൽ മുങ്ങിമരിച്ചു
0
SHARES
538
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

മലയാളി വിദ്യാ‍ർത്ഥി റിയാദിൽ മുങ്ങിമരിച്ചു. കുടുംബത്തോടൊപ്പം അവധി ആഘോഷിക്കുന്നതിനിടെയായിരുന്നു സംഭവം. ബീച്ചിൽ കുളിക്കുന്നതിനിടെ കടലിൽ മുങ്ങിമരിക്കുകയായിരുന്നു. ദുബായിലെ ഇന്ത്യൻ സ്കൂളിലെ പത്താം വിദ്യാർഥിയായിരുന്നു മഫാസ്.

കാസർഗോഡ് ചെങ്കള തൈവളപ്പ് സ്വദേശിയും ദുബായിൽ വ്യവസായിയുമായ അഷ്‌റഫിൻ്റേയും നസീമയുടേയും മകൻ മഫാസ് ആണ് മരിച്ചത്. 15 വയസ്സായിരുന്നു. മഫാസിനൊപ്പം അപകടത്തിൽപ്പെട്ട സഹോദരിയെ രക്ഷിച്ചു. അവധി ദിവസം ആഘോഷിക്കാൻ മംസാർ ബീച്ചിൽ എത്തിയതായിരുന്നു കുടുംബം. കടലിൽ കുളിക്കുന്നതിനിടെ അപ്രതീക്ഷിതമായി എത്തിയ തിരമാലയിൽ മഫാസും സഹോദരി ഫാത്തിമയും മുങ്ങി പോകുകയായിരുന്നു.

കുട്ടികളുടേയും കുടുംബത്തിൻ്റേയും നിലവിളി കേട്ടെത്തിയ അറബ് വംശജ്ഞനാണ് സാഹസികമായി ഫാത്തിമയെ രക്ഷപ്പെടുത്തിയത്. എന്നാൽ മഫാസിനെ കണ്ടെത്താനായില്ല. ശനിയാഴ്ച ദുബായ് പൊലീസാണ് മഫാസിൻ്റെ മൃതദേഹം കണ്ടെത്തിയത്. എംബിഎ വിദ്യാർത്ഥിയാണ് ഫാത്തിമ. മാതാവ് നസീമയുടെ കണ്മുന്നിലാണ് മക്കൾ കടലിൽ അകപ്പെട്ടത്. സംസ്കാര ചടങ്ങുകൾ ദുബായിൽതന്നെ നടത്തുമെന്ന് കെഎംസിസി പ്രവർത്തകരായ സലാം കന്യപ്പാടി, ബഷീർ, ഇബ്രാഹിം, സുഹൈൽ എന്നിവർ അറിയിച്ചു.

Related Posts

മികച്ച വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫറായി തെരഞ്ഞെടുത്ത ജിഷ്ണുവിന് അഭിനന്ദിക്കാന്‍ പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങളെത്തി
UPDATES

November 10, 2026
2
ലഹരി വാങ്ങാന്‍ പണം നല്‍കിയില്ല; അമ്മയെ കുത്തി പരുക്കേൽപ്പിച്ച് മകൻ

യുവജനങ്ങളിലെ ലഹരി ഉപയോഗം സമൂഹത്തെ കാർന്നുതിന്നുന്ന കാൻസറായി മാറിക്കഴിഞ്ഞതായി വി.എസ്. ജോയി എംഎൽഎ

പൊന്നാനിയിൽ താലൂക്ക് തല ബാങ്കേഴ്സ് മീറ്റ് സംഘടിപ്പിച്ചു

മൂക്കുതല സ്കൂളില്‍ സംസ്ഥാനദേശീയകായികതാരങ്ങൾക്കുള്ള ആദരം സംഘടിപ്പിച്ചു

Next Post
ഭർതൃമാതാവിനു ഫ്രൈഡ്റൈസിൽ ഉറക്കഗുളിക നൽകി,തീകൊളുത്തി കൊന്നു; യുവതിയും കാമുകനും അറസ്റ്റിൽ

Recent News

മികച്ച വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫറായി തെരഞ്ഞെടുത്ത ജിഷ്ണുവിന് അഭിനന്ദിക്കാന്‍ പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങളെത്തി

മികച്ച വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫറായി തെരഞ്ഞെടുത്ത ജിഷ്ണുവിന് അഭിനന്ദിക്കാന്‍ പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങളെത്തി

November 10, 2026
2
ലഹരി വാങ്ങാന്‍ പണം നല്‍കിയില്ല; അമ്മയെ കുത്തി പരുക്കേൽപ്പിച്ച് മകൻ

ലഹരി വാങ്ങാന്‍ പണം നല്‍കിയില്ല; അമ്മയെ കുത്തി പരുക്കേൽപ്പിച്ച് മകൻ

November 10, 2026
2
യുവജനങ്ങളിലെ ലഹരി ഉപയോഗം സമൂഹത്തെ കാർന്നുതിന്നുന്ന കാൻസറായി മാറിക്കഴിഞ്ഞതായി വി.എസ്. ജോയി എംഎൽഎ

യുവജനങ്ങളിലെ ലഹരി ഉപയോഗം സമൂഹത്തെ കാർന്നുതിന്നുന്ന കാൻസറായി മാറിക്കഴിഞ്ഞതായി വി.എസ്. ജോയി എംഎൽഎ

November 10, 2026
2
പൊന്നാനിയിൽ താലൂക്ക് തല ബാങ്കേഴ്സ് മീറ്റ് സംഘടിപ്പിച്ചു

പൊന്നാനിയിൽ താലൂക്ക് തല ബാങ്കേഴ്സ് മീറ്റ് സംഘടിപ്പിച്ചു

November 10, 2026
2
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025